മധ്യപ്രദേശിലെ ആശുപത്രികളിലും ശിശു മരണം

മദ്യപ്രദേശില്‍ വിദിശയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 നവജാത ശിശുക്കള്‍ മരിച്ചു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ഓഗസ്റ്റ് മാസം സ്പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരുന്ന 96 ശിശുക്കളില്‍ 24 പേരാണ് മരിച്ചത്. ആരോഗ്യപരമായ വിവിധ കാരണങ്ങളാലാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം. മധ്യപ്രദേശിലെ ഷാഹ്ദോലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓഗസ്റ്റ് മാസം അധികൃതരുടെ പിഴവ് മൂലം 36 പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചതായി തിങ്കളാഴ്ച റിപ്പോര്‍ട്ടുണ്ടായിരുന്നു.

Spread the love
Previous നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാന്‍ വഴിയൊരുക്കി; രഘുറാം രാജന്‍
Next ജയത്തോടെ ഓസീസ് പരമ്പര സമനിലയിലാക്കി

You might also like

NEWS

തിരുവനന്തപുരത്തേക്ക് സര്‍വീസ് അവസാനിപ്പിച്ച് വിമാനക്കമ്പനികള്‍; കോടികള്‍ നഷ്ടം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസുകള്‍ അവസാനിപ്പിച്ച് വിമാനക്കമ്പനികള്‍. ആകെ 16 കമ്പനികള്‍ സര്‍വീസ് നടത്തുന്ന ഇവിടെ രണ്ട് മാസത്തിനിടെ അഞ്ച് വിമാനക്കമ്പനികളാണ് സര്‍വീസ് അവസാനിപ്പിച്ചത്. ഇതോടെ കോടികളുടെ നഷ്ടത്തിലേക്കാണ് വിമാനത്താവളം വീഴുക. ഫ്ളൈ ദുബായ് സര്‍വീസ് അവസാനിപ്പിക്കല്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ജെറ്റ് എയര്‍വേയ്സും

Spread the love
Business News

അമേരിക്കന്‍ വാര്‍ത്ത മാസിക ‘ടൈം’ വിറ്റു

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ വാര്‍ത്താ മാസികയായ ‘ടൈം’ 190 ദശലക്ഷം ഡോളറിന് (കദശം 1300കോടി രൂപ) വിറ്റു. ക്ലൗഡ് കമ്ബ്യൂട്ടിങ് വെബ്സൈറ്റായ സെയില്‍സ്ഫോഴ്സ് ഡോട് കോം മേധാവിയും സഹസ്ഥാപകനുമായ മാര്‍ക്ക് ബെനിയോഫിനും ഭാര്യ ലിന്നിനുമാണ് ടൈം വാങ്ങിയത്. ബെനിയോഫ് ടൈം മാസിക വാങ്ങുന്നതായും

Spread the love
Travel

ഓഫ്‌റോഡിംഗിലെ രാജാവാകാന്‍ ഗൂര്‍ഖ എക്‌സ്ട്രീം

ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം യുവ ഉപയോക്താക്കളുള്ള വാഹനവിഭാഗമാണ് ഓഫ്‌റോഡ് വാഹനങ്ങള്‍. ടഫ് & സ്റ്റര്‍ഡി എന്ന ചിന്താഗതിയുള്ളവരാണ് സാധാരണഗതിയില്‍ ഈ വിഭാഗം തെരഞ്ഞെടുക്കുന്നത്. കാര്യമായ മത്സരാര്‍ത്ഥികള്‍ ഇല്ലാതിരുന്ന വിഭാഗമായിരുന്നതിനാല്‍ മഹീന്ദ്രയുടെ ഥാര്‍ തന്നെയായിരുന്നു വിഭാഗത്തില്‍ കേമന്‍. എന്നാല്‍ ഇതാ പുതിയൊരങ്കത്തിന് കളമൊരുങ്ങുകയാണ്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply