Archive

Entrepreneurship

വോഡാഫോണ്‍ – ഐഡിയയില്‍ ആമസോണും വെരിസോണും നിക്ഷേപം നടത്തും

വോഡാഫോണ്‍ – ഐഡിയയില്‍ ആമസോണ്‍ ഇന്ത്യയും വെരിസോണ്‍ കമ്യൂണിക്കേഷന്‍സും 30,000 കോടി രൂപ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. എജിആര്‍ കുടിശ്ശിക തീര്‍ക്കുന്നതുസംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതോടെയാണ് നിക്ഷേപം നടത്തുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. യുഎസിലെ ഏറ്റവും വലിയ വയര്‍ലെസ് സ്ഥാപനമാണ്

NEWS

എടിഎം തട്ടിപ്പ് തടയാന്‍ മെസ്സേജിങ് സംവിധാനവുമായി എസ്ബിഐ

എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ സംവിധാനവുമായി എസ്ബിഐ. എടിഎം വഴി ബാലന്‍സ് പരിശോധിക്കാനോ, മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാല്‍ എസ്എംഎസ് വഴി ഉപഭോക്താക്കളെ വിവരമറിയിക്കും. ഇതുമായി ബന്ധപ്പെട്ട് വരുന്ന എസ്എംഎസുകള്‍ അവഗണിക്കരുതെന്നും എസ്ബിഐ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടോയെന്ന്

Home Slider

മലയാളിയുടെ പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡാവാന്‍ ഓറിയല്‍ ഇമാറ

വിപണിയില്‍ സോപ്പുകള്‍ക്കും സോപ്പ് ബ്രാന്‍ഡുകള്‍ക്കും ക്ഷാമമില്ലാത്ത കാലത്താണ് ഉറച്ച മനസോടെ കോഴിക്കോട് കൊടുവള്ളിക്കാരന്‍ ജാബിര്‍ കെ സി, ഗുണനിലവാരമുള്ള സോപ്പുകളുടെ നിര്‍മാണത്തിലേക്ക് ചുവടു വെച്ചത്. ആദ്യം അവന്തിക, ഇലാരിയ ബ്രാന്‍ഡുകളില്‍ വിവിധ സുഗന്ധങ്ങളിലുള്ള, ഗ്രേഡ് വണ്‍ നിലവാരമുള്ള സോപ്പുകള്‍. പിന്നാലെ ഓറിയല്‍

TECH

ഓട്ടമാറ്റിക് ലൈസൻസ് ഇനിയില്ല; മാനുവൽ ഗിയറുള്ള കാറിൽ ലൈസൻസ് എടുക്കണം

ഓട്ടമാറ്റിക് ഗിയറുള്ള കാർ ഓടിക്കണമെങ്കിൽ മാനുവൽ ഗിയറുള്ള കാർ ഓടിച്ചുതന്നെ ലൈസൻസ് എടുക്കണം. ‌‌ഡ്രൈവിങ് ലൈസൻസിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള വെബ്‌സൈറ്റായ പരിവാഹനിലെ സാരഥി പോർട്ടലിൽ ലൈറ്റ് മോട്ടർ വെഹിക്കിൾ (എൽഎംവി) ഓട്ടമാറ്റിക് എന്ന ഓപ്ഷൻ ഇല്ലാത്തതാണു കാരണം. വാഹനവുമായി ബന്ധപ്പെട്ട

NEWS

12.5 കോടി രൂപ കിട്ടുന്ന അവസരം ആരെങ്കിലും വേണ്ടെന്നുവെയ്ക്കുമോ? ; റെയ്ന

വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് ഐ.പി.എൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതെന്ന് സുരേഷ് റെയ്ന. 12.5 കോടി രൂപ കിട്ടുന്ന അവസരം തക്കതായ കാരണങ്ങൾ ഇല്ലാതെ ആരെങ്കിലും വേണ്ടെന്നുവെയ്ക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു. ചെന്നൈ സൂപ്പർ കിങ്‌സ് ക്യാമ്പിലേക്ക് തിരികെ പോയേക്കുമെന്നും ക്രിക്ക്ബസിന് നൽകിയ

Entrepreneurship

2019–20ൽ റെക്കോർഡ് പോളിസി വിൽപ്പനയുമായി എൽഐസി

കോവിഡ് പ്രതിസന്ധിയിലും റെക്കോർഡ് പോളിസി വിൽപ്പനയുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽഐസി). ആറു വർഷത്തിനിടെ എൽഐസി ഏറ്റവും കൂടുതൽ പോളിസി വിറ്റത് 2019–20 സാമ്പത്തിക വർഷത്തിലാണ്. 2.19 കോടി പോളിസികളാണ് എൽഐസി 2019–20ൽ വിറ്റത്. 25.17 ശതമാനമാണ് വളർച്ച. ആദ്യപ്രീമിയം

Business News

ഉത്രാട ദിന പാൽ വിൽപ്പനയിൽ റെക്കോഡിട്ട് മിൽമ

ഉത്രാട ദിനത്തിൽ 29.4 ലക്ഷം ലീറ്റർ പാൽ വിറ്റ് മിൽമ റെക്കോഡിട്ടു. കഴിഞ്ഞ വർഷം 28.5 ലക്ഷം ലീറ്ററായിരുന്നു ഉത്രാട ദിനത്തിലെ വിൽപന. ഉത്രാട ദിനത്തിൽ 3.2 ലക്ഷം ലീറ്റർ തൈരും തിരുവോണ ദിനത്തിൽ 11.8 ലക്ഷം ലീറ്റർ പാലും 96,000

Home Slider

ഇനി വീഴില്ല ഈ വിഷ്ണുലോകം

      21 കാരനായ ഒരു പയ്യന്‍, ബിസിനസ് സംസാരിക്കാന്‍ വന്നാല്‍ നിങ്ങളെന്ത് ചെയ്യും? മിക്കവാറും കൈമലര്‍ത്തുകയോ സഹതപിച്ചുകൊണ്ട് പിന്‍മാറുകയോ ചെയ്യാം. ഒരുപക്ഷേ സഹായിക്കാം. എന്നാല്‍ ആ പയ്യനവയെല്ലാം അനേകം ജീവനുകളുടെ വിലയുള്ള സംഭാഷണങ്ങളായിരുന്നു. അമ്മയുടെയും സഹോദരിമാരികളുടെയും കുടുംബത്തിന്റെ ഭാഗമായി

NEWS

എജിആര്‍ കുടിശ്ശിക; മൊബൈല്‍ താരിഫ് നിരക്കിൽ വർധന ഉറപ്പായി

എജിആര്‍ കുടിശ്ശിക സംബന്ധിച്ച് സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ചതോടെ മൊബൈല്‍ താരിഫ് നിരക്കിൽ 10 ശതമാനമെങ്കിലും വര്‍ധനവുണ്ടാകും. ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവയ്ക്ക് എജിആര്‍ കുടിശ്ശികയിനത്തില്‍ അടുത്ത ഏഴുമാസത്തിനുള്ളില്‍ 10 ശതമാനം തുക തിരിച്ചടയ്‌ക്കേണ്ടി വരുമെന്നതിനാലാണ് നിരക്ക് വർധന സംബന്ധിച്ച തീരുമാനം.

Entrepreneurship

ടെലികോം കമ്പനികൾക്ക് എജിആര്‍ കുടിശ്ശിക തീര്‍ക്കുന്നതിന് 10 വര്‍ഷത്തെ സാവകാശം

ടെലികോം കമ്പനികളുടെ എജിആര്‍ കുടിശ്ശിക തീര്‍ക്കുന്നതിന് 10 വര്‍ഷത്തെ സമയം അനുവദിച്ച് സുപ്രീം കോടതി. തവണകളായി കുടിശ്ശിക തീർക്കാം. 2021 മാര്‍ച്ച് 31നകം കുടിശ്ശികയുള്ള തുകയുടെ 10 ശതമാനം നല്‍കേണ്ടിവരും. അവശേഷിക്കുന്ന തുകയുടെ ഒരുഭാഗം എല്ലാവര്‍ഷവും ഫെബ്രുവരി ഏഴിനകം നല്‍കണമെന്നും പണമടവില്‍