ജയസൂര്യയുടെ ചിത്രം ആണികൾ ഉപയോഗിച്ച് നിർമിച്ച് യുവാവ്

ജയസൂര്യയുടെ ചിത്രം ആണികൾ ഉപയോഗിച്ച് നിർമിച്ച് യുവാവ്

പ്രിയതാരം ജയസൂര്യയുടെ ചിത്രം ആണികൾ ഉപയോഗിച്ച് നിർമിച്ച് കെെയ്യടി നേടി ആരാധകനായ യുവാവ്. ജിൻസ് പൗലോസ് എന്ന യുവാവാണ് 8448 ആണികൾ ഉപ​യോഗിച്ച് ചിത്രം തീർത്തത്. ഏതാണ്ട് രണ്ട് ദിവസമാണ് ചിത്രത്തിന് വേണ്ടി ചെലവഴിച്ചത്. മേക്കിങ് വീ‍ഡിയോ ശ്രദ്ധയിൽപ്പെട്ട ജയസൂര്യ സോഷ്യൽ മീഡിയൽ പങ്കുവച്ചതോടെ ചിത്രം വൈറലായി.

Spread the love
Previous കയറ്റിയയക്കാം എന്തും എങ്ങോട്ടും, ജോര്‍ജ് ഫോര്‍വേഡേഴ്‌സിലൂടെ
Next മൊറട്ടോറിയം; സെപ്റ്റംബര്‍ 28വരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി

You might also like

NEWS

സവാളവില കൂടുന്നു, ന്യായവില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

സവാളവില കുതിച്ചുയരുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നടപടികളുമായി സംസ്ഥാന ഭക്ഷ്യവകുപ്പ്. നടപടികളുടെ ഭാഗമായി കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ താങ്ങുവില നല്‍കി നാഫെഡ് വഴി ആദ്യ ഘട്ടത്തില്‍ 50 ടണ്‍ സവാള സംഭരിക്കും. നാഫെഡ് നല്‍കുന്ന വിലയും ചരക്ക് കേരളത്തില്‍ എത്തികാനുള്ള ചെലവും

Spread the love
NEWS

കെ.ടി.ഡി.സി ഓണ്‍ലൈന്‍ പാര്‍ട്ണര്‍ ആയി ക്ലിയര്‍ ട്രിപ്പ്

കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പേഷന്റെ ഓണ്‍ലൈന്‍ പങ്കാളിയായി ക്ലിയര്‍ ട്രിപ്പിനെ തെരഞ്ഞെടുത്തു. കെ.ടി.ഡി.സി യുടെ പ്രാദേശിക ടൂറുകളും പ്രവര്‍ത്തനങ്ങളും ഇനി ക്ലിയര്‍ ട്രിപ്പിലൂടെ ബുക്ക് ചെയ്യാനാകും. കെ.ടി.ഡി.സി യുടെ നിലവിലെയും പുതുതായി ആരംഭിക്കുന്നതുമായ കണ്ടക്ടഡ് ടൂറുകളും ബോട്ട് യാത്രകളും ക്ലിയര്‍ട്രിപ്പിന്റെ ഓണ്‍ലൈന്‍

Spread the love
MOVIES

സിനിമാ ലൊക്കേഷനുകളില്‍ മയക്കുമരുന്ന് പരിശോധന ആരംഭിച്ചു

സിനിമാ ലൊക്കേഷനുകളില്‍ മയക്കുമരുന്ന് പരിശോധന തുടങ്ങി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ സാം ക്വിസ്റ്റി ഡാനിയല്‍ ഐ.പി.എസാണ് പരിശോധന നടത്തിയത്. ഇന്നലെയും ലൊക്കേഷനുകളില്‍ പരിശോധന നടന്നു. പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. ലൊക്കേഷനില്‍ പരിശോധന നടത്തുന്നതിന് തടസമില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply