ഒടിവിനു പ്ലാസ്റ്ററിടുന്ന കാലം കഴിയുന്നു : ഇതാ ഒരു ബദല്‍മാര്‍ഗ്ഗം

ഒടിവിനു പ്ലാസ്റ്ററിടുന്ന കാലം കഴിയുന്നു : ഇതാ ഒരു ബദല്‍മാര്‍ഗ്ഗം

എല്ലുകള്‍ക്ക് ഒടിവ് സംഭവിച്ചാല്‍ പ്ലാസ്റ്റര്‍ ഇടേണ്ട കാലം കഴിയുന്നു. ഒരു ബദല്‍മാര്‍ഗ്ഗം വികസിപ്പിച്ചിരിക്കുകയാണ് ചിക്കാഗോ ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനി. സാധാരണ പ്ലാസ്റ്റര്‍ ഇടുമ്പോള്‍ അസ്വസ്ഥത, ചൊറിച്ചില്‍, അസുഖകരമായ ഗന്ധം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. എന്നാല്‍ പുതിയ സംവിധാനം ഭാരം കുറഞ്ഞതും വായു കടക്കുന്നതും വാട്ടര്‍പ്രൂഫുമാണ്.

 

വിവിധ നിറങ്ങളിലുള്ള ഈ ബദല്‍മാര്‍ഗ്ഗം ഒരുക്കിയിരിക്കുന്നത് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ കാസ്റ്റ് 21 ആണ്. പരമ്പരാഗത പ്ലാസ്റ്റര്‍ കാസ്റ്റുകളില്‍ രോഗികള്‍ക്ക് അടിയില്‍ വൃത്തിയാക്കാന്‍ കഴിയില്ല. പുതിയ സംവിധാനത്തില്‍ ഈ പ്രശ്‌നമില്ല. പരമ്പരാഗത കാസ്റ്റുകളേക്കാള്‍ ഇതു നീക്കംചെയ്യുന്നതു വളരെ എളുപ്പവുമാണ്.

 

Spread the love
Previous ഗൗരവത്തോടെ മഞ്ജു; ശ്രദ്ധേയമായി പ്രതി പൂവന്‍കോഴിയുടെ ഫസ്റ്റ് ലുക്ക്
Next ഡിജിറ്റല്‍ ലോകത്ത് കൈയ്യൊപ്പ് ചാര്‍ത്തി ഹെമിറ്റോ ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്

You might also like

LIFE STYLE

ഹെല്‍ത്ത് ഇന്‍ഷുര്‍ കുറഞ്ഞ ചിലവില്‍ ഇന്‍ഷുര്‍ ചെയ്യാവുന്ന അരോഗ്യ ഇന്‍ഷുറന്‍സ് പോളിസി

വിശ്വനാഥന്‍ ഒടാട്ട് അസുഖങ്ങളും, അപകടങ്ങളും കൂടിവരുന്ന ഈ കാലഘട്ടത്തിന്റെ ഒരു ആവശ്യകതയാണ് മെഡിക്ലെയിം പോളിസികള്‍. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിട്ടി 1-1-2008 മുതല്‍ ഇന്‍ഡ്യയിലെ ജനറല്‍ ഇന്‍ഷുറന്‍സ് മേലയില്‍ താരിഫ് നിയന്ത്രണം എടുത്തുമാറ്റിയതോടെ പല കമ്പനികളും പുതുമകളോടെ, മത്സര ബുദ്ധിയോടെ പോളിസികള്‍

Spread the love
LIFE STYLE

കീടങ്ങളെ തുരത്താന്‍ മഞ്ഞള്‍ പുക

പ്രകൃതിയിലെ ഓരോ ഉല്‍പ്പന്നവും എത്രമാത്രം ഗുണങ്ങളാല്‍ സംമ്പുഷ്ടമാണ്. ആയുര്‍വേദ ഔഷധങ്ങളില്‍ എന്നും മികച്ച ഒന്നാണ് മഞ്ഞള്‍. നിരവധി ആവശ്യങ്ങള്‍ക്ക് മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്.  എന്നാല്‍ പലര്‍ക്കും മഞ്ഞളിനെ കുറിച്ച് ഇനിയും അറിയാത്ത നിരവധി കാര്യങ്ങളുണ്ട്. അതിലൊന്നാണ് മഞ്ഞള്‍ പുക പ്രയോഗം. ചെടികളിലെ കീടങ്ങള്‍

Spread the love
LIFE STYLE

കുട്ടികളുടെ ഭക്ഷണക്രമം

കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമത്തെപ്പറ്റി അമ്മമാര്‍ എപ്പോഴും ആകുലരാണ്. എന്ത് കൊടുക്കണം എങ്ങനെ കൊടുക്കണം എന്നുള്ളതിനെക്കുറിച്ച് പലരു അജ്ഞരാണ് എന്നുള്ളതാണ് സാരാം. അതുകൊണ്ട് തന്നെ പലപ്പോഴും ആരോഗ്യപരമായ ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കിട്ടാതെ പോകുകയും ചെയ്യും. ഇതാ കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ആദ്യത്തെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply