ബാര്‍ബി @ 60 :  പ്രായമാകാതെ പ്രിയപ്പെട്ട ബാര്‍ബി ഡോള്‍

ബാര്‍ബി @ 60 : പ്രായമാകാതെ പ്രിയപ്പെട്ട ബാര്‍ബി ഡോള്‍

അറുപതു വര്‍ഷത്തോളം ലോകം മുഴുവന്‍ ആരാധിച്ച, കൊഞ്ചിച്ച പാവക്കുട്ടി. സ്ഥിരം കളിപ്പാവകളുടെ സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതി ബാര്‍ബി ഡോള്‍ രംഗത്തവതരിച്ചതു കൃത്യം അറുപതു വര്‍ഷം മുമ്പാണ്. കൃത്യമായിപ്പറഞ്ഞാല്‍ 1959 മാര്‍ച്ച് ഒമ്പതിന് അമെരിക്കന്‍ ടോയ് ഫെയറിലാണു ബാര്‍ബി ഡോളിനെ ആദ്യമായി അവതരിപ്പിച്ചത്. അന്നുതൊട്ടിന്നു വരെ ബാര്‍ബി ഡോള്‍ ലോകത്തിന്റെ പാവയായി ശേഷിക്കുന്നു.

 

മാട്ടേല്‍ എന്ന അമേരിക്കന്‍ കമ്പനിയാണ് ബാര്‍ബി പാവകള്‍ നിര്‍മ്മിച്ചത്. കോടികളുടെ ലാഭമാണ് ബാര്‍ബിയുടെ കമ്പനി നേടിയെടുത്തത്. വ്യവസായിയായ റൂത്ത് ഹാന്‍ഡ്ലര്‍ എന്ന സ്ത്രീയാണ് പാവയെ രൂപപ്പെടുത്തിയത്. റൂത്തിന്റെ മകള്‍ പാവകളെ അണിയിച്ചൊരുക്കുന്നതു കണ്ടപ്പോഴാണു പുതിയൊരു പാവ രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചത്. അതു ബാര്‍ബി പാവിയുടെ പിറവിക്കു വഴിയൊരുക്കുകയായിരുന്നു. ബാര്‍ബിയോട് ബന്ധപ്പെടുത്തി നിരവധി പാവകളും വിപണിയില്‍ എത്തിയിരുന്നു. എന്നാല്‍ ബാര്‍ബി ഡോളിനു ലഭിച്ച ജനപ്രീതി നേടിയെടുക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞില്ല. എല്ലാകാലത്തും വിവാദങ്ങളും ബാര്‍ബി ഡോളിനൊപ്പമുണ്ടായിരുന്നു.

 

Spread the love
Previous ഓടിത്തളരാതെ ശകുന്തള : പെണ്‍പേരിലൊരു റെയ്ല്‍വേ
Next നവജാതശിശുക്കള്‍ക്ക് ആശുപത്രിയില്‍ ആധാര്‍ കാര്‍ഡ് : പദ്ധതിക്ക് തുടക്കമായി

You might also like

NEWS

കുക്കീസ് നിര്‍മിച്ചു നേടാം പ്രതിവാരം 50,000 രൂപ

കുട്ടികളുടെ വായും മനസും കീഴടക്കുന്ന കുക്കീസ് വീട്ടില്‍ തയാറാക്കി വിപണിയിലെത്തിച്ചാല്‍ വളരെ ലാഭമുണ്ടാക്കാവുന്ന ഒന്നാണ്. എന്നാല്‍ ഓവന്‍ ഇല്ലാതെ കുക്കീസ് തയാറാക്കുന്നത് ആര്‍ക്കും പരിചിതമായ ഒരു കാര്യമല്ല. പക്ഷേ ഓവനില്ലാതെ കുക്കീസ് തയാറാക്കാന്‍ കഴിയും. മാത്രമല്ല ഇങ്ങിനെ തയ്യാറാക്കിയ കുക്കീസിന് നല്ല

Spread the love
Business News

കേടായ ഭക്ഷ്യധാന്യങ്ങളില്‍ നിന്ന് പെട്രോളില്‍ ചേര്‍ക്കാന്‍ എഥനോള്‍ : ലാഭം 4000 കോടി

കേന്ദ്രം ദേശീയ ജൈവ ഇന്ധന നയത്തിന് അംഗീകാരം നല്‍കിയതോടെ കേടായ ഭക്ഷ്യധാന്യങ്ങളില്‍ നിന്നുള്ള എഥനോള്‍ പെട്രോളില്‍ ചേര്‍ക്കാന്‍ തീരുമാനമായി. ഇതുവരെ കരിമ്പില്‍ നിന്ന് ലഭിച്ചിരുന്ന എഥനോള്‍ മാത്രമാണ് പെട്രോളില്‍ ചേര്‍ത്തിരുന്നത്. ജൈവ ഇന്ധനങ്ങളെ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് ജൈവ ഇന്ധന

Spread the love
SPECIAL STORY

ദിവസവും പതിനായിരം രൂപ സമ്പാദിക്കാം കര്‍പ്പൂര നിര്‍മാണത്തിലൂടെ

നമ്മുടെ കേരളത്തില്‍ കര്‍പ്പൂരത്തിന്റെ നിര്‍മാണം വളരെ അപൂര്‍വമാണ്. ചുരുങ്ങിയ മുതല്‍ മുടക്ക് മാത്രമേ വേണ്ടൂ എങ്കിലും ഇതു തുടങ്ങുവാനുള്ള അജ്ഞത കൊണ്ടാവാം ഈ സംരംഭത്തിലേക്ക് എത്തിപ്പെടാതിരിക്കുന്നത്. എന്നാല്‍ വളരെ എളുപ്പം തുടങ്ങാവുന്ന ഒരു സംരംഭമാണ് കര്‍പ്പൂര നിര്‍മാണം.   ഹൈന്ദവ സംസ്‌കാരത്തില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply