പായ് വഞ്ചിയോട്ടത്തിൽ രണ്ട് സ്വർണം നേടി ഇന്ത്യ

ജക്കാർത്ത: ഏഷ്യൻ ഗെയിംസിന്റെ പതിമൂന്നാം ദിവസമായ ഇന്ന് പായ് വഞ്ചിയോട്ട മത്സരത്തിൽ ഇന്ത്യ രണ്ട് മെഡലുകൾ സ്വന്തമാക്കി. വനിതകളുടെ ടീം ഇനത്തിൽ വർഷ ഗൗതം,  ശ്വേത ഷേർവെങ്ങൾ എന്നിവരടങ്ങിയ ടീം വെള്ളി നേടി.  ഇതേസമയം വനിതകളുടെ വ്യക്തിഗത ഇനത്തിൽ ഹർഷിത തൊമാർ വെങ്കലവും നേടി.

13 സ്വർണവും 22 വെള്ളിയും 27 വെങ്കലവും ഉൾപ്പെടെ 62 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.  ബോക്സിങ്ങിൽ മെഡൽ പ്രതീക്ഷ ആയിരുന്ന വികാസ് കൃഷൻ സെമിയിൽ നിന്നും പിന്മാറിയിരുന്നു.  അതിനാൽ വെങ്കലം മാത്രമാണ് ലഭിച്ചത്.

 

 

Spread the love
Previous ഐഡിയയും വൊഡാഫോണും ഒന്നിക്കുന്നു
Next ഹോക്കിയിൽ സ്വർണമോഹം പൊലിഞ്ഞു വെള്ളിയുമായി ഇന്ത്യ മടങ്ങുന്നു

You might also like

Sports

ഹോക്കിയില്‍ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യ

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഇന്ത്യ കുതിക്കുന്നു. ഹോക്കിയില്‍ എതിരില്ലാത്ത 26 ഗോളിന് ഹോങ്കോംഗിനെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഹോക്കി ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ്. Spread the love

Spread the love
Entrepreneurship

സ്വയം തൊഴില്‍ വായ്പ 20 നിര്‍ദ്ദേശങ്ങള്‍

ടി.എസ് ചന്ദ്രന്‍ സ്വന്തം നിലയില്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പുതു സംരംഭകര്‍ ഏറെ ആശ്രയിക്കുന്നത് സ്വയം തൊഴില്‍ വായ്പാ പദ്ധതികളെയാണ്. അതിന് നിരവധി കാരണങ്ങളുണ്ട്. ധനകാര്യ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പരിഗണന, പലിശ ഇളവുകള്‍, വലിയ തോതിലുള്ള സബ്സിഡി ആനുകൂല്യങ്ങള്‍, കൊളാറ്ററല്‍ സെക്യൂരിറ്റി

Spread the love
NEWS

ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യ വെള്ളിയോടെ തുടങ്ങി

21ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡലോടെ ഇന്ത്യ തുടങ്ങി. പുരുഷന്മാരുടെ ഭാരോദ്വഹനത്തിലാണ് ഇന്ത്യ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്.56 കിലോ വിഭാഗത്തില്‍ ഗുരരാജയാണ് ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടിയത്. നീന്തല്‍കുളത്തില്‍ മെഡല്‍ വാരാനെത്തിയ സജന്‍ പ്രകാശ് ഹീറ്റ്‌സില്‍ തന്നെ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. Spread the

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply