മികവോടെ ബലേനോയുടെ പുത്തന്‍ പതിപ്പ്

മികവോടെ ബലേനോയുടെ പുത്തന്‍ പതിപ്പ്

കരുത്തിലും കാഴ്ചയിലും ഏറെ മികവുകളുമായി മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ  പുത്തന്‍ പതിപ്പ് വരുന്നു. ബലേനോ ആര്‍എസ്സ് എന്ന ഈ മോഡല്‍ ഏറെ ആകര്‍ഷണീയമായാണ് ഒരുക്കിയിരിക്കുന്നത്.

ഹണി കോമ്പ് ഡിസൈനില്‍ വി ഷേപ്പ് ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള ഗ്രില്‍ ആണ് പുറംകാഴ്ചയില്‍ ബലേനോ ആര്‍എസ്സിന്റെ ഹൈലൈറ്റ്. ഡ്യുവല്‍ ബീം പ്രോജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ബ്ലാക്ക് ഫിനീഷ് എയര്‍ ഇന്‍ ടേക് എന്നിവയും വാഹനത്തിലുണ്ട്. ക്ലാരിയോണ്‍ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ യൂണിറ്റ് സാങ്കേതികവിദ്യയിലുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പുതിയ ഫ്ളോര്‍ മാറ്റ്, ആര്‍എസ് ബാഡ്ജിങ് നല്‍കിയിട്ടുള്ള സീറ്റ് കവര്‍ എന്നിവയാണ് ഇന്റീരിയറില്‍ വരുത്തിയിട്ടുള്ള പ്രധാന പുതുമകള്‍. ജപ്പാന്‍ നിര്‍മിത 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിനോടു കൂടി ഫൈവ് സ്പീഡ് മാനുവലായാണ് വാഹനം എത്തുന്നത്.

Spread the love
Previous മകന്റെ ജനനം ക്യാമറയിലാക്കി : ഇത്‌ പ്രസവ ഫോട്ടൊഗ്രഫി
Next സൈക്ലിസ്റ്റായി രജിഷ : ഫൈനല്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

You might also like

Car

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ നേടി ചരിത്രത്തിനരികെ ടാറ്റ നെക്‌സണ്‍

അന്താരാഷ്ട്ര തലത്തില്‍ നടന്ന ക്രാഷ് ടെസ്റ്റ് പരിശോധനയില്‍ അഞ്ച് സ്റ്റാര്‍ നേടി പുതുക്കിയ ടാറ്റ നെക്‌സണ്‍. കഴിഞ്ഞ വര്‍ഷം നടത്തിയ ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാര്‍ നേടിയിരുന്നു. അപ്‌ഡേറ്റ് ചെയ്ത മോഡല്‍ വീണ്ടും ക്രാഷ് ടെസ്റ്റ് ചെയ്തപ്പോഴാണ് അഞ്ച് സ്റ്റാര്‍ ലഭിക്കുന്നത്.

Spread the love
AUTO

ടാറ്റാ നിയോ വിപണിയിലേക്ക്

ഏറെ പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കുന്ന ഒരു പുതിയ കാറാണ് ടാറ്റാ നിയോ. ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പാണ് നിയോ.   എന്‍ജിനും ട്രാന്‍സ്മിഷനും ഒഴിവാക്കി ടാറ്റാ മോട്ടോഴ്‌സ് നല്‍കുന്ന ബോഡി ഷെല്‍ ഉപയോഗിച്ചാണ് കോയമ്പത്തൂര്‍ ആസ്ഥാനമായ ജെഎം ഓട്ടമോട്ടീവ്‌സ് ആണ് നിയോ

Spread the love
Car

കിക്കിന് വഴിയൊരുക്കാന്‍ ടെറാനോ നിരത്തൊഴിയും

നിസാന്റെ കോംപാക്ട് എസ്‌യുവിയായ ടെറാനോ നിരത്തൊഴിയും. കോംപാക്ട് എസ് യുവി വിഭാഗത്തിലേക്ക് പുതിയ മോഡലായി നിസാന്‍ കിക്ക് എത്തുന്നതിനു മുന്നോടിയായാണ് ടെറാനോ നിര്‍ത്തുന്നതെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് വിശദവിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. റെനോ ഡസ്റ്റര്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തുടങ്ങിയ കോംപാക്ട് വാഹനങ്ങളെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply