മലയാള സിനിമയിലെ ഈ യുവ നടനെ നിങ്ങളറിയും

മലയാള സിനിമയിലെ ഈ യുവ നടനെ നിങ്ങളറിയും

ഒരു പൂന്തോട്ടത്തില്‍ ഒരു കഴുതയുടെ പ്രതിമയുടെ പുറത്ത് കയറി കുസൃതിച്ചരിയോടെ ഇരിക്കുന്ന ഈ യുവാവ് മലയാളികളുടെ പ്രിയപ്പെട്ടതാരമായ ആന്റണി വര്‍ഗീസാണ്. അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ആന്റണി വര്‍ഗീസ എന്ന പെപ്പെ. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ പെപ്പെ പിന്നീട് ലിജോ ജോസ് പല്ലിശ്ശേരിയുടെ തന്നെ ജെല്ലിക്കെട്ടിലും അഭിനയിച്ചു കഴിഞ്ഞു.

താരത്തിന്റെ ഒരു പഴയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന അടിക്കുറിപ്പോടെ ആന്റണി വര്‍ഗീസ് തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസൊക്കെ വച്ച് സ്‌റ്റൈലായി ഒരു പൂന്തോട്ടത്തില്‍ ഒരു കഴുതയുടെ പ്രതിമയുടെ പുറത്ത് കയറി ഇരിക്കുന്ന താരത്തിന്റെ ഫോട്ടോക്ക് നിമിഷ സജയന്‍ അടക്കമുള്ള താരങ്ങള്‍ കമന്റുകളുമായെത്തിയിട്ടുണ്ട്.

 

View this post on Instagram

Old is gold

A post shared by antony varghese (@antony_varghese_pepe) on

 

Spread the love
Previous നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം
Next ഷവോമി എത്തുന്നു ആദ്യ 16 ജിബി റാം സ്മാര്‍ട്ട്ഫോണുമായി

You might also like

Movie News

മധുരരാജ വിഷുവിനെത്തും : ഫസ്റ്റ് ലുക്ക് പുറത്ത്

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യു മധുരരാജ വിഷുവിനു തിയറ്ററില്‍ എത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പോക്കിരിരാജയ്ക്കു ശേഷം വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണു മധുരരാജ.   പുലിമുരുകനു ശേഷം വൈശാഖ് സംവിധാനം ചെയ്യു ചിത്രത്തിനു

Spread the love
MOVIES

പ്രിയദര്‍ശന്‍ വിരമിച്ചാല്‍ ഹര്‍ത്താല്‍ നടത്തും

സംവിധായകന്‍ പ്രിയദര്‍ശന്‍ വിരമിച്ചാല്‍ ഹര്‍ത്താല്‍ നടത്തുമെന്ന് നടന്‍ ഹരിഷ് പേരടി. ദൃശ്യവിസ്മയങ്ങളുടെ തമ്പുരാന് സിനിമാപ്രേമികളുടെ മനസില്‍ റിട്ടയര്‍മെന്റില്ലെന്നു ഹരീഷ് പേരടി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷിന്റെ ഈ അഭിപ്രായം.   ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :-   പ്രിയൻ സാർ …കുഞ്ഞാലിമരക്കാറിൽ

Spread the love
MOVIES

ദി പ്രീസ്റ്റ് : മമ്മൂട്ടിയും മഞ്ജുവും ഒരുമിക്കുമ്പോള്‍

മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. ആദ്യമായി ഇരുവരും ഒരുമിക്കുന്ന ചിത്രത്തെത്തുക്കുറിച്ചു നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും, ഇതാദ്യമായി ഒരു ചിത്രം പുറത്തുവന്നിരിക്കുന്നു. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തു മണിക്കൂറുകള്‍ക്കകം വൈറലാവുകയും ചെയ്തു.     നവാഗതനായ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply