ബെന്‍സ് ജിഎല്‍എസ് ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യയില്‍

മേഴ്‌സിഡസ് ബെന്‍സ് എസ്‌യുവി ജിഎല്‍എസ് ഗ്രാന്‍ഡ് എഡിഷന്‍ വിപണയില്‍. 86.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

 

ജിഎല്‍എസ് 400 ഗ്രാന്‍ഡ് എഡിഷന്‍ (പെട്രോള്‍), ജിഎല്‍എസ് 350 ഡി ഗ്രാന്‍ഡ് എഡിഷന്‍ (ഡീസല്‍) എന്നീ രണ്ടു വേരിയന്റുകളിലാണ് ബെന്‍സ് ജിഎല്‍എസ് ഗ്രാന്‍ഡ് എഡിഷന്‍ എത്തിയിരിക്കുന്നത്. വി 6 പെട്രോള്‍ എന്‍ജിനാണ് ജിഎല്‍എസ് 400ന് കരുത്തേകുന്നത്. 3 ലിറ്റര്‍ വി6 ഡീസല്‍ എന്‍ജിനാണ് ജിഎല്‍എസ് 350 ഡിയില്‍ കരുത്തേകുക.

 

ഏഴുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ജിഎല്‍എസ് ഗ്രാന്‍ഡില്‍ ബ്ലാക്ക് റിങ്ങോടുകൂടി എല്‍ഇഡി ഇന്റലിജന്റ് ലൈറ്റ് സിസ്റ്റം, എയര്‍ബാഗ് കവര്‍, സെമി ഇന്റഗ്രേറ്റഡ് കളര്‍ മീഡിയ ഡിസ്‌പ്ലേ, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ സെലക്റ്റ് ചെയ്യാനുള്ള ക്രമീകരണം തുടങ്ങിയവയാണ് സ്‌പെഷല്‍ ഫീച്ചറുകളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Previous ബോളിവുഡ് താരം രാജ് കിഷോര്‍ അന്തരിച്ചു
Next കോകം വളര്‍ത്തിയാല്‍ പലവിധ ഗുണങ്ങള്‍

You might also like

NEWS

വിപണി കീഴടക്കാന്‍ പുതിയ ലുക്കുമായി എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ്

സ്‌പോര്‍ട്ടി ലുക്കുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് വിപണിയിലേക്ക്. ക്രൂയിസര്‍ വിപണിയില്‍ യുവാക്കളുടെ മനസ് കീഴടക്കാനാണ് 350 സിസി, 500 സിസി മോഡലുകളില്‍ തണ്ടര്‍ബേര്‍ഡ് എത്തുന്നത്. 350 സിസി മോഡലിന് 1.56 ലക്ഷവും 500 സിസി മോഡലിന് 1.98 ലക്ഷവുമാണ് എക്‌സ് ഷോറൂം

Car

ടൊയോട്ട ഹൈബ്രിഡ് കാറുകള്‍ പരിശോധനയ്ക്കായി തിരികെ വിളിക്കുന്നു

ആഗോളതലത്തില്‍ ടൊയോട്ടയുടെ ഹൈബ്രിഡ് കാറുകള്‍ പരിശോധനയ്ക്കായി തിരികെ വിളിക്കുന്നു. 2008 ഒക്ടോബറിനും 2014 നവംബറിനുമിടയില്‍ നിര്‍മിച്ച ടൊയോട്ട പ്രിയസ്, ടൊയോട്ട ഔറിസ് തുടങ്ങിയ ഹൈബ്രിഡ് വാഹനങ്ങളിലുള്ള ഹൈബ്രിഡ് സംവിധാനത്തിലെ തകരാര്‍ മൂലം ഓട്ടത്തിനിടയില്‍ നിന്ന് പോകാനുള്ള സാധ്യത കണക്കിലെടുത്താണ് കമ്പനിയുടെ നടപടി.

AUTO

പറക്കും വാഹനം തയ്യാര്‍

ഗതാഗതക്കിനെ ഇനി ഭയക്കേണ്ടതില്ല, കുറഞ്ഞ ചിലവില്‍ പറക്കാന്‍ കഴിയുന്ന പറക്കും വാഹനം വിപണിയിലെത്തിക്കഴിഞ്ഞു. ഓരോരുത്തര്‍ക്കും സ്വന്തം ഫ്‌ളൈയിങ് മെഷീനില്‍ പറക്കാം. ഇതില്‍ പറക്കാന്‍ പൈലറ്റ് ലൈസന്‍സിന്റെ ആവശ്യവുമില്ല. ആകെ രണ്ടു മണിക്കൂര്‍ പരിശീലനം മാത്രം മതി ഇതു പറത്താന്‍. 100 കിലോയോളം

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply