പേടിപ്പിക്കാന്‍ നയന്‍താര : ഐറ ട്രെയിലര്‍ കാണാം

പേടിപ്പിക്കാന്‍ നയന്‍താര : ഐറ ട്രെയിലര്‍ കാണാം

നയന്‍താര ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ഐറയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഹൊറര്‍ മൂഡിലാണു ചിത്രം ഒരുക്കിയിരിക്കുന്നത്. കെ. എം. സര്‍ജുനാണ് ഈ തമിഴ്ചിത്രത്തിന്റെ സംവിധാനം.

 

ആകാംക്ഷയും ഭയവും ജനിപ്പിക്കുന്ന വിധത്തിലാണ് ഐറയുടെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഈ മാസം ഇരുപത്തിയെട്ടിനാണു ചിത്രത്തിന്റെ റിലീസ്. നേരത്തെ നയന്‍താരയുടേതായി പുറത്തിറങ്ങിയ ഹൊറര്‍ ചിത്രങ്ങള്‍ ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. ഐറയും വന്‍വിജയമായിരിക്കുമെന്നാണു ട്രെയിലര്‍ നല്‍കുന്ന സൂചന.

 

മലയാളി നടി കുളപ്പുള്ളി ലീലയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഭവാനി, യമുന എന്നീ രണ്ടു കഥാപാത്രങ്ങളായിട്ടാണു ചിത്രത്തില്‍ നയന്‍താര എത്തുന്നത്. സുദര്‍ശന്‍ ശ്രീനിവാസനാണു ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ട്രെയിലര്‍ കാണാം.

Spread the love
Previous റെക്കോഡ് സൃഷ്ടിച്ച് ലൂസിഫര്‍ ട്രെയിലര്‍: കാഴ്ച്ചക്കാരുടെ എണ്ണം നാല്‍പ്പതു ലക്ഷത്തിലേക്ക്‌
Next Me Too അല്ല, ഇത് kuToo : ഹൈ ഹീലിനെതിരെ ഓണ്‍ലൈന്‍ ക്യാംപെയ്ന്‍

You might also like

MOVIES

ഉറി-ദ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പ്രദര്‍ശനത്തിന് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പ്രിയാവാര്യര്‍ക്കും ക്ഷണം

ഒരു കണ്ണിറക്കിലൂടെ അതിര്‍ത്തിയും കടന്നു പ്രശസ്തയായ നടിയാണു പ്രിയാ വാര്യര്‍. ഒരു അഡാറ് ലവ് എന്ന ചിത്രത്തിന്റെ പാട്ടുകളിലൂടെയും ട്രെയിലറിലൂടെയും പ്രശസ്തയായ പ്രിയ ബോളിവുഡിലും എത്തി. പ്രിയ നായികയായെത്തുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രയിലര്‍ റിലീസ് ചെയ്തു. ചിത്രത്തിലൂടെ ബോളിവുഡില്‍

Spread the love
MOVIES

കോടതി വിധി പുതിയ തുടക്കമെന്ന് മാധവന്‍

മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന് അനകൂലമായ സുപ്രീം കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് നടന്‍ മാധവന്‍. ബിഗ് സ്‌ക്രീനില്‍ നമ്പി നാരായണനായി അഭിനയിക്കാന്‍ പോകുന്ന മാധവന്‍, വിധി പുതിയ തുടക്കമാണെന്ന് ട്വീറ്റ് ചെയ്തു. ‘അവസാനം കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം’ എന്നായിരുന്നു

Spread the love
MOVIES

ചെറുപ്പക്കാരുടെ കൂട്ടായ്മയിലൂടെ ചിന്തകളെ ചെറുപ്പമാക്കാം : സനല്‍കുമാര്‍ ശശിധരന്‍

സിനിമയെ ഗൗരവമായി സമീപിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മകള്‍ ചിന്തകളെ ചെറുപ്പമാക്കുന്നുവെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. എസ് ദുര്‍ഗ എന്ന ചിത്രം ഉണ്ടാക്കിയ വലിയമാറ്റം , ഇതിന്റെ ജനകീയ വിതരണത്തെതുടര്‍ന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടായിവരുന്ന ഫിലിം സൊസൈറ്റികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയെ ഗൗരവമായി കാണുന്ന

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply