Archive

SPECIAL STORY

ശ്രവണസുന്ദരം, സരളഗ്രാഹ്യം ഈ ഭഗവദ്ഗീത

5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഏകാദശി ദിവസം കുരുക്ഷേത്ര യുദ്ധ ഭൂമിയിലാണ് ഭഗവദ് ഗീത പിറക്കുന്നത്. 18 അധ്യായങ്ങളിലെ 700 ശ്ലോകങ്ങള്‍ കൃഷ്ണന്‍ അര്‍ജുനന് ചൊല്ലിക്കൊടുത്തു എന്നത് ഐതിഹ്യം. ബന്ധുജനങ്ങളെ എതിര്‍മുഖത്ത് കണ്ട് വില്ലുപേക്ഷിക്കുന്ന അര്‍ജുനനില്‍ തുടങ്ങുന്ന ഭഗവദ് ഗീത, വിശ്വരൂപ

Business News

1.7 ലക്ഷം കോടി രൂപയുടെ ഇന്‍സെന്റീവ് പദ്ധതി വരുന്നു

ആഗോള കമ്പനികളെ ആകര്‍ഷിച്ച് ഉല്‍പ്പാദനശാലകള്‍ സ്ഥാപിക്കാനും ഉല്‍പ്പാദന ഹബ്ബായി വികസിക്കാനുമുള്ള പദ്ധതി ഇന്ത്യ സജീവമാക്കുന്നു. 1.69 ലക്ഷം കോടി രൂപയുടെ (23 ബില്യണ്‍ ഡോളര്‍) വമ്പന്‍ ഇന്‍സെന്റീവ് പദ്ധതിയാണ് തയാറാവുന്നത്. വാഹന നിര്‍മാതാക്കള്‍, സോളാര്‍ പാനല്‍ ഉല്‍പ്പാദകര്‍, സ്റ്റീല്‍, ഇലക്ട്രോണിക് ഉപകരണ-ഘടക

corona

മൊറട്ടോറിയം; സെപ്റ്റംബര്‍ 28വരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി

ലോണുകളിന്മേലുള്ള മൊറട്ടോറിയത്തിന് പലിശ ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ സെപ്റ്റംബര്‍ 28ന് വാദം പുനഃരാരംഭിക്കും. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകള്‍ നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിക്കരുതെന്നും കോടതി വിധിച്ചു. സെപ്റ്റംബര്‍ 28വരെ വായ്പ അടയ്ക്കാത്തവരുടെ ക്രഡിറ്റ് റേറ്റിങ് താഴ്ത്താന്‍ പാടില്ലെന്നും നിലവിലെ

Movie News

ജയസൂര്യയുടെ ചിത്രം ആണികൾ ഉപയോഗിച്ച് നിർമിച്ച് യുവാവ്

പ്രിയതാരം ജയസൂര്യയുടെ ചിത്രം ആണികൾ ഉപയോഗിച്ച് നിർമിച്ച് കെെയ്യടി നേടി ആരാധകനായ യുവാവ്. ജിൻസ് പൗലോസ് എന്ന യുവാവാണ് 8448 ആണികൾ ഉപ​യോഗിച്ച് ചിത്രം തീർത്തത്. ഏതാണ്ട് രണ്ട് ദിവസമാണ് ചിത്രത്തിന് വേണ്ടി ചെലവഴിച്ചത്. മേക്കിങ് വീ‍ഡിയോ ശ്രദ്ധയിൽപ്പെട്ട ജയസൂര്യ സോഷ്യൽ

Home Slider

കയറ്റിയയക്കാം എന്തും എങ്ങോട്ടും, ജോര്‍ജ് ഫോര്‍വേഡേഴ്‌സിലൂടെ

ലോജിസ്റ്റിക്സ് ബിസിനസിന്റെ വലിയ സാധ്യതകള്‍ മലയാളി മനസിലാക്കി വരുന്ന കാലത്താണ് ലിറ്റ്സണ്‍ ജോര്‍ജ് തന്റെ സംരംഭവുമായി മുന്നോട്ടു വരുന്നത്. ജോര്‍ജ് ഫോര്‍വേഡേഴ്സ് എന്ന സ്ഥാപനം രണ്ട് ദശാബ്ദം കൊണ്ട് ഇന്ത്യയില്‍ നിന്ന് ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാനുള്ള നിലയിലേക്ക് വളര്‍ന്നത് മികച്ച സേവനമെന്ന മന്ത്രത്തെ

NEWS

നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്ക്കാരം

നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്ക്കാരം. സ്പെയിനിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരമാണ് കനിക്ക് ലഭിച്ചത്. സ‍ജ്ജിൻ ബാബു സംവിധാനം ചെയ്ത ‘ബിരിയാണി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. പ്രശസ്ത അഫ്ഗാനിസ്ഥാൻ നടി ലീന അലാമും

Home Slider

കോവിഡില്‍ പിടിച്ചു നില്‍ക്കുന്നവര്‍ വിജയികള്‍

കോവിഡ് കാലം ഏറ്റവുമേറെ ബാധിച്ച മേഖലകളില്‍ ടൂറിസത്തിനും ഹോസ്പിറ്റാലിറ്റിക്കുമൊപ്പം മുന്നില്‍ തന്നെയുണ്ട് നിര്‍മാണ മേഖലയും. തൊഴിലാളികളുടെ പലായനം മുതല്‍ നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം വരെയുള്ള ഗുരുതരമായ പ്രശ്‌നങ്ങളാണ് കണ്‍സ്ട്രക്ഷന്‍ ബിസിനസ് നേരിടുന്നത്. കഴിഞ്ഞ നവംബറിലെ കെട്ടിട നിര്‍മാണ നിയമ പരിഷ്‌കരണം ഉണ്ടാക്കിയ

TECH

കുറഞ്ഞ വിലക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി ജിയോ

കുറഞ്ഞ വിലക്ക് 10 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ഈ വര്ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ഡാറ്റാ പാക്കുകള്‍ ഉള്‍പ്പെടെയാകും പുതിയ ഫോണുകള്‍ അവതരിപ്പിക്കുക. റിലയന്‍സിന്റെ ടെലികോം യൂണിറ്റ് ഡിസൈന്‍ ചെയ്യുന്ന ഫോണുകൾ മറ്റു കമ്പനികളുടെ നിര്‍നിർമ്മാണ പിന്തുണയോടെയാകും

NEWS

റഫേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി

ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തുപകര്‍ന്ന് ഫ്രഞ്ച് നിര്‍മിത റഫേല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി സേനയുടെ ഭാഗമായി. ഹരിയാനയിലെ അംബാല എയര്‍ സ്‌റ്റേഷനില്‍ രാവിലെ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലിയും പങ്കെടുത്തു. ഫ്രാന്‍സില്‍ നിന്ന് ജൂലൈ

NEWS

അതിര്‍ത്തിയിലെ സംഘര്‍ഷം; ചൈനയില്‍നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താൻ ഇന്ത്യ

ഇന്ത്യ – ചൈന അതിര്‍ത്തിയിൽ സംഘര്‍ഷം തുടരുന്നതിനിടെ ചൈനയില്‍നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താൻ തീരുമാനം. ചൈനയില്‍ നിന്ന് പട്ടുനൂല്‍ ഇറക്കുമതിചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ നീക്കം തിരിച്ചടിയാകും. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 9.9 കോടി ഡോളര്‍ മൂല്യമുള്ള പട്ടുനൂലാണ് ഇന്ത്യ