ആപ്പിള്‍ വേള്‍ഡ് വൈഡ് കോണ്‍ഫറന്‍സിന് വ്യാഴാഴ്ച തുടക്കമാകും

ആപ്പിള്‍ വേള്‍ഡ് വൈഡ് കോണ്‍ഫറന്‍സിന് വ്യാഴാഴ്ച തുടക്കമാകും

ടെക് ലോകത്തിന് പുത്തന്‍ പ്രതീക്ഷയേകി ആപ്പിളിന്റെ വാര്‍ഷിക വേള്‍ഡ് വൈഡ് സെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിന് തിങ്കളാഴ്ച തുടക്കമാകും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സില്‍ വരാന്‍ പോകുന്ന പ്രൊഡക്ടുകളെക്കുറിച്ചും , സോഫ്റ്റുവെയര്‍ അപ്‌ഡേറ്റുകളെ ക്കുറിച്ചും കമ്പിനി സൂചന നല്‍കാറുണ്ട്. ഇത്തവണ ആപ്പിളിന്റെ വോയ്‌സ് അസിസ്റ്റന്‍ഡ് സംവിധാനമായ സിരി അടിമുടി മാറ്റങ്ങളുമായി പുറത്തിറക്കുമെന്നാണ് ടെക് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

2011 ല്‍ ഐഫോണ്‍ 4 എസിന്റെ കൂടെ പുറത്തിറക്കിയ സിരിയ്ക്ക് കടുത്ത മത്സരമാണ് ആമസോണ്‍ അലക്‌സയും ഗൂഗിള്‍ അസിസ്റ്റന്റും നല്‍കുന്നത്. കോണ്‍ഫറന്‍സില്‍ ഐഫോണ്‍ എസ്-ഇ- 2 അവതരിപ്പിക്കാനുള്ള സാധ്യതകളുമുണ്ട്. ഒപ്പം മാക് ബുക്ക് പ്രൊയുടെ പുതിയ പതിപ്പും പ്രതീക്ഷിക്കുന്നു .

Previous എണ്ണ വില വര്‍ധനവില്‍ വേറിട്ട പ്രതിഷേധം
Next കാലയ്ക്ക് ഉഗ്രന്‍ വരവേല്‍പ്പ്

You might also like

NEWS

രൂപയ്ക്കും ഓഹരിക്കും ഇടിവ്

മൂ​ന്നു ദി​വ​സ​ത്തെ രൂ​പ​യു​ടെ ക​യ​റ്റ​ത്തി​നു വി​രാ​മം. രൂ​പ വീ​ണ്ടും താ​ഴോ​ട്ട്. ഡോ​ള​റി​ന് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​തോ​ടെ ഡോ​ള​ർ നി​ര​ക്ക് 43 പൈ​സ ക​യ​റി. ഇ​ന്ന​ലെ 67.86 രൂ​പ​യി​ലാ​ണു ഡോ​ള​ർ നി​ര​ക്ക് ക്ലോ​സ് ചെ​യ്ത​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ താ​ഴാ​ത്ത​തു

NEWS

വിരാട് : കൂടുതല്‍ പ്രതിഫലം പറ്റുന്ന ഇന്ത്യന്‍ കായികതാരം

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഒരേ ഒരു ഇന്ത്യക്കാരന്‍ മാത്രം . ആരാണെന്ന് സംശയം ഇല്ലാതെ ഉത്തരം പറയാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച 100 പേരുടെ പട്ടികയില്‍ 83

Home Slider

പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ; നാസ

ഡൽഹി: കേരളത്തിൽ ഉണ്ടായത് ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണെന്ന് നാസ. ഇന്ത്യയിൽ പെയ്ത മഴയുടെ കണക്കുകൾ അപഗ്രഥിച്ചാണ് നാസയുടെ നിഗമനം. ജൂലൈ 19 മുതൽ ഓഗസ്റ്റ് 18 വരെ പെയ്ത മഴയുടെ ഉപഗ്രഹ വീഡിയോ ദൃശ്യങ്ങൾ നാസ പുറത്ത് വിട്ടിരുന്നു.

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply