AUTO

NEWS

കേരളാ പൊലീസിന് പുതിയ രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍; ചെലവ് 1.10 കോടി രൂപ

ഇസെഡ് പ്ലസ് സുരക്ഷ ആവശ്യമുള്ള അതിഥികള്‍ക്കായി കേരളാ പൊലീസ് പുതിയ രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ കൂടി വാങ്ങുന്നു. 1.10 കോടി രൂപ ചെലവില്‍ മിത്സുബിഷിയുടെ എസ് യുവിയായ പജേറോ സ്‌പോര്‍ട് വാങ്ങാനാണ് അനുമതി നല്‍കിയിട്ടുള്ളത്. നിലവില്‍ ഇത്തരത്തില്‍ മൂന്ന് വാഹനങ്ങള്‍

AUTO

ഇന്ത്യ പിടിച്ചടക്കാന്‍ ബ്രിട്ടനില്‍ നിന്നും ‘ഹെക്ടര്‍’ വരുന്നു

ബ്രിട്ടീഷ് പ്രീമിയം വാഹനനിര്‍മാതാക്കളായ എം ജി മോട്ടോഴ്‌സിന്റെ ആദ്യ വാഹനം ഇന്ത്യയിലേക്ക്. എം ജി മോട്ടോഴ്‌സ് കഴിഞ്ഞ വര്‍ഷം തങ്ങളുടെ വിവിധ മോഡലുകളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ മോഡലിന് ഹെക്ടര്‍ എന്ന പേര് നല്‍കി. 2019

AUTO

യമഹ ആര്‍15 വി3 എബിഎസ് എത്തി; വില 1.39 ലക്ഷം

കരുത്തിനും സ്റ്റൈലിനുമൊപ്പം കാര്യക്ഷമതയും ഉറപ്പുവരുത്തി യമഹ ആര്‍15 വി3 എബിഎസ് വിപണയിലെത്തി. എന്‍ട്രിലെവല്‍ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണയില്‍ യമഹ ഏറ്റവുമധികം വില്‍പന നടത്തിയ മോഡലിനാണ് ഇപ്പോള്‍ എബിഎസ് സംവിധാനം ലഭിച്ചിരിക്കുന്നത്. എബിഎസ് സൗകര്യം ഇല്ലാത്ത വാഹനത്തെക്കാള്‍ 12,000 രൂപ അധികമായി വില

AUTO

8 ലക്ഷം രൂപയില്‍ പ്രീമിയം സബ് കോംപാക്ട് എസ്‌യുവി; അങ്കം കുറിച്ച് എക്‌സ്‌യുവി 300

വാഹനലോകം ഏറെ ചര്‍ച്ച ചെയ്തതാണ് മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ് യുവി. വിപണിയിലുള്ള എല്ലാ മോഡലുകളെയും വെല്ലുവിളിച്ച് സബ് കോംപാക്ട് മോഡലായ എക്‌സ് യുവി300 ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ 8-12 ലക്ഷം രൂപ വിലയുള്ള കോംപാക്ട് മോഡലുകള്‍ക്ക് കനത്ത

AUTO

ആധാറും ലൈസന്‍സും തമ്മില്‍ ബന്ധിപ്പിക്കും

ആധാറുമായി ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ബന്ധിപ്പിക്കാന്‍ നിയമം വരുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇതുമായി ബന്ധപ്പെട്ട നിയമം ഉടന്‍ വരുമെന്ന് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ അപകടമുണ്ടാക്കിയ സ്ഥലത്തുനിന്നും സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടുക വളരെ എളുപ്പമുള്ള കാര്യമാണ്. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ലഭിക്കാനും പ്രയാസമില്ല.

AUTO

ടോര്‍ക് ടി6എക്‌സ്: ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് ബൈക്ക്

  ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് ബൈക്ക് ടോര്‍ക് ടി6എക്‌സ് പരീക്ഷണ ഓട്ടം ആരംഭിച്ചു. 2016ല്‍ കണ്‍സപ്റ്റ് മോഡലായി അവതരിപ്പിച്ച ടി6എക്‌സ് മോഡലാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. പുണെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ടോര്‍ക്ക് മോട്ടോഴ്‌സിന്റെ ആദ്യ പെര്‍ഫോമെന്‍സ്

AUTO

ജനീവയില്‍ മൈക്രോ എസ് യുവിയുമായി ഞെട്ടിക്കാന്‍ ടാറ്റ

ജനീവ മോട്ടോര്‍ ഷോയില്‍ മൈക്രോ എസ് യുവി അവതരിപ്പിച്ച് ഞെട്ടിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്. ഹോണ്‍ബില്‍ എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന മൈക്രോ എസ് യുവിയുടെ കണ്‍സപ്റ്റ് മോഡലായിരിക്കും ജനീവയിലെ ടാറ്റ പവലിയനിലെ ആകര്‍ഷണം. മാര്‍ച്ചില്‍ നടക്കുന്ന ജനീവ മോട്ടോര്‍ഷോയില്‍ പുതിയ അഞ്ച്

Car

മാരുതിക്ക് ഇനി സ്വന്തം ഹൃദയം

മാരുതി സുസുക്കി വാഹനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നിരുന്ന ഫിയറ്റ് മള്‍ട്ടിജെറ്റ് എഞ്ചിന്‍ ഒഴിവാക്കും. പകരം മാരുതി സുസുക്കി സ്വന്തമായി രൂപപ്പെടുത്തിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദനസജ്ജമായെന്ന് റിപ്പോര്‍ട്ട്. സിയാസിനാകും ആദ്യം മാരുതിയുടെ പുതിയ എഞ്ചിന്‍ ഉപയോഗിക്കുന്നത്. പുതിയ എഞ്ചിനില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ

AUTO

ജനുവരി 23 ന് വാഗണ്‍ആര്‍ വിപണിയിലേക്ക്

2019 മോഡല്‍ മാരുതി സുസുകി വാഗണ്‍ആര്‍ വിപണിയിലേക്ക്. അടുത്ത മാസം 23 നാണ് വാഗണ്‍ആര്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മൂന്നാം തലമുറ വാഗണ്‍ആറാണ് വിപണിയിലെത്തുന്നത്. വര്‍ഷങ്ങളായി ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് കാറുകളിലൊന്നെന്ന മേല്‍ക്കോയ്മ  മാരുതി സുസുകി വാഗണ്‍ആറിനുണ്ട്. സുസുകി വാഗണ്‍ആറിന്റെ കാബിനില്‍ പുതുതായി

AUTO

എംപിവിയുമായി റെനോയുടെ ഫ്രഞ്ച് വിപ്ലവം

പുതിയ എംപിവിയുമായി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ എത്തുന്നു. ലോഡ്ജിക്ക് ശേഷമാണ് പുതിയ എംപിവിയുമായി റെനോ എത്തുന്നത്. ആര്‍ബിസി എന്ന കോഡ് നാമത്തിലുള്ള വാഹനം 2019 അവസാനത്തോടെ വിപണിയിലെത്തിക്കാനാണ് പദ്ധതി. ആര്‍ബിഎസിയുടെ നിര്‍മാണം ചെലവ് കുറഞ്ഞ സിഎംഎഫ്എ പ്ലാറ്റ്‌ഫോമിലായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.