നടന്‍ വടിവേലുവിന് തമിഴില്‍ വിലക്ക്

നടന്‍ വടിവേലുവിന് തമിഴില്‍ വിലക്ക്

ചെന്നൈ: തമിഴ് നടന്‍ വടിവേലുവിന് തമിഴില്‍ വിലക്കെന്ന് സൂചന. സഹപ്രവര്‍ത്തകരുമായുള്ള അസ്വാരസ്യങ്ങളും തര്‍ക്കങ്ങളും തമിഴ് സിനിമാമേഖലയില്‍ നടന്‍ വടിവേലുവിന് വിനയായത്.
ഇംസെയ് അരസന്‍ 24-ാം പുലികേശി എന്ന സിനിമയില്‍ നിന്ന് ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് വടിവേലു പിന്‍മാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ ഉണ്ടായത്. സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശങ്കേഴ്‌സ് പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനും നടികര്‍ സംഘത്തിനും പരാതി നല്‍കിയിരുന്നു.

ഒമ്ബത് കോടി രൂപയോളം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ പിഴ അടക്കാന്‍ വടിവേലു തയ്യാറാകാത്തതിനെ തുടര്‍ന്ന് വടിവേലുവിനെ സിനിമയില്‍ സഹകരിപ്പിക്കേണ്ടെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Previous മലയാളികളുടെ പവനായി ഇനി ഓര്‍മ്മ
Next വിദേശ കമ്പനികളെ ഏറ്റെടുക്കാന്‍ ഇന്‍ഫോസിസ്

You might also like

Movie News

നല്ല വിശേഷത്തിന് തിരിതെളിഞ്ഞു

വികസനത്തിന്റെ പേരുപറഞ്ഞ് പ്രകൃതിയെ ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന നല്ല വിശേഷം എന്ന ചിത്രത്തിന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഭദ്രദീപം കൊളുത്തി സിനിമയുടെ ചിത്രീകരണത്തിന് ആരംഭംകുറിച്ചത്. പ്രവാസി ഫിലിംസിന്റെ ബാനറില്‍ അജിതന്‍ സംവിധാനം ചെയ്യുന്ന

MOVIES

പോക്കിരി സൈമണ്‍; പുതിയ പോസ്റ്റര്‍ കാണാം

സണ്ണി വെയ്ന്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘പോക്കിരി സൈമണ്‍’ന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ജിജോ ആന്റണിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രയാഗ മാര്‍ട്ടിന്‍ നായികയാകുന്ന പോക്കിരി സൈമണില്‍ ശരത് കുമാറും ഗ്രിഗറിയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇളയ ദളപതി വിജയിയുടെ കടുത്ത ആരാധകനായ

Movie News

ദിലീപിന്റെ തിരിച്ചുവരവ് ചോദ്യം ചെയ്ത് രഞ്ജിനി

അമ്മയിലേക്കുള്ള ദിലീപിന്റെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത് സിനിമാ താരം രഞ്ജിനി. ദിലീപിനെ തിരിച്ചെടുത്ത നടപടി ശരിയായില്ലെന്നും, ഈ നടപടിയെടുത്ത അമ്മയുടെ പേര് മാറ്റണമെന്നുമാണ് രഞ്ജിനി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. രഞ്ജിനിക്ക് പുറമെ സിനിമാ രംഗത്തുള്ള നിരവധിപേര്‍ അമ്മ എന്ന പേര്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply