ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി  വിറ്റാര ബ്രെസ

ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി വിറ്റാര ബ്രെസ

ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി വിറ്റാര ബ്രെസ വിപണിയിലെത്തി. സ്പോര്‍ട്സ് ലിമിറ്റഡ് എഡിഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിലവിലെ വിറ്റാര ബ്രെസ്സ ഉടമകള്‍ക്ക് തങ്ങളുടെ എസ്യുവി സ്പോര്‍ട്സ് ലിമിറ്റഡ് എഡിഷനിലേക്ക് മാറ്റാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. 29,990 രൂപ ചെലവില്‍ ഇത് സാധ്യമാകും.

നിരവധി ഫീച്ചറുകള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട് വിറ്റാര ബ്രെസ. സീറ്റ് കവറുകള്‍, മുന്‍പിന്‍ ഗാര്‍ണിഷുകള്‍, ഡിസൈനര്‍ മാറ്റുകള്‍, വീല്‍ ആര്‍ച്ച് കിറ്റ്, നെക്ക് കുശൈണ്‍, സ്ലൈഡ് ക്ലാഡിംഗ്, ബോഡി ഗ്രാഫിക്സ്, തുകല്‍ സ്റ്റിയറിംഗ് കവര്‍, ഡോര്‍ സില്‍-ഗാര്‍ഡ് എന്നിവ തങ്ങളുടെ അഭിരുചിയ്ക്കനുസരിച്ച് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. പുതിയ ബോഡി ഗ്രാഫിക്സ്, സ്പോര്‍ടി വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, തുകല്‍ ആവരണമുള്ള സ്റ്റിയറിംഗ് വീല്‍, ഇരട്ട നിറമുള്ള ഡോര്‍ സില്‍-ഗാര്‍ഡുകള്‍ തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Spread the love
Previous ഖത്തറില്‍ വാട്സ്ആപ്പ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി
Next വിശേഷങ്ങള്‍ തീരാതെ തമാശ; പോസ്റ്ററില്‍ അണിയറ പ്രവര്‍ത്തകരും

You might also like

AUTO

ഹോണ്ട സിബിആര്‍ 250 വിപണയിലേക്ക്

ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹോണ്ട സിബിആര്‍ 250 വിപണയിലേക്ക്. 1.93 ലക്ഷം രൂപയാണ് ഓണ്‍ ദ റോഡ് വില വരുന്നത്. ഡിസൈനില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണെങ്കിലും ഹോണ്ടയുടെ ടെക്‌നോളജിയും ബൈക്കിന്റെ പെര്‍ഫോമന്‍സും വിപണി കീഴടക്കുമെന്ന പ്രതീക്ഷയാണുള്ളത്. മാര്‍സ് ഓറഞ്ച്, സ്‌ട്രൈക്കിങ് ഗ്രീന്‍

Spread the love
AUTO

ഇലക്ട്രിക് മോഡലില്‍ നാനോ തിരിച്ചെത്തുന്നു

ഇലക്ട്രിക് മോഡലില്‍ ടാറ്റ നാനോ ഉടന്‍ തിരിച്ചെത്താനൊരുങ്ങുന്നു. കോയമ്പത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെയെം ഓട്ടോമോട്ടീവ്‌സാണ് വാഹനത്തിന്റെ ബോഡി നിര്‍മ്മിക്കുന്നത്. അതിനാല്‍ത്തന്നെ ജെയം നിയോ എന്നായിരിക്കും ഇലക്ട്രിക് നാനോയുടെ പേര്. നവംബര്‍ 28ന് പുറത്തിറങ്ങാനിരിക്കുന്ന ഇലക്ട്രിക് നാനോയ്ക്ക് 23 എച്ച്പി കരുത്തേകുന്ന 48

Spread the love
AUTO

ഇന്ത്യന്‍ വിപണിയില്‍ താരമാകാന്‍ സുസുക്കി ജിക്സര്‍ 155

പുത്തന്‍ ലുക്കില്‍ സുസുക്കി ജിക്സര്‍ 155 ഇന്ത്യന്‍ വിപണിയിലേക്ക്. ഡിസൈനില്‍ മുന്‍ മോഡലിനേക്കാള്‍ ഏറെ അഗ്രസീവ് ലുക്കിലാണ് വാഹനം എത്തുന്നത്. മെറ്റാലിക് സോണിക് സില്‍വര്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ട്രിടോണ്‍ ബ്ലൂ & ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് ഡ്യുവല്‍ ടോണ്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply