ഇത് തെലുങ്കിലെ പെപ്പെ : അങ്കമാലി ഡയറീസിന്റെ തെലുങ്ക് റീമേക്ക് ട്രെയിലര്‍ കാണാം

ഇത് തെലുങ്കിലെ പെപ്പെ : അങ്കമാലി ഡയറീസിന്റെ തെലുങ്ക് റീമേക്ക് ട്രെയിലര്‍ കാണാം

സൂപ്പര്‍ഹിറ്റ് സിനിമയായ അങ്കമാലി ഡയറീസിന്റെ തെലുങ്ക് പതിപ്പായ ഫലക്ക്‌നുമ ദാസ് എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. മലയാളത്തില്‍ ആന്റണി വര്‍ഗീസ് അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തെ വിശ്വാക് ആണ് അവതരിപ്പിക്കുന്നത്. വിശ്വാക് തന്നെയാണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

 

മലയാളത്തില്‍ ലിജോ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതു ചെമ്പന്‍ വിനോദയായിരുന്നു. എണ്‍പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. തെലുങ്ക് പതിപ്പില്‍ സലോനി, ഹര്‍ഷിത, തരുണ്‍ ഭാസ്‌ക്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

 

തെലുങ്കില്‍ മാത്രമല്ല മറ്റനവധി ഭാഷകളിലേക്കും അങ്കമാലി ഡയറീസന്റെ റീമേക്ക് അവകാശം വിറ്റു പോയിട്ടുണ്ട്. തെലുങ്ക് ട്രെയിലര്‍ കാണാം.

Spread the love
Previous സ്റ്റെനോഗ്രാഫി പരിശീലന ക്ലാസ്സ്
Next വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ വേണം : ഫാ മാത്യൂ വട്ടത്തറ

You might also like

Movie News

നാലു വര്‍ഷത്തിനു ശേഷം ജോഷി : പൊറിഞ്ചു മറിയം ജോസ് ആഗസ്റ്റ് പതിനഞ്ചിന്

നാലു വര്‍ഷത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പൊറിഞ്ചു മറിയം ജോസ് ആഗസ്റ്റ് പതിനഞ്ചിനു തിയറ്ററിലെത്തും. ജോജു, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ വന്‍ പ്രേക്ഷക ശ്രദ്ധ

Spread the love
Movie News

‘ഒന്നുമറിയാതെ’ എത്തുന്നു

പുതുമുഖങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ച് പുതുമയുള്ള ഒരു പ്രമേയവുമാെത്തുന്നു ‘ഒന്നുമറിയാതെ’ എന്ന ചിത്രം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുമിച്ചിരുന്ന് കാണാന്‍ സാധിക്കുന്ന കാലിക പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.   കഥ, ഛായാഗ്രഹണം, സംവിധാനം-സജീവ് വ്യാസ, ബാനര്‍-സെവന്‍ഡേ മീഡിയ,

Spread the love
NEWS

കേരളത്തിലെ പ്രളയക്കെടുതി ലോകവുമായി പങ്ക് വെച്ച് ലിയാന്‍ഡോ ഡികാപ്രിയോ

പ്രളയകെടുതിയിലകപ്പെട്ട കേരളത്തിന്റെ അവസ്ഥ ലോകത്തെ അറിയിച്ച് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോ. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നാണ് കേരളത്തിന്റെ ദുരവസ്ഥയെക്കുറിച്ച് അറിഞ്ഞത്. ‘നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നു നേരിട്ട ഇന്ത്യന്‍ സംസ്ഥാനമായ കേരളം ദുരിതകയത്തില്‍. 300ലധികം പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് വീടു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply