ജൂതനിലൂടെ ഭദ്രന്‍ തിരിച്ചെത്തുന്നു : മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ജൂതനിലൂടെ ഭദ്രന്‍ തിരിച്ചെത്തുന്നു : മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകന്‍ ഭദ്രന്‍ തിരിച്ചെത്തുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന ജൂതന്‍ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മോഹന്‍ലാലാണു പോസ്റ്റര്‍ റിലീസ് ചെയ്തത്.

2005ല്‍ മോഹന്‍ലാല്‍ നായകമായ ഉടയോനാണ് ഭദ്രന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം. നേരത്തെ ഒരു മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരിക്കും തിരിച്ചുവരവെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതു നീണ്ടു പോവുകയായിരുന്നു.

 

ജൂതനില്‍ സൗബന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, റിമ കല്ലിങ്കല്‍ എന്നിവരാണു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. എസ്. സുരേഷ് ബാബു രചന നിര്‍വഹിച്ചിരിക്കുന്നു.

Spread the love
Previous വെസ്റ്റ് നൈല്‍ വൈറസ്: കേന്ദ്ര ആരോഗ്യ മന്ത്രാലയം സാഹചര്യം വിലയിരുത്തി
Next ശ്രീദേവി ബംഗ്ലാവ് പുതിയ ടീസര്‍

You might also like

Movie News

മലയാളത്തിന്റെ ‘വിശ്വഗുരു’ ലോകറെക്കോര്‍ഡ് നേടി

അന്തര്‍ദേശീയ തലത്തില്‍ ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് തിരക്കഥ ഒരുക്കി പ്രദര്‍ശനത്തിനെത്തിച്ച ചലച്ചിത്രത്തിനുള്ള ലോകറെക്കോര്‍ഡിന് മലയാളത്തിന്റെ ‘വിശ്വഗുരു’ അര്‍ഹമായി. 51 മണിക്കൂറും രണ്ടു സെക്കന്റുമാണ് റെക്കോര്‍ഡ് സമയം. നിലവിലുണ്ടായിരുന്ന 71 മണിക്കൂറും 19 മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കിയ ‘മംഗളഗമന’ എന്ന ശ്രീലങ്കന്‍ ചിത്രത്തിന്റെ

Spread the love
MOVIES

കട്ടക്കലിപ്പില്‍ പ്രണവ്: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രണവിനെ നായകനാക്കി രാമലീല സംവിധായകന്‍ അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. നോട്ട് എ ഡോണ്‍ സ്‌റ്റോറി എന്ന ടാഗ്

Spread the love
Others

മലയാളികളുടെ പവനായി ഇനി ഓര്‍മ്മ

കൊച്ചി: ചലച്ചിത്ര ആസ്വാദകരുടെ പവനായിയായ ചലച്ചിത്ര താരം ക്യാപ്റ്റൻ രാജു അന്തരിച്ചു. കൊച്ചിയിലെ സ്വവസതിയിൽ വച്ചാണ് അന്ത്യം. അറുപത്തെട്ട് വയസായിരുന്നു. ഏറെ കാലമായി രോഗബാധിതനായിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളിൽ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply