ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന് മികച്ച നേട്ടം

ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന് മികച്ച നേട്ടം

കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡ് തമിഴ്‌നാട്ടില്‍ 450,000 വനിതകള്‍ക്ക് ചെറുകിട വായ്പകള്‍ നല്‍കി 1000 കോടി രൂപയുടെ ആസ്തി കൈവരിച്ചു. 2008ല്‍ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച ആശിര്‍വാദ് കഴിഞ്ഞ വര്‍ഷമാണ് ഒരു ദശകം പൂര്‍ത്തിയായത്.

തമിഴ്‌നാട്ടില്‍ തുടക്കം കുറിച്ച മൈക്രോ ഫിനാന്‍സ് കമ്പനി 20 സംസ്ഥാനങ്ങളും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇന്ന് 4,444 കോടിയുടെ ആസ്തിയാണ് കൈവരിച്ചിരിക്കുന്നത് എന്ന് മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഒ.യുമായ വി.പി നന്ദകുമാര്‍ പറഞ്ഞു. ‘ഓഗസ്റ്റ് 2019ല്‍ ബിഹാറിലെ ബിഹാരിഗഞ്ചില്‍ പുതിയ ശാഖ തുറന്നതോടെ ആശിര്‍വാദിന് ഇന്ത്യയില്‍ 1000 ശാഖകള്‍ സ്വന്തമായി’ എന്ന് ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് മാനേജിങ്ങ് ഡയറക്ടറായ രാജ വൈദ്യനാതന്‍ പറഞ്ഞു.

Spread the love
Previous ഓണക്കാലത്ത് ആക്സിസ് ബാങ്കിന്റെ എന്‍ആര്‍ഐ ഹോം കമിംഗ് കാര്‍ണിവല്‍
Next തനിഷ്‌ക് കൊച്ചിയില്‍ പുതിയ സ്റ്റോര്‍ തുറന്നു

You might also like

Business News

സൗദി സ്വദേശിവൽക്കരണം വാണിജ്യ മേഖലയിലേക്കും വ്യാപിപ്പിക്കും

സൗദിയിൽ വാണിജ്യ മേഖലകളിലെ സ്വദേശിവൽക്കരണം അടുത്ത മാസം ൧൧ ന് തുടങ്ങും. ആദ്യ ഘട്ടത്തിൽ വസ്ത്രം, വാഹനം, ഫർണിച്ചർ വിപണന മേഖലകളിലാണ് പദ്ധതി പ്രാബല്യത്തിലാക്കുന്നത്. സ്വദേശികളുടെ തൊഴിൽ പങ്കാളിത്തം വിപണിയിൽ വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് 12 വിഭാഗങ്ങളിൽ തൊഴിൽ മന്ത്രാലയം സ്വദേശി വൽക്കരണം

Spread the love
Business News

കരിങ്കോഴി ജോഡിക്ക് 1000 രൂപ; ഇത് ആര്‍ക്കും തുടങ്ങാവുന്ന മികച്ച സംരംഭം

സാധാരണ കോഴി ഫാമിംങ് നടത്തുന്നതിനേക്കാള്‍ ഇരട്ടി ലാഭമാണ് കരിങ്കോഴി വളര്‍ത്തലൂടെ ലഭിക്കുന്നത്. കാരണം മൂന്ന് മാസം പ്രായമായ കരിങ്കോഴിക്ക് ജോഡിക്ക് 1000 രൂപ മുതലാണ് ലഭിക്കുന്നത്. അത് കൊണ്ട് ആര്‍ക്കും തന്നെ സിംപിളായി തുടങ്ങാവുന്ന സംരംഭമാണ് കരിങ്കോഴി വളര്‍ത്തല്‍. നാവു മാത്രം

Spread the love
Business News

കുറഞ്ഞ ചിലവില്‍ ആരംഭിക്കാന്‍ സാധിക്കുന്ന അഞ്ച് മികച്ച ബിസിനസുകള്‍

  സ്വന്തമായി ബിസിനസ് അല്ലെങ്കില്‍ സ്വന്തം പ്രസ്ഥാനം എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍ നിക്ഷേപ മൂലധനം എന്ന വലിയ മതില്‍ മുന്നിലുള്ളതിനാല്‍ വ്യവസായ മികവുകളും കഴിവുകളുമുള്ള ആളുകള്‍പോലും സംരംഭം എന്ന ചിന്തയ്ക്ക് കടിഞ്ഞാണിടുകയാണ് ചെയ്യുന്നത്. എന്നാല്‍ വളരെ കുറഞ്ഞ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply