AUTO

AUTO

എസ് പ്രെസോ വരുന്നു

മാരുതി സുസുക്കിയുടെ പുതിയ വാഹനം എസ്-പ്രെസോ സെപ്റ്റംബര്‍ മുപ്പതിനു വിപണിയിലെത്തും. രാജ്യത്തെ ഏറ്റവും വലുപ്പം കുറഞ്ഞ എസ് യുവി എന്ന വിശേഷണത്തോടെയാണ് എസ്- പ്രെസോ എത്തുന്നത്. മാരുതിയുടെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് വിഭാഗം വികസിപ്പിച്ചെടുത്ത രണ്ടാമത്തെ വാഹനമാണ് എസ് – പ്രെസോ.

AUTO

ആറു മോഡലുകളുമായി പൊളാരിറ്റി

ആറു ഇലക്ട്രിക് ബൈക്ക് മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനി. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊളാരിറ്റി എന്ന സ്ഥാപനമാണ് പുതുമകളോടെ ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 38,000 രൂപ മുതലാണ് ഇലക്ട്രിക്ക് ബൈക്കുകളുടെ എക്സ്ഷോറും വില.   സ്പോര്‍ട്സ്, എക്സിക്യൂട്ടീവ് എന്നിങ്ങനെ രണ്ട്

AUTO

മറൈന്‍ ആംബുലന്‍സുകളുടെ കീല്‍ ഇടല്‍ കര്‍മ്മം മന്ത്രി മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു

ഫിഷറീസ് വകുപ്പിനുവേണ്ടി കൊച്ചി കപ്പല്‍ശാല  നിര്‍മ്മിക്കുന്ന മറൈന്‍ ആംബുലന്‍സുകളുടെ കീല്‍ ഇടല്‍ കര്‍മ്മം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പിലെ ഉന്നതരായ ഉദ്യോഗസ്ഥരും ബി.പി.സി.എല്‍, ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും  കപ്പല്‍ശാല  ഡയറക്ടര്‍മാരും

NEWS

ഷീ-ടാക്‌സി വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു

കേരള സർക്കാരിന്റെ കീഴിലുളള ജെന്റർ പാർക്കിന്റെ വനിതാ ശാക്തീകരണ പരിപാടികളിൽ പ്രധാനപ്പെട്ട ഷീ-ടാക്‌സി പദ്ധതി മുഴുവൻ ജില്ലകളിലും വ്യാപിപ്പി ക്കുന്നതിന്റെ  ഭാഗമായി വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.   താത്പര്യമുളളവർ 26ന് മുൻപ് 7306701200 എന്ന

AUTO

കോംപാക്ട് എസ്.യു.വികളുടെ വില്‍പ്പന; ബ്രെസയെ പിന്തള്ളി വെന്യു

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കോംപാക്ട് എസ്.യു.വിയെന്ന നേട്ടം സ്വന്തമാക്കി ഹ്യുണ്ടായിയുടെ വെന്യു. കഴിഞ്ഞ മെയ് മാസമാണ് ഹ്യുണ്ടായ് വെന്യു അവതരിപ്പിച്ചത്.  എസ്.യു.വി ശ്രേണിയില്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരനായ ബ്രെസയെ പിന്നിലാക്കിക്കൊണ്ടാണ് വെന്യു മുന്‍നിരയിലേക്ക് എത്തിയത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 9,342

AUTO

ഓട്ടോമൊബൈല്‍ മേഖലയിലെ മാന്ദ്യം; വകുപ്പുകള്‍ കാറുകള്‍ വാങ്ങണമെന്ന് കേന്ദ്രം

രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയിലെ മാന്ദ്യം പരിഹരിക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജന രീതികളുടെ ഭാഗമായി പുതിയ കാറുകള്‍ വാങ്ങുവാന്‍ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. വിവിധ ക്യാബിനറ്റ് സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളിലെ സാമ്പത്തിക ഉപദേശകര്‍,

AUTO

വന്‍ ഓഫറുകളുമായി ടാറ്റ മോട്ടോഴ്സും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും

90 ദിവസം നീണ്ടു നില്‍ക്കുന്ന സംയുക്ത കാമ്പയിനുമായി ടാറ്റ മോട്ടോഴ്സും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും. ഉത്സവ സീസണില്‍ ഡീസല്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കിടിലന്‍ ഓഫറുമായി കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഡീസല്‍ ഭരോ – ട്രക്ക് ജീത്തോ എന്ന ഈ ക്യാമ്പയിന്‍ 3

AUTO

പീപ്പിള്‍സ് കാര്‍ ‘അമിയോ’

വാഹനനിര്‍മാതാക്കളുടെ തലതൊട്ടപ്പന്‍മാരായി വാഹനലോകം വിശേഷിപ്പിക്കുന്നതാണ് ജര്‍മനി. നിരവധി സ്പോര്‍ട്സ് കാറുകള്‍, ആഡംബര വാഹനങ്ങള്‍, ഗുഡ്സ് വാഹനങ്ങള്‍ എന്നിവയുടെയെല്ലാം ജന്‍മദേശവും ജര്‍മനി തന്നെ. ‘ദസ് ഓട്ടോ’ അഥവാ ‘പീപ്പിള്‍സ് കാര്‍’ എന്ന മുദ്രാവാക്യത്തില്‍ ആഗോളവിപണി കീഴടക്കിയ ഫോക്സ്വാഗനും ജര്‍മനിയില്‍ നിന്നാണ്. ജര്‍മന്‍ കാറുകള്‍

AUTO

വാഹന വില കുറഞ്ഞേക്കും, ജിഎസ്ടി കുറയ്ക്കണമെന്ന് നിര്‍ദ്ദേശം

വാഹന വിപണിയിലെ തകര്‍ച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി ജിഎസ്ടി നിരക്കുകളില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയേക്കും. അടുത്ത വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇത് സംബന്ധിച്ച് നിര്‍ണായക തീരുമാനമെടുത്തേക്കും. വാഹനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദ്ദേശമാണ് കൗണ്‍സിലിന്റെ

AUTO

എസ്യുവി മോഡലില്‍ ചെറു കാറുമായി മാരുതി എസ്പ്രസോ

ചെറുകാര്‍ വിപണിയില്‍ മിന്നും താരമായ മാരുതി വിജയം ആവര്‍ത്തിക്കാന്‍ വീണ്ടുമെത്തുന്നു. ഇത്തവണ വിപണി കീഴടക്കാന്‍  എസ്പ്രസോയുമായാണ് മാരുതി എത്തുന്നത്. എസ്യുവികളില്‍ നിന്നു പ്രചോദിതമായ രൂപകല്‍പനയുമായാണ് പുതിയ വാഹനത്തിന്റെ വരവ്. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഫ്യൂച്ചര്‍ എസ് കണ്‍സപ്റ്റില്‍ നിന്നാണ് പുതിയ