AUTO

AUTO

മഹീന്ദ്ര റോക്‌സര്‍ അനാവൃതമായി

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ ഥാര്‍ അടിസ്ഥാനമാക്കി നിര്‍മിച്ച ഓഫ് റോഡ് വാഹനമായ റോക്‌സര്‍ അമേരിക്കയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ നിന്നുള്ള അസംബ്ലിങ് കിറ്റ് ഉപയോഗിച്ച് സികെഡി രീതിയിലാണ് റോക്‌സര്‍ അമേരിക്കയില്‍ നിര്‍മിക്കുന്നത്. എസ്‌യുവി ശ്രേണിയിലുള്ള റോക്‌സര്‍ സാങ്കേതിക കാരണങ്ങളാല്‍ പൊതുനിരത്തില്‍ ഉപയോഗിക്കാന്‍

AUTO

ഡീസല്‍ കാറുകള്‍ക്ക് ജര്‍മനിയില്‍ നിരോധനം

രാജ്യത്തെ പ്രധാന സിറ്റികളില്‍ ഡീസല്‍ കാറുകളെ നിരോധിച്ച് ജര്‍മന്‍ കോടതി ഉത്തരവ്. ഡീസല്‍ കാറുകള്‍ പുറന്തള്ളുന്ന മാലിന്യം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നതുകൊണ്ടാണ് കാര്‍ വ്യവസായത്തിന്റെ ജന്മസ്ഥലമായ ജര്‍മനിയില്‍ ഡീസല്‍ കാറുകളെ നിരോധിച്ചത്. ഇലക്ട്രിക് കാറുകള്‍ക്ക് വര്‍ധിക്കുന്ന ജനപ്രീതിയും ഡീസല്‍ കാറുകളുടെ

AUTO

റോള്‍സ് റോയ്‌സ് ഫാന്റം വിപണിയില്‍

ആഢംബര കാര്‍ പ്രേമികള്‍ കാത്തിരുന്ന റോള്‍സ് റോയ്‌സ് ഫാന്റം കൊച്ചി വിപണിയിലെത്തി. ഇന്ത്യയിലെ മഹാരാജാക്കന്മാര്‍ നിധിപോലെ കാത്തുസൂക്ഷിച്ചിരുന്ന പ്രൗഢിയുടെ അവസാന വാക്കായി ഇന്നും മാനിക്കുന്ന റോള്‍സ് റോയ്‌സ് മാജിക് കാര്‍പറ്റ് റൈഡ് സാധ്യമാക്കുന്ന രീതിയിലാണ് ഫാന്റം പുറത്തിറക്കിയിരിക്കുന്നത്. ആര്‍കിടെക്ചര്‍ ഓഫ് ലക്ഷ്വറിയില്‍

AUTO

വിപണി കീഴടക്കാന്‍ പുതിയ ലുക്കുമായി എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ്

സ്‌പോര്‍ട്ടി ലുക്കുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് വിപണിയിലേക്ക്. ക്രൂയിസര്‍ വിപണിയില്‍ യുവാക്കളുടെ മനസ് കീഴടക്കാനാണ് 350 സിസി, 500 സിസി മോഡലുകളില്‍ തണ്ടര്‍ബേര്‍ഡ് എത്തുന്നത്. 350 സിസി മോഡലിന് 1.56 ലക്ഷവും 500 സിസി മോഡലിന് 1.98 ലക്ഷവുമാണ് എക്‌സ് ഷോറൂം

AUTO

ഹൈഡ്രജന്‍ സങ്കേതവുമായി ഹ്യൂണ്ടായ് നെക്സോ

പുതിയ സങ്കേതങ്ങളുമായി ഹ്യുണ്ടായ് മോട്ടോര്‍ പുതിയ വാഹനമൊരുക്കുന്നു. നെക്സോയെന്നാണ് പുതിയ വാഹനത്തിന്‍റെ പേര്. ലിഥിയം അയോണ്‍ ബാറ്ററി ഇലക്​​ട്രിക് വെഹിക്കിളിനു പകരം ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ളാണ് നെക്സോ എന്ന നെക്സ്റ്റ് ജെന്‍ ഇലക്​​ട്രിക് വാഹനത്തിനു കരുത്തേകുക. സാധാരണ ഇലക്​​ട്രിക് വാഹനങ്ങളേക്കാളും കൂടുതല്‍

AUTO

പരിഷ്‌ക്കാരിയായി സ്‌കോര്‍പ്പിയോ

  വൈശാഖ് വിന്‍സെന്റ് ഇത് മുഖം മിനുക്കലുകളുടെ കാലമാണ്. ഒട്ടുമിക്ക വാഹന നിര്‍മ്മാതാക്കളും വിവിധങ്ങളായ ഫേസ് ലിഫ്റ്റുകളോടും ലിമിറ്റഡ് എഡിഷന്‍ മോഡലുകളോടും കൂടി ഉപഭോക്തൃ ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന സമയം. വാഹന ഡിസൈനേഴ്‌സിനും എന്‍ജിനീയര്‍മാര്‍ക്കും അല്‍പ്പം പണി കൂടുതലായുള്ള ഈ അവസരം

AUTO

പുതുമ മാറാത്ത പഴയ വാഹനങ്ങള്‍ വിരല്‍ത്തുമ്പില്‍

ഓട്ടോമൊബൈല്‍ ബിസിനസിനു വേണ്ടിയുള്ള നൂതനമായ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്ന കാഴ്ചപ്പാടോടെയാണ് 2013-ല്‍ A4 auto കടന്നുവരുന്നത്. ഉപയോഗിച്ച കാര്‍, ബൈക്ക് എന്നിവ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് A4 auto. സുതാര്യത, വിശ്വസിനീയത എന്നീ ഘടകങ്ങളാണ് ഇതര സൈറ്റുകളില്‍

AUTO

ഫോര്‍ഡ് ഇന്ത്യയുടെ വില്‍പ്പനയില്‍ 27 ശതമാനം വര്‍ധന

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഇന്ത്യയിലെ വില്‍പ്പന ഡിസംബറില്‍ 27 ശതമാനം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 29,795 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കമ്പനിക്കായെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 23,470 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്.

AUTO

ഇലക്ട്രിക് മോഡലില്‍ നാനോ തിരിച്ചെത്തുന്നു

ഇലക്ട്രിക് മോഡലില്‍ ടാറ്റ നാനോ ഉടന്‍ തിരിച്ചെത്താനൊരുങ്ങുന്നു. കോയമ്പത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെയെം ഓട്ടോമോട്ടീവ്‌സാണ് വാഹനത്തിന്റെ ബോഡി നിര്‍മ്മിക്കുന്നത്. അതിനാല്‍ത്തന്നെ ജെയം നിയോ എന്നായിരിക്കും ഇലക്ട്രിക് നാനോയുടെ പേര്. നവംബര്‍ 28ന് പുറത്തിറങ്ങാനിരിക്കുന്ന ഇലക്ട്രിക് നാനോയ്ക്ക് 23 എച്ച്പി കരുത്തേകുന്ന 48

AUTO

പ്രീമിയം ടൂവീലറുകളിലൂടെ വിപണി കൊയ്യാന്‍ സുസുക്കി

ഫോര്‍ വീലര്‍ വിപണിയിലെ വിജയം ഇരുചക്ര വാഹന വിപണിയിലും കരസ്ഥമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് മാരുതി സുസുക്കി. ഇതിനായി പ്രീമിയം ബൈക്കുകളും സ്‌കൂട്ടറുകളും വളരെ പ്രാധാന്യത്തോടെ വിപണിയിലവതരിപ്പിക്കുവാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി ജിഎസ്എക്‌സ് ബൈക്കിന്റെ ചെറിയ പതിപ്പും അവതരിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2020ഓടെ