Bike

AUTO

യൂറോപ്പില്‍ നിന്നും ‘ബൂസ’ പുറത്ത്

സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികളുടെ ആരാധനാ കഥാപാത്രങ്ങളില്‍ പതിറ്റാണ്ടുകളായി ഒന്നാമതുള്ള വാഹനമാണ് സുസുക്കിയുടെ ഹസബൂസ. 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ബൂസ പതുക്കെ അരങ്ങൊഴിയുകയാണ്. സ്‌പോര്‍ട് ബൈക്ക് യുഗങ്ങളുടെ തുടക്കക്കാരന്‍ എന്നു വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഹയബൂസ ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ജോണ്‍ ഏബ്രഹാമിന്റെ ധൂം

LIFE STYLE

അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഏപ്രില്‍ മുതല്‍

വാഹനങ്ങളുടെ സുരക്ഷയ്ക്കായി ഏപ്രില്‍ മുതല്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കുന്നു. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കുമാണ് നിലവില്‍ ഹോളോഗ്രാം പതിപ്പിച്ച സുരക്ഷാക്രമീകരണങ്ങളോടു കൂടിയ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് അനുവദിക്കുന്ന നമ്പര്‍പ്ലേറ്റ് വാഹനങ്ങളില്‍ പതിക്കുകയെന്നത് ഡീലര്‍മാരുടെ ഉത്തരവാദിത്തമാണ്. ഇത്

NEWS

കെടിഎം ഡ്യൂക്ക് 125 വിപണിയില്‍

  ഓസ്ട്രിയന്‍ വാഹനനിര്‍മാതാക്കളായ കെടിഎം ഏറ്റവും വിലകുറഞ്ഞ ഡ്യൂക്ക് വിപണിയിലെത്തിച്ചു. 1.18 ലക്ഷം രൂപയില്‍ 125സിസി കരുത്തുളള വാഹനമാണ് ഇത്. മോഡല്‍ നിരയില്‍ 200 ഡ്യൂക്കിനും താഴെ ഇടംകണ്ടെത്തുന്ന 125 ഡ്യൂക്ക്, ഇന്ത്യയില്‍ കെടിഎം അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ ബൈക്കാണ്. 1.51

Bike

2030നുള്ളില്‍ വാഹനവിപണിയില്‍ പാതി സിഎന്‍ജി കൈയടക്കും

ന്യൂഡല്‍ഹി: 2030നുള്ളില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളില്‍ പാതിയും സിഎന്‍ജിയാകും. പത്തു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 10,000 സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. മാരുതി സുസുക്കി, ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ തുടങ്ങിയ പ്രമുഖരുടെ വാഹനങ്ങളെല്ലാം സിഎന്‍ജി ശ്രേണി കൈയടക്കുമെന്ന് കരുതപ്പെടുന്നു.

Bike

650 സിസിയുടെ കരുത്തുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇരട്ടകള്‍

  ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ആരാധകര്‍ കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ‘ട്വിന്‍സ്’ എത്തി. 650 സിസി വിഭാഗത്തിലെ രണ്ട് മോഡലുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലെത്തിച്ചത്. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനന്റല്‍ ജിടി 650 എന്നീ മോഡലുകളാണ് ഇവ. 2.50 ലക്ഷം രൂപ വില ആരംഭിക്കുന്ന

Bike

അറിയാമോ എന്‍ഫീഡല്‍ഡിന്റെ 3 മാസത്തെ വരുമാനമെത്രയെന്ന്?

ഇന്ത്യയില്‍ ആരാധകരേറെയുള്ളത് റോയല്‍ എന്‍ഫീല്‍ഡിനാണ്. ബുള്ളറ്റുകള്‍ കഴിഞ്ഞേയുള്ളൂ മറ്റേതു ബൈക്കും ഇന്ത്യക്കാര്‍ക്ക്. ഈ ആരാധനയിലൂടെ വരുമാനത്തിലും വലിയ ഉയര്‍ച്ചയാണ് കമ്പനിക്കുള്ളത്.  3 മാസത്തെ എന്‍ഫീഡല്‍ഡിന്റെ വരുമാനം 2,408 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 11 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയിരിക്കുന്നത്. അതായത് 2,408 രൂപയുടെ

Business News

ക്ലാസിക് ജാവ മോഡലുകള്‍ വിപണിയിലെത്തി; വില ഒന്നര ലക്ഷം മുതല്‍

  ഇന്ത്യയിലെ ഓട്ടോമൊബൈല്‍ ആരാധകര്‍ ഏറെ കാലമായി കാത്തിരുന്ന ജാവ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്നു മോഡലുകളുടെ വിശദവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജാവ, ജാവ 42, ജാവ പരേക്ക് എന്നിങ്ങനെയാണ് മൂന്ന് മോഡലുകള്‍. ജാവ 42 എന്ന മോഡലിന് 1.55 ലക്ഷം

Bike

പിന്നില്‍ ഡിസ്‌ക് ബ്രേക്കുമായി പുതിയ ബുള്ളറ്റ് 350

പിന്നില്‍ ഡിസ്‌ക് ബ്രേക്കുണ്ടെന്ന സവിശേഷതയുമായി പുതിയ ബുള്ളറ്റ് 350 മോഡല്‍. പിറകിലെ ഡിസ്‌ക് ബ്രേക്കുണ്ടെന്നതൊഴികെ മറ്റ് മാറ്റങ്ങളൊന്നുമില്ലാതെയാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 മോഡലിനെ വിപണിയിലെത്തിച്ചിരിക്കുന്നത്. സിയറ്റ് ടയറുകളുള്ള 19 ഇഞ്ച് സ്പോക്ക് വീലുകള്‍ ബുള്ളറ്റിലുണ്ട്.  280 mm, 240 mm  ഡിസ്‌ക്കുകളാണ്

Bike

2019-ല്‍ ഹീറോയുടെ പുതിയ എസ്‌ക്പള്‍സ് 200 വിപണിയിലേക്ക്

അടുത്ത വര്‍ഷം ഹീറോയുടെ പുത്തന്‍ വാഹനം എസ്‌ക്പള്‍സ്  200 വിപണിയിലെത്തും. മുമ്പ് നിരത്തിലുണ്ടായിരുന്ന ഇംപള്‍സിനോട് സാമ്യമുള്ള രൂപമായാണ് എസ്‌ക്പള്‍സ്  എത്തുന്നത്. റെട്രോ ഡിസൈനില്‍ ടൂറര്‍ വിഭാഗത്തിലാണ് വാഹനമെത്തുന്നത്. എക്‌സ്പള്‍സ് 200 ടിക്ക്, 200 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ്

LIFE STYLE

ജാവ വരാന്‍ ഇനി ഒരുമാസം മാത്രം

വിപണിയിലേക്ക് മടങ്ങിയെത്തുന്ന വാര്‍ത്ത പുറത്തു വന്നതുമുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന മോഡലാണ് ജാവ. ഒരുകാലത്ത് യുവാക്കളുടെ ഉറക്കം കെടുത്തിയ ജാവയുടെ തിരിച്ചുവരവ് ഒരു വന്‍ സംഭവം തന്നെയാകുമെന്ന് തീര്‍ച്ച. ഇന്ത്യന്‍ വിപണിയിലെത്തുന്ന മോഡലിന്റെ എന്‍ജിന്‍-പെര്‍ഫോമന്‍സ്-മെക്കാനിക്കല്‍ ഫീച്ചറുകള്‍ പുറത്തു വിട്ടതിനു പിന്നാലെ ഇതാ ലോഞ്ച്