‘നിശബ്ദ’മായി അനുഷ്‌ക എത്തുന്നു, ഫസ്റ്റ് ലുക്ക് പുറത്ത്

‘നിശബ്ദ’മായി അനുഷ്‌ക എത്തുന്നു, ഫസ്റ്റ് ലുക്ക് പുറത്ത്

അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന പുതിയ സിനിമയാണ് നിശബ്ദം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശബ്ദം ഒരുക്കിയിരിക്കുന്നത്. ആര്‍ മാധവനാണ് ചിത്രത്തിലെ നായകന്‍.

ഹേമന്ത് മധുകര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. യുഎസ്സില്‍ ആണ് ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത്. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും.

Spread the love
Previous ഇന്ത്യയില്‍ ഐഫോണിന് വില കുറച്ച് ആപ്പിള്‍
Next സ്റ്റേറ്റ് ബാങ്ക് സേവന നിരക്കുകള്‍ പരിഷ്‌കരിക്കുന്നു

You might also like

MOVIES

മൈദാനില്‍ കീര്‍ത്തി സുരേഷിന് പകരം അജയ് ദേവ്ഗണിന്റെ നായികയായെത്തുന്നത് പ്രിയാമണി

അമിത് ശര്‍മ സംവിധാനത്തില്‍ അജയ് ദേവ്ഗണ്‍  നായകനായെത്തുന്ന ചിത്രമാണ് മൈദാന്‍. ചിത്രത്തില്‍ നായികയെത്തുന്നത് സൗത്ത് ഇന്ത്യന്‍ താരം കീര്‍ത്തി സുരേഷാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കീര്‍ത്തി സുരേഷിനു പകരം പ്രിയാമണിയെ നായികയായി പരിഗണിക്കുന്നു എന്നണ് ടൈസ് ഓഫ്

Spread the love
MOVIES

അരങ്ങറിഞ്ഞ നടന്‍ : വിജയരാഘവന്റെ നാടകജീവിതം

ഇന്നു ലോകനാടകദിനം   യവനിക ഉയര്‍ന്നു. തിരക്കേറിയ ബസ് സ്റ്റാന്‍ഡിന്റെ ആളൊഴിഞ്ഞയിടം. ഒരു തെരുവുതെണ്ടി ചെറുക്കന്‍ കിടന്നുറങ്ങുന്നു. പെട്ടെന്ന് അവന്‍ എഴുന്നേറ്റു. സദസിനെതിരെ തിരിഞ്ഞു നിന്നു മൂത്രമൊഴിക്കുന്നു. അവിടേക്കു കടന്നു വരുന്നയാള്‍ ഛെ, റാസ്‌ക്കല്‍ എന്നുറക്കെ വിളിക്കുമ്പോള്‍, ആ ചെറുക്കന്‍ പൊടുന്നനെ

Spread the love
MOVIES

കൊച്ചുണ്ണിയുടെ ചിത്രീകരണം പൂര്‍ത്തിയായി

നിവിന്‍പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ശ്രീലങ്കയിലായിരുന്നു സിനിമയുടെ അവസാന ചിത്രീകരണം. 161 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ബോബി – സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ ചെലവ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply