ബാങ്കുകളിലെ അവധി; എടിഎമ്മുകള്‍ കാലിയാകാതിരിക്കാന്‍ നടപടി

ബാങ്കുകളിലെ അവധി; എടിഎമ്മുകള്‍ കാലിയാകാതിരിക്കാന്‍ നടപടി

ഈ ആഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുക വെറും രണ്ട് ദിവസം മാത്രം. ഓണം ഉള്‍പ്പടെ വരുന്ന ഈ ആഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് തിങ്കളും വ്യാഴവും മാത്രമായിരിക്കും. ഉത്രാടം, തിരുവോണം, ചതയം, രണ്ടാം ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല. മുഹ്റത്തിനും അവിട്ടത്തിനും ബാങ്ക് പ്രവര്‍ത്തിക്കും.

എന്നാല്‍ ബാങ്കുകള്‍ക്ക് അവധിയാണെന്നതിനാല്‍ എടിഎമ്മുകളില്‍ പണക്ഷാമുണ്ടാകാനുള്ള സാധ്യതയുണ്ട്. ശനിയാഴ്ച്ച രാത്രി മുതല്‍ പല എടിഎമ്മുകളിലും പണം കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. പ്രവര്‍ത്തി ദിവസങ്ങളായ ചൊവ്വാഴ്ച്ചയും വ്യാഴാഴ്ച്ചയും എടിഎമ്മുകളില്‍ പണം നിറയ്ക്കും. പണ ക്ഷാമം നേരിടാതിരിക്കാന്‍ അവധി ദിവസങ്ങളായ ചൊവ്വയും വെള്ളിയും എടിഎമ്മുകളില്‍ പണം നിറയ്ക്കാനുള്ള നിര്‍ദ്ദേശവും എസ്ബിഐ അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

Spread the love
Previous വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ വിലക്ക് വാങ്ങി ഹരിയാന
Next ഒരു പിടി വാള്‍നട്ടിന് അനവധിയുണ്ട് ഗുണങ്ങള്‍

You might also like

MOVIES

വരത്തന്‍ ഓഗസ്റ്റ് 22ന് തിയേറ്ററുകളിലെത്തും

അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വരത്തന്‍. ഇയ്യോബിന്റെ പുസ്തകം എന്ന ഹിറ്റ് ചിത്രമാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. തികച്ചും വ്യത്യസ്തമായ രണ്ട് ഗെറ്റപ്പുകളിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രം നിര്‍മിക്കുന്നത്

Spread the love
NEWS

നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് അവതരിപ്പിച്ച് വിസ

കൊച്ചി: ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തെ മുന്‍നിരക്കാരായ വിസ, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (എന്‍സിഎംസി) അവതരിപ്പിച്ചു. മെട്രോ, ബസ്, സബര്‍ബന്‍ ട്രെയിന്‍, ടോള്‍, പാര്‍ക്കിംഗ്, സ്മാര്‍ട്ട് സിറ്റി, റീടെയില്‍ എന്നിവടങ്ങളില്‍ ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഗതാഗത മേഖല, വളര്‍ന്നു കൊണ്ടിരിക്കുകയാണ്.

Spread the love
NEWS

ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കാനൊരുങ്ങി പേടിഎം

ആഗോള ധനകാര്യ സ്ഥാപനമായ സിറ്റി ബാങ്കുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കാനൊരുങ്ങി പേടിഎം. പേടിഎം ഫെസ്റ്റ് കാര്‍ഡ് എന്ന പേരിലാണ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കപ്പെടുന്നത്. എല്ലാ മാസവും ഒരു ശതമാനം ക്യാഷ് ബാക്ക് കാര്‍ഡിലേക്ക് വരവുവെയ്ക്കുന്ന വിധത്തിലാണ് ക്രമീകരണം. പ്രതിവര്‍ഷം 50,000ന്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply