വിശാലിന്റെ നായികയാകാന്‍ ഐശ്വര്യ ലക്ഷ്മി

വിശാലിന്റെ നായികയാകാന്‍ ഐശ്വര്യ ലക്ഷ്മി

ട്രിഡന്റ് ആര്‍ട്‌സിന്റെ ബാനറില്‍ സുന്ദര്‍ സി സംവിധാനെ ചെയ്യുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് വിശാല്‍. നടന്‍ സമുദ്രകനിയും ശശികുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

തെന്നിന്ത്യന്‍ താരം തമന്നയും മായാനദിയിലൂടെ ഫെയ്മസ് ആയ ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിലെ നായികമാര്‍. ഇരു നായികമാര്‍ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യമാണുള്ളതെന്നാണ് റിപ്പോര്‍്ടുകള്‍ വ്യക്തമാക്കുന്നത്.

സുന്ദര്‍ സി സംവിധാനം നിര്‍വ്വഹിക്കുന്ന ഈ റൊമാന്റിക് എന്റര്‍ടെയ്‌നറിന്റെ ചിത്രീകരണം 2019 ജനുവരിയില്‍ ആരംഭിക്കും.

Previous വാട്‌സ് ആപ്പില്‍ പരസ്യങ്ങള്‍ വരുന്നു
Next 2019ല്‍ 5ജി സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയിലെത്തും

You might also like

Movie News

അജയ്‌യുടെ ഇമൈക്ക നൊടികൾ ഓഗസ്റ്റ് 30 ന് തിയറ്ററുകളിൽ എത്തും

അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ഇമൈക്ക നൊടികൾ ഓഗസ്റ്റ് 30 ന് പ്രദർശനത്തിനെത്തും.  തുപ്പാക്കി,  ഏഴാം അറിവ് തുടങ്ങിയ ചിത്രങ്ങളിൽ മുരുഗദാസിന്റെ സംവിധാന സഹായിയായിരുന്നു അജയ്.  അജയ്‌യുടെ രണ്ടാമത്ത ചിത്രമാണിത്.  ആദ്യ ചിത്രം ഡെമെന്റെ കോളനി വൻ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.

MOVIES

പ്രിയദര്‍ശന്‍ ചിത്രം; കുഞ്ഞാലി മരയ്ക്കാരായി മോഹന്‍ലാല്‍

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടിക്കെട്ടില്‍ പുതിയ ചിത്രമൊരുങ്ങുന്നു. സിനിമയില്‍ ചരിത്ര പുരുഷന്‍ കുഞ്ഞാലി മരയ്ക്കാരായാണ് മോഹന്‍ലാല്‍ എത്തുന്നത്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.  ചിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവും വേഷമിടും.

MOVIES

കോച്ചാവാന്‍ പ്രത്യേക പരിശീലനം : ദളപതി 63യുടെ വിശേഷങ്ങള്‍

പുതിയ ചിത്രത്തിലെ കഥാപാത്രമാവാന്‍ ഇളയദളപതി വിജയ് പ്രത്യേക പരിശീലനം നേടുമെന്നു വാര്‍ത്തകള്‍. ദളപതി 63 എന്നാണു ചിത്രത്തിനു നല്‍കിയിരിക്കുന്ന താല്‍ക്കാലിക ടൈറ്റില്‍. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫുട്‌ബോള്‍ കോച്ചിന്റെ വേഷത്തിലാണു വിജയ് എത്തുന്നത്. ഏറെക്കാലമായി സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply