Archive

Home Slider

സംരംഭകര്‍ക്ക് കൈത്താങ്ങായി ബിസ്‌പോള്‍

മൂന്നര മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ഒരു കമ്പനി പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി. ആശയവുമായി വരുന്ന വ്യക്തികളെ സംരംഭകരാക്കി തിരിച്ചയക്കുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. നിലവിലുള്ള സംരംഭകര്‍ ഷട്ടറിട്ട് പോകുന്ന കോവിഡ് കാലത്ത് പുതിയ സംരംഭകരെ സഹായിക്കുവാന്‍ ഒരു കമ്പനി! ഭ്രാന്തന്‍ ആശയമെന്ന് പലരും

Entrepreneurship

സംരംഭകത്വത്തില്‍ ആത്മവിശ്വാസത്തോടെ മുന്നേറാം

സംരംഭകരെ രൂപപ്പെടുത്തുമ്പോള്‍, മനശാസ്ത്രവും മാനസികാവസ്ഥയും വളരെ പ്രധാനമാണ്. വളര്‍ന്നുവരുന്ന ഒരു സംരംഭകന്റെ മാനസികാവസ്ഥയും മനശാസ്ത്രവും നോക്കാം…   ഇച്ഛാശക്തി ഒരു സംരംഭകന് ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഗുണമാണ് ഇച്ഛാശക്തി. കാരണം സംരംഭവുമായി മുന്നോട്ട് പോകുമ്പോള്‍ അയാള്‍ക്ക് നിരവധി തടസ്സങ്ങള്‍ നേരിടേണ്ടിവന്നേക്കാം. സാമ്പത്തിക

covid - 19

ഓക്‌സ്‌ഫോഡ് വാക്‌സിന്റെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തി

ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും ബ്രിട്ടീഷ് മരുന്നുകമ്പനിയായ ആസ്ട്രസെനെകയും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിയതോടെ കോവിഡ് വാക്‌സിനുകളുടെ സുരക്ഷയെ സംബന്ധിച്ച ആശങ്കകള്‍ കൂടുതല്‍ സജീവമായി. ഇന്ത്യയില്‍ നിന്നുള്ള സെറം ഇന്‍സ്റ്റിറ്റിയൂട്ടടക്കം സഹകരിച്ച് നിര്‍മിച്ച എഇസഡ്ഡി 1222 വാക്‌സിന്റെ മൂന്നാം

Business News

സില്‍വര്‍ ലേക്കിന്റെ 7,500 കോടി രൂപ റിലയന്‍സ് റീട്ടെയ്‌ലിലേക്ക്

അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപക വമ്പനായ സില്‍വര്‍ ലേക്കില്‍ നിന്ന് 7,500 കോടി രൂപ നിക്ഷേപം ഉറപ്പാക്കി മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍. റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ (ആര്‍ആര്‍വിഎല്‍) 1.75% ഓഹരികളാണ് സില്‍വര്‍ ലേക്ക് വാങ്ങുക. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജിയോ

Business News

കോവിഡിനെ വളരാനുള്ള അവസരമാക്കി മാറ്റി ബൈജു രവീന്ദ്രന്‍

ആഗോള ടെക് നിക്ഷേപകരായ സില്‍വര്‍ ലേക്ക് എജുടെക് പ്ലാറ്റ്‌ഫോമായ ബൈജൂസിലേക്ക് 500 മില്യണ്‍ ഡോളര്‍ (3,700 കോടി രൂപ) നിക്ഷേപിക്കും. മലയാളി സംരംഭകനായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസിന്റെ മൂല്യം ഇതോടെ 10.8 ബില്യണ്‍ ഡോളറായി (79,854 കോടി രൂപ) ഉയര്‍ന്നു.

Home Slider

ജിയോ പ്ലാറ്റ്‌ഫോംസിലെ നിക്ഷേപകരെ റിലയന്‍സ് റീട്ടെയ്‌ലിലേക്കും ആകര്‍ഷിക്കാന്‍ അംബാനി

ശതകോടീശ്വരന്‍ മുകേഷ് അംബാനിയുമായുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാന്‍ സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) റീട്ടെയ്ല്‍ ബിസിനസിലേക്ക് നിക്ഷേപമിറക്കാനുള്ള സാധ്യതകളാണ് ഫേസ്ബുക്ക് തേടുന്നത്. ഫേസ്ബുക്കിനൊപ്പം റിലയന്‍സിന്റെ ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപമിറക്കിയ പ്രൈവറ്റ്

Home Slider

കോവിഡ് വ്യാപനം ഇന്ത്യക്ക് തിരിച്ചടിയാകുന്നെന്ന് റേറ്റിംഗ് ഏജന്‍സി

നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഏല്‍ക്കുന്ന ആഘാതം കനത്തതായിരിക്കുമെന്ന് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ്. കോവിഡ് ലോക്ക്ഡൗണിന്റെയും ഉല്‍പ്പാദന നഷ്ടത്തിന്റെയും പശ്ചാത്തലത്തില്‍ 10.5% തളര്‍ച്ചയാവും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) സംഭവിക്കുക. ജൂണില്‍ പുറത്തുവിട്ട ആഗോള

Home Slider

ചൈനീസ് കമ്പനിയായ ടെന്‍സെന്റുമായി വേര്‍പിരിഞ്ഞ് പബ്ജി

ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായി ഗെയിമര്‍മാരെ പബ്ജി പ്ലാറ്റ്‌ഫോമിലേക്ക് വീണ്ടും എത്തിക്കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍   ജനപ്രിയ ഗെയിമായ പബ്ജി ചൈനീസ് ബന്ധം വേര്‍പെടുത്തി ഇന്ത്യയിലേക്ക് മടങ്ങിവരാനൊരുങ്ങുന്നു. ഇന്ത്യയിലെ ഫ്രാഞ്ചൈസി നടത്തിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ

Home Slider

ആദ്യ ദിനത്തില്‍ ഒഴിഞ്ഞ പ്ലാറ്റ്‌ഫോമുകള്‍

169 ദിവസത്തെ കോവിഡ് ലോക്ക്ഡൗണ്‍ പൂട്ടുതുറന്ന് രാജ്യത്തെ മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങി. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കൊച്ചി മെട്രോയടക്കമുള്ളവ സര്‍വീസ് പുനരാരംഭിച്ചത്. ഡെല്‍ഹി, ബെംഗളൂരു, ചെന്നൈ, ലക്‌നൗ, നോയ്ഡ എന്നീ മെട്രോകളിലും ട്രെയ്‌നുകള്‍ ഓടിത്തുടങ്ങി. കോവിഡ് പ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്രയില്‍

Home Slider

വോഡഫോണ്‍-ഐഡിയ ഇനി ‘വീ’

  കമ്പനിയുടെ പുതിയ പേര് ‘വീ’ (Vi). വോഡഫോണിന്റെയും ഐഡിയയുടെയും പേരുകളുടെ ആദ്യത്തെ രണ്ടക്ഷരങ്ങള്‍ ചേര്‍ത്തുവെച്ചാണ് പുതിയ പേര് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ വോഡ-ഐഡിയ ലയനത്തിന്റെ അവസാന നടപടിക്രമങ്ങളും പൂര്‍ത്തിയായി.   കടക്കെണിയും വരുമാന നഷ്ടവും ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കും മൂലം അടിമുടി ആടിയുലഞ്ഞ