ജനപ്രീതി വീണ്ടെടുക്കാന്‍ ബിഎസ്എന്‍എല്‍ 5ജിയിലേക്ക്

ജനപ്രീതി വീണ്ടെടുക്കാന്‍ ബിഎസ്എന്‍എല്‍ 5ജിയിലേക്ക്

നഷ്ടപ്പെട്ട ജനപ്രീതി വീണ്ടെടുക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. മറ്റെല്ലാ ദാതാക്കളും 3ജിയില്‍ നിന്ന് 4ജിയിലേക്ക് കുതിച്ചപ്പോഴും ബിഎസ്എന്‍എല്ലിനു മുന്നേറാനായില്ല. ഇത് ബിഎസ്എന്‍എല്ലിന്റെ ജനപ്രീതിക്ക് വലിയ ഇടിവാണ് നല്‍കിയത്. ബിഎസ്എന്‍എല്‍ ഉപയോക്താക്കളില്‍ പലരും സര്‍വീസ് ഉപേക്ഷിക്കുകയും ചെയ്തു.

എന്നാല്‍ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ബിഎസ്എന്‍എല്‍ 5ജിയിലേക്ക് മാറുകയാണ്. 2020ഓടെ രാജ്യത്ത് എല്ലായിടത്തും 5ജി കണക്ടിവിറ്റി എത്തിക്കാനാണ് ബിഎസ്എന്‍എല്‍ ശ്രമിക്കുന്നത്.

ഇതിന്റെ ആദ്യഭാഗമായി കേരളത്തില്‍ എല്ലായിടത്തും 4ജി സൗകര്യം നടപ്പാക്കാനുള്ള നടപടികള്‍ ബിഎസ്എന്‍എല്‍ സ്വീകരിച്ചുകഴിഞ്ഞു. ആലപ്പുഴ ജില്ലയില്‍ 4ജി സംവിധാനം നടപ്പിലാക്കിക്കഴിഞ്ഞു. ചേര്‍ത്തല മുതല്‍ ആലപ്പുഴ വരെയാണ് നിലവില്‍ ബിഎസ്എന്‍എല്‍ മൊബൈലുകള്‍ക്ക് 4ജി സംവിധാനം ലഭ്യമാകുന്നത്.

രാജ്യത്ത് എല്ലായിടങ്ങളിലും ഉടനെയെത്തുന്ന 5ജി സംവിധാനം കേരളത്തിലെത്തുമ്പോള്‍ 2022 ആകുമെന്നത് പ്രതീക്ഷയ്ക്ക് അല്‍പം നിരാശ നല്‍കും.

Spread the love
Previous മൊബൈല്‍ വാലറ്റുകള്‍ക്ക് താഴ് വീഴുന്നു!
Next മുത്തൂറ്റില്‍ ഹര്‍ത്താലുകള്‍ക്ക് ഇനി 'നോ എന്‍ട്രി'

You might also like

Special Story

ഇന്ത്യ അന്താരാഷ്ട്ര ശാസ്‌ത്രോത്സവത്തില്‍ കേരളത്തില്‍ നിന്ന് 145 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

കൊല്‍ക്കത്തയില്‍ അടുത്തമാസം അഞ്ചു മുതല്‍ എട്ടുവരെ നടക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ (ഐഐഎസ്എഫ്)-2019 ന്റെ ഭാഗമായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി), ശാസ്ത്രാഭിരുചിയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ്

Spread the love
TECH

സാംസംഗ് എ, ജെ സീരീസ് ഫോണ്‍ പുറത്തിറങ്ങി

സാംസംഗ് ഗ്യാലക്‌സി എ, ജെ സീരിസ് ഫോണ്‍ വിപണിയിലെത്തിച്ചു. പുതിയ ജെ6,എ6,എ6 പ്ലസ് സ്മാര്‍ട്‌ഫോണുകളാണ് വില്‍പ്പനയ്‌ക്കെത്തിയത്. 15 ശതമാനം അധിക ഡിസ്‌പ്ലേ സാധ്യമാക്കുന്ന ഇന്‍ഫിനിറ്റി -സൂപ്പര്‍അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രത്യേകത. 5.6 ഇഞ്ച് ഡിസ്‌പ്ലേ, 16 എം.പി റിയര്‍ ക്യാമറ, മുന്നില്‍

Spread the love
TECH

ചൈന തുടങ്ങിക്കഴിഞ്ഞു : 6ജി ഗവേഷണങ്ങള്‍

6ജി മൊബൈല്‍ നെറ്റ് വര്‍ക്കിനായുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കു ചൈന ഔദ്യോഗികമായി തുടക്കമിട്ടു. ഇതിനായി രണ്ടു സംഘങ്ങളെ രൂപീകരിച്ചതായി ശാസ്ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു. ഈ രംഗത്തെ വിദഗ്ധരടങ്ങുന്നതാണു ടീമുകള്‍.   കഴിഞ്ഞമാസം ആദ്യമാണു ചൈനയില്‍ 5ജി നെറ്റ് വര്‍ക്കുകള്‍ പരിചയപ്പെടുത്തിയത്. നേരത്തെ 2020

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply