കഷണ്ടിക്ക് മരുന്നില്ല : പക്ഷേ ഹെയര്‍ ബാങ്ക് തുറന്നിട്ടുണ്ട്

കഷണ്ടിക്ക് മരുന്നില്ല : പക്ഷേ ഹെയര്‍ ബാങ്ക് തുറന്നിട്ടുണ്ട്

അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്നാണ് ചൊല്ല്. എന്നാല്‍ ശാസ്ത്രം പുരോഗമിക്കുമ്പോള്‍ കഷണ്ടി മാറ്റാനായി ചില മാര്‍ഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ലോകത്തിലെ ആദ്യത്തെ ഹെയര്‍ ബാങ്ക് മാഞ്ചസ്റ്ററില്‍ തുറന്നു കഴിഞ്ഞു.

 

സാമ്പിള്‍ മുടി നേരത്തെ എടുത്തു ബാങ്കില്‍ ഫ്രീസ് ചെയ്തു സൂക്ഷിക്കുകയാണു ചെയ്യുന്നത്. ഇതിലെ സെല്ലുകള്‍ പിന്നീട് ലാബില്‍ ക്ലോണ്‍ ചെയ്യും. പിന്നീടൊരു കാലത്തു കഷണ്ടി വന്നാല്‍ ഇവ തലയോട്ടിയിലേക്ക് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്.

 

മുപ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള നടപടി ക്രമത്തിലൂടെയാണ് മുടിയുടെ സാമ്പിള്‍ ശേഖരിക്കുന്നത്. ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയ ശേഷം നൂറോളം മുടിനാരുകളാണു ശേഖരിക്കുക.

 

 

Spread the love
Previous ഇരുമ്പാണി നിര്‍മിച്ച് മാസം 80,000 സ്വന്തമാക്കാം
Next പ്രധാനമന്ത്രിക്ക് ലഭിച്ച മെമ്മന്റോകളുടെ ഇ-ലേലം അവസാനിച്ചു

You might also like

NEWS

സ്‌പെയിനെ തളച്ച് റൊണാള്‍ഡോ

ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം സ്വന്തമാക്കിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ പോര്‍ച്ചുഗലിന് സ്‌പെയിനെതിരെ വിജയത്തോളം പോന്ന സമനില. തീപാറുമെന്ന് ലോകമൊന്നടങ്കം പ്രതീക്ഷിച്ചിരുന്ന പോരാട്ടം യഥാര്‍ത്ഥത്തില്‍ സ്‌പെയിനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള മത്സരമെന്ന പ്രതീതിയാണ് ഉണ്ടാക്കിയത്. ഒറ്റയാള്‍ പോരാളിയെപ്പോലെ കളം

Spread the love
LIFE STYLE

റബ്ബര്‍ വില അറിയാന്‍ റബ്ബര്‍ കിസാന്‍ ആപ്പ് റെഡി

ഇനി മുതല്‍ റബ്ബര്‍ വില അറിയാനായി ഇന്റര്‍നെറ്റില്‍ പരതുകയോ പത്രം മറിച്ചു നോക്കുകയോ വേണ്ട. ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘Rubber Kisan’ എന്ന് ടൈപ്പ് ചെയ്ത് റബ്ബര്‍ കിസാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ മാത്രം മതി. ഈ ആപ്പ് നോക്കിയാല്‍

Spread the love
NEWS

മധ്യപ്രദേശിലെ ആശുപത്രികളിലും ശിശു മരണം

മദ്യപ്രദേശില്‍ വിദിശയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 നവജാത ശിശുക്കള്‍ മരിച്ചു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ഓഗസ്റ്റ് മാസം സ്പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരുന്ന 96 ശിശുക്കളില്‍ 24 പേരാണ് മരിച്ചത്. ആരോഗ്യപരമായ വിവിധ കാരണങ്ങളാലാണ് മരണം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply