ലസ്റ്റ് സ്‌റ്റോറീസ് ടീം ഗോസ്റ്റ് സ്‌റ്റോറീസുമായി എത്തുന്നു

ലസ്റ്റ് സ്‌റ്റോറീസ് ടീം ഗോസ്റ്റ് സ്‌റ്റോറീസുമായി എത്തുന്നു

ഒരു വര്‍ഷം മുന്‍പ് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത് പ്രേക്ഷക പ്രശംസ നേടിയ ഇന്ത്യന്‍ ആന്തോളജി ചിത്രമായിരുന്നു ലസ്റ്റ് സ്‌റ്റോറീസ്. അനുരാഗ് കശ്യപ്, സോയാ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവര്‍ നാല് ഭാഗങ്ങളായി സംവിധാനം ചെയ്ത ലസ്റ്റ് സ്‌റ്റോറീസില്‍ രാധിക ആപ്‌തെ, ഭൂമി പഠ്‌നേകര്‍, മനീഷ കൊയ്‌രാള തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.

ലസ്റ്റ് സ്റ്റോറീസിന്റെ വിജയത്തിനു ശേഷം ഈ നാല് സംവിധായകര്‍ വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ ഈ നാല് സംവിധായകരും പറയുന്നത് ഗോസ്റ്റ് സ്‌റ്റോറീസാണ്. നെറ്റ്ഫ്‌ളിക്‌സില്‍ മാത്രമേ ഇത് ലഭ്യമാകുകയുള്ളു. 2013ല്‍ ബോംബെ ടാക്കീസ് എന്ന ആന്തോളജി ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് തുടക്കമിട്ടത്.

Spread the love
Previous ഓണക്കാലത്ത് 30% വളര്‍ച്ച ലക്ഷ്യമിട്ട് ഗോദ്‌റെജ് അപ്ലയന്‍സസ്
Next ഓണക്കാലത്ത് 30% വളര്‍ച്ച ലക്ഷ്യമിട്ട് ഗോദ്റെജ് അപ്ലയന്‍സസ്

You might also like

MOVIES

ഒരു കരീബിയന്‍ ഉഡായിപ്പ് ജനുവരിയില്‍ തീയേറ്ററുകളിലേക്ക്

നവാഗതനായ ജോജി സംവിധാനം ചെയ്യുന്ന ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന ചിത്രം ജനുവരിയില്‍ തീയേറ്ററുകളിലേക്ക്. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാമുവല്‍ അബിയോള റോബിന്‍സ് സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രം ജനുവരി

Spread the love
SPECIAL STORY

ടിക്ക് ടോക്ക് അമ്മാമ്മ സിനിമയില്‍ : സുന്ദരന്‍ സുഭാഷില്‍ അമ്മാമ്മയ്‌ക്കൊപ്പം കൊച്ചുമകനും

ടിക്ക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തയായ അമ്മാമ്മയും കൊച്ചുമകനുമാണു പറവൂര്‍ ചിറ്റാറ്റുകര സ്വദേശിയായ മേരി ജോസഫ് മാമ്പിള്ളിയും ജിന്‍സനും. ടിക്ക് ടോക്കില്‍ നിന്നു വെള്ളിത്തരിയിലേക്കെത്തുകയാണ് അമ്മാമ്മ. ബിന്‍ഷാദ് നാസര്‍ സംവിധാനം ചെയ്യുന്ന സുന്ദരന്‍ സുഭാഷ് എന്ന സിനിമയില്‍ ഒരു മുഴുനീള കഥാപാത്രത്തെയാവും അമ്മാമ്മ

Spread the love
MOVIES

ഇനി ജീവിതത്തിന്റെ റിയാലിറ്റിയിലേക്ക് : പേളി-ശ്രീനിഷ് വിവാഹനിശ്ചയം കഴിഞ്ഞു.

റിയാലിറ്റി ഷോയിലൂടെ പൂവിട്ട പ്രണയം വിവാഹത്തിന്റെ പാതയില്‍. സിനിമാതാരവും അവതാരകയുമായ പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് വിവാഹനിശ്ചയ വിശേഷം പേളിയും ശ്രീനിഷും അറിയിച്ചത്. റിയാലിറ്റി ഷോയ്ക്കിടെയാണു പേളിയുടേയും ശ്രീനിഷിന്റെയും പ്രണയം ആരംഭിച്ചത്. എന്നാല്‍ ആദ്യസമയത്ത്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply