മകന്റെ ജനനം ക്യാമറയിലാക്കി :  ഇത്‌ പ്രസവ ഫോട്ടൊഗ്രഫി

മകന്റെ ജനനം ക്യാമറയിലാക്കി : ഇത്‌ പ്രസവ ഫോട്ടൊഗ്രഫി

നേച്ചര്‍ ഫോട്ടൊഗ്രഫി, വൈഡ് ലൈഫ് ഫോട്ടൊഗ്രഫി എന്നൊക്കെ കേട്ടിട്ടുണ്ടാകും. എന്നാല്‍ പ്രസവ ഫോട്ടൊഗ്രഫി എന്നതൊരു പുതുമയാണ്. എന്നാല്‍ എന്തും പകര്‍ത്തുന്ന ക്യാമറാക്കാലത്തില്‍ അത്തരമൊരു ഫോട്ടൊഗ്രഫിയും സംഭവിച്ചിരിക്കുന്നു. തന്റെ മകന്‍ പിറക്കുന്നതിന്റെ നിമിഷങ്ങള്‍ ക്യാമറയില്‍ രേഖപ്പെടുത്തി ഫോട്ടൊഗ്രഫര്‍ കൂടിയായ അമ്മ.

 

ഇരുപത്തൊമ്പതുകാരി മെഗാന്‍ എന്ന വെഡ്ഡിങ് ഫോട്ടൊഗ്രഫറാണു മകന്‍ ആദ്യമായി ലോകത്തെത്തുന്ന ചിത്രങ്ങള്‍ സ്വയം പകര്‍ത്തിയത്. സ്വന്തം വയറില്‍ ക്യാമറ വച്ചു കൊണ്ടായിരുന്നു പ്രസവത്തിനിടയിലും മെഗാന്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. പ്രസവവേദന വരുന്നതിനൊപ്പം തന്നെ, ലേബര്‍ റൂമിലെ ലൈറ്റിനനുസരിച്ചു ക്യാമറയുടെ ആംഗിള്‍ ശരിയാക്കി കാത്തിരിക്കുകയായിരുന്നു മെഗാന്‍. നേഴ്‌സുമാര്‍ കുഞ്ഞിനെ പുറത്തെടുത്തതു മുതല്‍ നിരവധി പ്രാവശ്യം ക്യാമറയില്‍ ക്ലിക്ക് ചെയ്തു.

 

ആദ്യം കുഞ്ഞിന്റെ തലയും, പിന്നീട് കൈയും, പിന്നെ പൂര്‍ണമായും കുഞ്ഞിനെ ക്യാമറയിലൂടെ കാണുന്ന അനുഭവം വ്യത്യസ്തമാണെന്നു മെഗാന്‍ പറയുന്നു. ഇത്തരമൊരു നിമിഷം സ്വയം ക്യാമറയില്‍ പകര്‍ത്തിയതിന്റെ ത്രില്‍ മെഗാന്റെ മനസില്‍ നിറഞ്ഞു തന്നെ നില്‍ക്കുന്നു.

Spread the love
Previous കീടങ്ങളെ തുരത്താന്‍ മഞ്ഞള്‍ പുക
Next മികവോടെ ബലേനോയുടെ പുത്തന്‍ പതിപ്പ്

You might also like

NEWS

വ്യജന്മാരെ തുരത്താന്‍ കര്‍ശന നടപടിയുമായി ഫേസ് ബുക്ക്

ഫേസ് ബുക്കില്‍ വ്യാജ പ്രൊഫൈല്‍സും വ്യജഗ്രൂപ്പുകളും വ്യജ പേജുകളുമൊന്നും ഇനി നടക്കില്ല. വ്യാജന്മാരെ തുരത്താന്‍ ഫേസ് ബുക്ക് രംഗത്തു വന്നിരിക്കുകയാണ്. വ്യാജ പ്രൊഫൈല്‍സും ഗ്രൂപ്പുകളും പേജുകളുമെല്ലാം അവസാനിപ്പിക്കുവാനാണ് ഫേസ് ബുക്കിന്റെ തീരുമാനം.  മാത്രമല്ല ഫേസ് ബുക്ക്കമ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കാത്ത ഗ്രൂപ്പുകള്‍ ആണെങ്കില്‍

Spread the love
Business News

ജെറ്റ് എയര്‍വെയ്‌സില്‍ ഈസ്റ്റര്‍ ഓഫര്‍

ജെറ്റ് എയര്‍വെയ്‌സ് ഈസ്റ്റര്‍ സ്‌പെഷല്‍ ഓഫര്‍ പ്രഖ്യാപിച്ചു. 20 മുതല്‍ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്കില്‍ ഇളവ്.   നാളെ വരെയാണ് ടിക്കറ്റിന് ഇളവുള്ളത്. അന്താരാഷ്ട്ര യാത്രകള്‍ക്ക് അടിസ്ഥാന നിരക്കില്‍ 30 ശതമാനമാണ് ഇളവ്.   സെപ്റ്റംബര്‍ 30 വരെ

Spread the love
NEWS

വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധന; നിര്‍ണായക തീരുമാനങ്ങള്‍ നാളെ

രാജ്യത്തെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നത് നിയന്ത്രിക്കാന്‍ ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) നാളെ എയര്‍ലൈന്‍ കമ്പനികളുടെ നിര്‍ണായക യോഗം വിളിച്ചു. സ്‌പൈസ് ജെറ്റിന്റെ 12 ബോയിങ് 737 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതും, കട ബാധ്യതയെ തുടര്‍ന്ന്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply