ജാനുവായി ഭാവന : 99 ട്രെയിലര്‍ കാണാം

ജാനുവായി ഭാവന : 99 ട്രെയിലര്‍ കാണാം

വിജയ് സേതുപതിയും തൃഷയും മനോഹരമാക്കിയ 96 എന്ന സിനിമയുടെ കന്നഡ പതിപ്പിന്റെ ട്രെയിലര്‍ എത്തി. 99 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റാമും ജാനുവുമായി എത്തുന്നതു ഗണേശും മലയാളി നടി ഭാവനയുമാണ്. പ്രീതം ഗബ്ബിയാണു 99 സംവിധാനം ചെയ്യുന്നത്.

 

കഴിഞ്ഞദിവസം റിലീസ് ചെയ്ത ട്രെയിലറിനു വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത്. ഏപ്രില്‍ പതിനാറിനാണു ചിത്രം തിയറ്ററില്‍ എത്തുക. രാമു എന്റര്‍പ്രൈസസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അര്‍ജുന്‍ ജന്യയാണ്. ഛായാഗ്രഹണം സന്തോഷ് റായ്. ചിത്രത്തിന്റെ ട്രെയിലര്‍ കാണാം.

Spread the love
Previous കല്യാണ "കരിമീന്‍"കുറി : വ്യത്യസ്തം ഈ കല്യാണക്ഷണക്കത്ത് : വീഡിയോ കാണാം
Next സ്വയം വൃത്തിയാകുന്ന വാട്ടര്‍ ബോട്ടില്‍ : ലോകത്തിലെ ആദ്യ സെല്‍ഫ് ക്ലീനിങ് വാട്ടര്‍ ബോട്ടിലിനെക്കുറിച്ചറിയാം

You might also like

MOVIES

പതിനെട്ടാം പടിയില്‍ മമ്മൂട്ടിയുടെ കിടിലന്‍ ലുക്ക് : ആഘോഷമാക്കി ഓണ്‍ലൈന്‍ ലോകം

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് കഴിഞ്ഞദിവസമാണു പുറത്തുവിട്ടത്. മാസ് ലുക്കിലാണു ചിത്രത്തില്‍ താരം എത്തുന്നത്. അതിഥി താരമായാണു മമ്മൂട്ടി പതിനെട്ടാം പടിയില്‍ പ്രത്യക്ഷപ്പെടുന്നത്. പുതിയ ലുക്ക് ഓണ്‍ലൈന്‍ ലോകം ആഘോഷമാക്കിക്കഴിഞ്ഞു.   ആഗസ്റ്റ്

Spread the love
Movie News

സച്ചിന്‍ ഒരുങ്ങുന്നു : ധ്യാന്‍ ശ്രീനിവാസന്റെ പുതിയ സിനിമ

ധ്യാന്‍ ശ്രീനിവാസന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സച്ചിന്‍ എന്ന സിനിമ ഒരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് സച്ചിന്‍ എന്നാണു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്നു മനസിലാവുന്നത്.   മണിരത്‌നം എന്ന ഫഹദ് ഫാസില്‍

Spread the love
MOVIES

പൂമരം റിലീസ് 15ന്

കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം 15 ന് ഇറങ്ങുമെന്ന് കാളിദാസ്. തന്റെ ഫയെസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചത്. നേരത്തെ റിലീസ് ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു. കാളിദാസന്‍ നായകനായെത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply