Archive

Entrepreneurship

മലയാളി സ്റ്റാർട്ടപ്പിൽ യുസ് ഏഞ്ചൽ ഇൻവെസ്റ്റ്‌മെന്റ്

കൊച്ചി ആസ്ഥാനമായുള്ള ടെക് സ്റ്റാർട്ടപ്പ് സ്കൈഈസ്‌ ലിമിറ്റ് വികസിപ്പിച്ചെടുത്ത വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ ഫോക്കസിൽ വിദേശ നിക്ഷേപമെത്തുന്നു.  യുഎസിൽ നിന്നുള്ള പ്രമുഖ ഹെൽത്ത് കെയർ ആൻഡ് മാനുഫാക്ച്ചറിംഗ് കമ്പനിയാണ് ഏഞ്ചൽ നിക്ഷേപമായി 2ദശലക്ഷം യുഎസ് ഡോളർ  ഫോക്കസിൽ നിക്ഷേപിക്കുക. “ഈ കോവിഡ്

Home Slider

പഴുതടച്ച സംരക്ഷണ വലയമൊരുക്കാന്‍ നാറ്റ്‌കോ

അടിച്ചുമാറ്റല്‍ അഥവാ മോഷണം ഒരു കലയായി കൊണ്ടുനടക്കുന്ന വിരുതന്‍മാര്‍ എല്ലാക്കാലത്തും സമൂഹത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മോഷണമെന്ന കല കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് ബണ്ടി ചോറിന്റെ കാലത്തെത്തി നില്‍ക്കുമ്പോള്‍ കള്ളന്‍മാര്‍ ഹൈടെക്കായി മാറിയിരിക്കുന്നു. അനേകകാലം കൊണ്ട് അധ്വാനിച്ചുണ്ടാക്കുന്ന ധനധാന്യാദികളെല്ലാം ഏതാനും നിമിഷം കൊണ്ട്

Business News

ദക്ഷിണേന്ത്യയാകെ പടര്‍ന്ന ‘കോഫി ടേബിള്‍’ വിജയഗാഥ

ഉറ്റ ചങ്ങാതിമാരായിരുന്ന നസറുദ്ദീനും നിഷാനും പഠനകാലത്ത് തന്നെ താലോലിച്ചിരുന്നത് സ്വന്തം സംരംഭമെന്ന സ്വപ്‌നമാണ്. ബ്രാന്‍ഡഡ് കോഫി ഷോപ്പുകളുടെ ഒരു ശൃംഖല! പഠനത്തിന് ശേഷം പലയിടങ്ങളില്‍ ജോലി ചെയ്ത് മൂലധനം സമാഹരിച്ച ഇരുവരും 2012 ല്‍ കുറ്റിപ്പുറത്ത് എംഇഎസ് കോളേജിന് സമീപം ‘കോഫി

Home Slider

പത്താം ക്ലാസ് കഴിഞ്ഞോ? വരൂ 179 രാജ്യങ്ങളില്‍ സിഎക്കാരനാകാം ഫാക്പൂളിനൊപ്പം

വിദ്യാഭ്യാസം ഓണ്‍ലൈനാവാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായെങ്കിലും അതിന്റെ കരുത്തും പ്രാധാന്യവും സാധ്യതകളും സമൂഹത്തിന് ബോധ്യമായിത്തുടങ്ങിയത് ഈ കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ്. ലോക്ക്ഡൗണില്‍ പഠനം സ്‌കൂളുകളില്‍ നിന്നിറങ്ങി കംപ്യൂട്ടറുകള്‍ക്കും മൊബീല്‍ ഫോണുകള്‍ക്കും മുന്നിലിരിപ്പുറപ്പിച്ചിരിക്കുന്നു. പാരമ്പര്യ വിദ്യാഭ്യാസ ശൈലികളെ അന്ധമായി പിന്തുണച്ചിരുന്നവര്‍ പോലും പുതിയ

Business News

ഉയർന്ന നികുതി; ടൊയോട്ട മോട്ടോഴ്‌സ് ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ നിർത്തിവെക്കുന്നു

രാജ്യത്തെ ഉയർന്ന നികുതി നിരക്ക് ബിസിനസിനെ സാരമായി ബാധിക്കുന്നതിനാൽ ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ നിർത്തിവെക്കാനൊരുങ്ങി ടൊയോട്ട മോട്ടോർ കോർപ്പറേഷൻ. കോവിഡ് വരുത്തിവെച്ച മാന്ദ്യത്തിൽനിന്നും കരകയറാൻ ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയാണ് ടൊയോട്ടയുടെ തീരുമാനം. ഇരുചക്രവാഹനങ്ങളുടെയും

Opinion

എങ്ങനെയൊരു നല്ല വില്‍പ്പനക്കാരനാവാം

വില്‍പ്പന എന്നത് ഒരു പുതിയ ജോലിയല്ല, ലോകത്തിലെ ഏറ്റവും പഴയ പ്രൊഫഷനാണ്. നമ്മുടെ കൈയിലുള്ള ഗുഡ്സ് അല്ലെങ്കില്‍ സര്‍വീസ് അല്ലെങ്കില്‍ ഐഡിയാസ് മറ്റൊരാള്‍ക്ക് പൈസയായോ മറ്റെന്തെങ്കിലും ആര്‍ട്ടിക്കിള്‍ ആയോ എക്‌സ്‌ചേഞ്ച് ചെയ്യുന്നതാണ് സെയില്‍സ്. ഒരു സക്‌സസ്ഫുള്‍ സെയില്‍സ്മാന്‍ ആകാന്‍ അഞ്ച് പടികളാണുള്ളത്.

Business News

ഇന്ത്യയിലേക്ക് വന്‍ നിക്ഷേപമൊഴുക്കി യുഎസ് ടെക് നിക്ഷേപക സ്ഥാപനം

ടെക്‌നോളജി രംഗത്തെ ആഗോള നിക്ഷേപക വമ്പനായ സില്‍വര്‍ ലേക്കിന് കോവിഡ് കാലത്ത് ഇന്ത്യയോട് പൊടുന്നനെയൊരു പ്രേമം. കഴിഞ്ഞ ദശാബ്ദത്തിനിടെ ഇന്ത്യയില്‍ നിന്നും ഏകദേശം പൂര്‍ണമായി വിട്ടുനിന്ന യുഎസ് കമ്പനിയുടെ കഴിഞ്ഞ മൂന്ന് മാസത്തെ നിക്ഷേപക്കണക്കുകള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. 2.5 ബില്യണ്‍ ഡോളറാണ് (18,343

Home Slider

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ കേരളം നമ്പര്‍ വണ്‍

2019 ലെ സംസ്ഥാന സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ തലപ്പത്തെത്തി കേരളം. ഏറ്റവും മികച്ച പ്രകടനം നടത്തിയ സംസ്ഥാനങ്ങളില്‍ കര്‍ണാടകത്തിനൊപ്പം കേരളം ഒന്നാം സ്ഥാനം പങ്കിട്ടു. തുടര്‍ച്ചായ രണ്ടാം വര്‍ഷമാണ് കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് സംവിധാനമൊരുക്കുന്ന സംസ്ഥാനമെന്ന അംഗീകാരം കേരളത്തിന് ലഭിക്കുന്നത്. 2018 ല്‍ വ്യവസായ,

covid - 19

സൂറത്തിലെ വജ്രവ്യവസായ മേഖല വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

കോവിഡ് രോഗപ്പകര്‍ച്ച മൂലം പ്രതിസന്ധിയിലായ സൂറത്തിലെ വജ്രാഭരണ ശാലകള്‍ ഇടവേളയ്ക്ക് ശേഷം സജീവമായി. ലോകത്തിലെ ഏറ്റവും വലിയ വജ്രാഭരണ ഉല്‍പ്പാദന ഹബ്ബായ സൂറത്ത്, കോവിഡ് രോഗം നിയന്ത്രണത്തിലേക്ക് വന്ന സാഹചര്യത്തിലാണ് വീണ്ടും പഴയ പ്രതാപം തിരികെ പിടിക്കാന്‍ ശ്രമമാരംഭിച്ചത്. ഏഴായിരത്തോളം വജ്ര

Home Slider

കേരളത്തിന്റെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമുമായി മനോദ്

കോവിഡ് കാലം ഉയര്‍ത്തിയ വെല്ലുവിളികളെ അവസരമാക്കി മാറ്റിക്കൊണ്ട് ആത്മവിശ്വാസം സ്ഫുരിക്കുന്ന ചുവടുകളോടെ മുന്നോട്ടു നടന്ന സംരംഭകര്‍ ലോകത്തിന് തന്നെ വഴികാട്ടികളാണ്. അവിചാരിതമായി വീണുകിട്ടിയിരിക്കുന്നത് അവസരമാണെന്ന് തിരിച്ചറിയുകയും അത് പ്രയോജനപ്പെടുത്താന്‍ സജീവമായി മുന്നോട്ടു നീങ്ങുകയും ചെയ്ത മനോദ് മോഹനെന്ന അടൂരുകാരന്‍ ഇപ്രകാരമൊരു റോള്‍