ഹാള്‍മാര്‍ക്ക് മുദ്രയുളള സ്വര്‍ണ്ണം വാങ്ങണമെന്ന് ബിഐഎസിന്റെ ആഹ്വാനം

ഹാള്‍മാര്‍ക്ക് മുദ്രയുളള സ്വര്‍ണ്ണം വാങ്ങണമെന്ന് ബിഐഎസിന്റെ ആഹ്വാനം

തിരുവനന്തപുരം:സ്വര്‍ണ്ണം വാങ്ങുന്നവരെ ബോധവല്‍ക്കരിക്കാനൊരുങ്ങി
ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ്). ഉപയോക്താക്കള്‍ സ്വര്‍ണ്ണത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്ന ഹാള്‍മാര്‍ക്ക് മുദ്രയുളള സ്വര്‍ണ്ണം മാത്രം വാങ്ങണമെന്ന് ബിഐഎസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എച്ച് എല്‍ ഉപേന്ദര്‍ പറഞ്ഞു.

ഹാള്‍മാര്‍ക്കിന്റെ പ്രത്യേകതകളെപ്പറ്റി ‘ഹാള്‍മാര്‍ക്ക് മേക്‌സ് ഇറ്റ് ഗോള്‍ഡ്’ എന്ന പേരില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ബ്യൂറോ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യത്ത് നിലവില്‍ 24,000 രജിസ്‌ട്രേഡ് ജ്വല്ലറികളും 700 ബിഐഎസ് അംഗീകൃത ഹാള്‍മാര്‍ക്കിംഗ് സെന്ററുകളുമുണ്ട്.

Spread the love
Previous അശ്ലീല പരസ്യങ്ങള്‍ ഒഴിവാക്കാനൊരുങ്ങി ഗൂഗിള്‍
Next വാടക കാര്‍ വിളിപ്പുറത്ത്;  ആദ്യ ഓണ്‍ലൈന്‍ റെന്റ് എ കാറിന് തുടക്കം

You might also like

Business News

പത്ത് പൈസയില്ലെങ്കിലും സംരംഭകരാകാം

ഇന്നത്തെ കാലഘട്ടത്തില്‍ ഒരു ബിസിനസ് ആരംഭിക്കുന്നതിന് മൂലധനം അനിവാര്യ ഘടകമാണ്. എന്നാല്‍ ഒരു രൂപ പോലും മുതല്‍മുടക്കില്ലാതെ തുടങ്ങാനും ലാഭകരമായി നടത്തിക്കൊണ്ടുപോകാനും കഴിയുന്ന ചില ബിസിനസുകള്‍ ഇതാ…. ബേബി സിറ്റിങ് ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യാന്‍ പോകുമ്പോള്‍ തങ്ങളുടെ

Spread the love
Business News

ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസകരമായി ജിഎസ്ടി ഇളവുകള്‍

ജിഎസ്ടി (ചരക്ക്-സേവന നികുതി) സംവിധാനത്തില്‍ ഇളവുകള്‍ നല്‍കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കൗണ്‍സിലില്‍ തീരുമാനമായി. ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് ഏറെ ആശ്വാസകരമാകും ഈ ഇളവുകള്‍. അനുമാന നികുതി തിരഞ്ഞെടുത്ത് ജിഎസ്ടിയില്‍ നിന്നും ഒഴിവാകാവുന്ന സംരംഭങ്ങളുടെ കുറഞ്ഞ പരിധി 20 ലക്ഷത്തില്‍ നിന്നും 40 ലക്ഷമാക്കി.

Spread the love
NEWS

വിമാനങ്ങളിലെ മുന്നറിയിപ്പ് ഇനിമുതല്‍ പ്രാദേശിക ഭാഷയിലും

വിമാനങ്ങള്‍ക്കകത്തെ അറിയിപ്പുകള്‍ ഇനിമുതല്‍ പ്രദേശിക ഭാഷയിലും ലഭിക്കും. നിലവില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് വിമാനങ്ങളില്‍ അറിയിപ്പുകള്‍ നല്‍കുന്നത്. എന്നാല്‍ ഇനിമുതല്‍ പ്രദേശിക ഭാഷയിലും നല്‍കണമെന്ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദ്ദേശം നല്‍കി. ഇന്ത്യയിലെ വിവിധ എയര്‍ലൈന്‍ കബനികള്‍ക്കാണ് ഡിജിസിഎ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply