ഇന്ന് മദ്യശാലകളും പടക്ക കടകളും തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് കാസര്‍കോട് ജില്ലാകലക്ടര്‍

ഇന്ന് മദ്യശാലകളും പടക്ക കടകളും തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് കാസര്‍കോട് ജില്ലാകലക്ടര്‍

ഇന്ന് മദ്യശാലകളും പടക്ക കടകളും തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് കലക്ടര്‍. കാസര്‍കോട് ജില്ലയില്‍ മുഴുവന്‍ മദ്യശാലകളും പടക്ക കടകളും ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അതേസമയം ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ,മഞ്ചേശ്വരം , കുമ്പള ,ചന്ദേര, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നവംബര്‍ 11ന് രാത്രി 12 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സി.ആര്‍.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Spread the love
Previous സന്തോഷ് ട്രോഫി: പ്രതീക്ഷയോടെ കേരളം
Next ടയര്‍ പോളിഷ്, ഡാഷ് പോളിഷ് നിര്‍മ്മാണത്തിലൂടെ മുന്നേറാം

You might also like

NEWS

തീവണ്ടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ചൊവ്വാഴ്ച മുതല്‍ ഗതാഗതനിയന്ത്രണം

ട്രാക്ക്അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ട്എറണാകുളം ടൗണ്‍ സ്റ്റേഷനും അങ്കമാലിക്കും ഇടയില്‍ ഈ മാസം 19 മുതല്‍ അടുത്ത മാസം 25 വരെ ട്രെയിന്‍ സര്‍വ്വീസുകള്‍ താഴെ പറയും പ്രകാരം നിയന്ത്രിക്കും: പൂര്‍ണ്ണമായി റദ്ദാക്കുന്നവ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (നം.56270), ഈ മാസം 19 മുതല്‍അടുത്ത

Spread the love
Home Slider

പ്രളയ ബാധിതർക്ക് ആശ്വാസമേകാൻ യമഹ RX 100 ലേലത്തിനൊരുങ്ങി തെലുങ്ക് സിനിമാലോകം

കേരളത്തിലേ പ്രളയ ദുരന്തത്തിന് ആശ്വാസമേകാൻ വേറിട്ട ധന സമാഹരണവുമായി വന്നിരിക്കുകയാണ് തെലുങ്ക് സിനിമ ലോകം. താൻ നായകനായ RX100 എന്ന ചിത്രത്തിലെ നായക പ്രാധ്യാന്യമുള്ള ഇളം നീല RX100 ബൈക്ക് ലേലത്തിന് വെക്കുന്ന കാര്യം കാർത്തികേയ തന്നെയാണ് ട്വിറ്ററിൽ കുറിച്ചത്. അൻപതിനായിരം

Spread the love
Business News

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് നെറ്റ് ബാങ്കിങ് ലഭിക്കില്ലെന്ന് എസ് ബിഐ

ദില്ലി: മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ നെറ്റ് ബാങ്കിങ് സംവിധാനം ലഭിക്കില്ലെന്ന് എസ് ബിഐ. നിലവില്‍ നെറ്റ് ബാങ്കിങ് സേവനം ഉപയോഗിക്കുന്നവര്‍ക്ക് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നും സ്റ്റേറ്റ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply