ഓഡി സിഇഒ റുപര്‍ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍

ഓഡി സിഇഒ റുപര്‍ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍

മൂന്നു വര്‍ഷം മുന്‍പ് നടന്ന ഫോക്‌സ്‌വാഗണ്‍ മലിനീകരണ തട്ടിപ്പ് കേസില്‍ ഓഡി സിഇഒ റുപര്‍ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍. യൂറോപ്പില്‍ ലഭ്യമാക്കിയ കാറുകളില്‍ മലിനീകരണം കുറച്ചുകാണിക്കുവാനുള്ള സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചിരുന്നു എന്നതാണ് സ്റ്റാഡ്‌ലര്‍ക്കെതിരായ ആരോപണം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സ്റ്റാഡ്‌ലറുടെ വസതിയില്‍ നിന്ന് കണ്ടെടുത്തതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

2015ല്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് മലിനീകരണം കുറച്ചുകാണിച്ചെന്ന് ഫോക്‌സ്‌വാഗണ്‍ സമ്മതിച്ചതു മുതല്‍ ഗ്രൂപ്പിന്റെ കാര്‍ ബ്രാന്‍ഡുകളായ ഓഡി, പോര്‍ഷ്വെ, സ്‌കോഡ എന്നിവയുടെയെല്ലാം വില്‍പ്പന താഴ്ന്നിരുന്നു.

Spread the love
Previous A to Z PACKAGINGS; ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണത നല്‍കുന്ന ബ്രാന്‍ഡ്
Next കാസ്റ്റിംഗ് കൗച്ച് തുറന്നുപറഞ്ഞ് ഹണി റോസ്

You might also like

NEWS

ചില്ലര്‍ ഇനി ട്രൂകോളറിന്റെ ഭാഗമാകുന്നു

മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാക്ക് വാട്ടര്‍ ടെക്‌നോളജീസ് ആന്റ് പേയ്‌മെന്റ് ആപ്ലിക്കേഷനായ ചില്ലര്‍ ട്രൂകോളറുമായി കൈകോര്‍ക്കുന്നു. മലയാളികളായ സോണി ജോയ്, അനൂപ് ശങ്കര്‍ മുഹമ്മദ് ഗാലിബ്, ലിഷോയ് ഭാസ്‌കര്‍ എന്നിവര്‍ ചേര്‍ന്ന് 2014 ലാണ് ബാക്ക് വാട്ടര്‍ ടെക്‌നോളജീസ് സ്ഥാപിച്ചത്. ചില്ലറിന് നിലവില്‍

Spread the love
NEWS

പ്രോപ്പര്‍ ഇന്‍വെസ്റ്റ്‌മെന്റിലൂടെ നേടാം പ്രതിമാസം അരലക്ഷം വരുമാനം

അല്‍പം പൈസ കൈയിലുണ്ടെങ്കില്‍ പ്രതിമാസം അരലക്ഷം രൂപ വരുമാനം ലഭിക്കാന്‍ വളരെ എളുപ്പമാണ്. കൈയിലുള്ള പണം മികച്ച രീതിയില്‍ നിക്ഷേപം നടത്തിയാല്‍ മാസം 50,000 അല്ല അതില്‍ കൂടുതല്‍ സമ്പാദിക്കാം. ഇതിനായി ചില മാര്‍ഗങ്ങളാണ് താഴെ പറയുന്നത്.   ഇക്വിറ്റി മ്യൂച്വല്‍ഫണ്ട്

Spread the love
Business News

അതിസുരക്ഷ രജിസ്‌ട്രേഷന്‍ പ്ലേറ്റ് ജനുവരി മുതല്‍ നിര്‍ബന്ധം

2019 ജനുവരി മുതല്‍ വിവിധ സുരക്ഷ സംവിധാനങ്ങളോടെയുള്ള അതിസുരക്ഷ രജിസ്‌ട്രേഷന്‍ പ്ലേറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആവശ്യമെങ്കില്‍ തേര്‍ഡ് രജിസ്‌ട്രേഷന്‍ മാര്‍ക്ക് ഉള്‍പ്പെടുത്തിയാകും പുതിയ നമ്പര്‍ പ്ലേറ്റ് ഇറക്കുക.   ഇത്തരം പ്ലേറ്റുകളില്‍ ഡീലര്‍മാര്‍ രജിസ്‌ട്രേഷന്‍ മാര്‍ക്ക് ഘടിപ്പിക്കണമെന്ന് കരട് നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply