Bike

Bike

2019-ല്‍ ഹീറോയുടെ പുതിയ എസ്‌ക്പള്‍സ് 200 വിപണിയിലേക്ക്

അടുത്ത വര്‍ഷം ഹീറോയുടെ പുത്തന്‍ വാഹനം എസ്‌ക്പള്‍സ്  200 വിപണിയിലെത്തും. മുമ്പ് നിരത്തിലുണ്ടായിരുന്ന ഇംപള്‍സിനോട് സാമ്യമുള്ള രൂപമായാണ് എസ്‌ക്പള്‍സ്  എത്തുന്നത്. റെട്രോ ഡിസൈനില്‍ ടൂറര്‍ വിഭാഗത്തിലാണ് വാഹനമെത്തുന്നത്. എക്‌സ്പള്‍സ് 200 ടിക്ക്, 200 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ്

NEWS

ജാവ വരാന്‍ ഇനി ഒരുമാസം മാത്രം

വിപണിയിലേക്ക് മടങ്ങിയെത്തുന്ന വാര്‍ത്ത പുറത്തു വന്നതുമുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന മോഡലാണ് ജാവ. ഒരുകാലത്ത് യുവാക്കളുടെ ഉറക്കം കെടുത്തിയ ജാവയുടെ തിരിച്ചുവരവ് ഒരു വന്‍ സംഭവം തന്നെയാകുമെന്ന് തീര്‍ച്ച. ഇന്ത്യന്‍ വിപണിയിലെത്തുന്ന മോഡലിന്റെ എന്‍ജിന്‍-പെര്‍ഫോമന്‍സ്-മെക്കാനിക്കല്‍ ഫീച്ചറുകള്‍ പുറത്തു വിട്ടതിനു പിന്നാലെ ഇതാ ലോഞ്ച്

AUTO

എന്‍ട്രിലെവല്‍ സ്‌ക്രാംബ്ലറിലെ ആദ്യ താരം-എച്ച്പിഎസ് 300 ഇന്ത്യയില്‍

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റ് മാറ്റങ്ങളുടെ പാതയിലാണ്. കരുത്തിനു പ്രാധാന്യമില്ലാതിരുന്ന കാലത്തുനിന്നും ഈ വിഭാഗം ഏറെ മുന്നിലേക്ക് പോയിരിക്കുന്നു. മാത്രമല്ല, പുതിയ ഉപവിഭാഗങ്ങളും ഇവിടെ ഉടലെടുത്തു. ഇന്ത്യയ്ക്ക് അത്ര പരിചിതമല്ലാത്ത സ്‌ക്രാംബ്ലര്‍ എന്ന വിഭാഗത്തില്‍ എന്‍ട്രിലെവലിലേക്ക് എത്തിയിരിക്കുകയാണ് എഫ്ബി മോണ്ടിയല്‍ എച്ച്പിഎസ് 300.

AUTO

ഹാര്‍ലി ഇന്ത്യ മേധാവിയായി മലയാളി

  പ്രശസ്ത അമേരിക്കന്‍ ക്രൂസര്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ കമ്പനിയുടെ ഇന്ത്യാ മേധാവിയായി മലയാളി ചുമതലയേല്‍ക്കും. കൊച്ചി വൈറ്റില സ്വദേശിയായ സജീവ് രാജശേഖരനാണ് പുതിയ മേധാവിയായി നിയമിതനായത്. ഇന്ത്യയിലെ ഹാര്‍ലി ഡേവിഡ്‌സണിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍

AUTO

ഇന്ധനം സൂചിപ്പിക്കുന്ന സ്റ്റിക്കര്‍ വാഹനങ്ങളില്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി

വാഹനത്തിലുപയോഗിക്കുന്ന ഇന്ധനം സൂചിപ്പിക്കുന്ന സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കാനൊരുങ്ങി സുപ്രീം കോടതി. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്. വാഹനത്തിലുപയോഗിക്കുന്ന ഇന്ധനം ഏതെന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കറുകള്‍, ഹോളോഗ്രാം, കളര്‍കോഡ് എന്നിങ്ങനെ ഉള്ളവ ഉപയോഗിക്കാം. അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായി ചര്‍ച്ച ചെയ്ത് ഇത്തരത്തിലുള്ള അടയാളങ്ങള്‍ വിതരണം ചെയ്യാനുള്ള

AUTO

ടി വി എസ് ജുപ്പിറ്റര്‍ ഗ്രാന്‍ഡ് വിപണിയില്‍

കൊച്ചി : ടി വി എസ് ജുപ്പിറ്റര്‍ ഗ്രാന്‍ഡ് വിപണിയില്‍. സ്റ്റാര്‍ലൈറ്റ് നീല നിറത്തില്‍, പുതുമയാര്‍ന്ന ഒട്ടേറെ ഘടകങ്ങളോടെയാണ് പ്രമുഖ ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടി വി എസ് മോട്ടോര്‍ ടിവി എസ് ജുപ്പിറ്റര്‍ ഗ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചത്. ടി വി

Bike

പരിഷ്‌കാരങ്ങളോടെ പള്‍സര്‍ 220യുമായി ബജാജ്

പുതിയ പരിഷ്‌കാരങ്ങളോടെ പള്‍സര്‍ 220യുമായി ബജാജ്. എല്ലാ മോഡലുകളും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പള്‍സര്‍ 220 എഫിനെ ആണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചത്. ഡ്യൂവല്‍ ഡിസ്‌ക് ബ്രേക്കില്‍ എബിഎസ് സുരക്ഷ സംവിധാനവുമൊരുക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത. മറ്റു മാറ്റങ്ങള്‍ ഒന്നും ബൈക്കില്‍

Bike

‘ഹീറോ’യുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി കോഹ്ലി

രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ ഇന്ത്യന്‍ ക്യപ്റ്റന്‍ വിരാട് കോഹ്ലി. വിപണിയില്‍ തങ്ങളുടെ സാനിധ്യം ശക്തമായി നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കോഹ്ലിയെ ഹീറോ ബ്രാന്‍ഡ് അംബാസഡറാക്കിയിരിക്കുന്നത്. ഹീറോയുടെ ആദ്യ 200 സി സി

AUTO

ഇരുചക്ര വാഹനങ്ങളിലും ചരിത്രം രചിക്കാന്‍ ബിഎംഡബ്ലൃു

ഇരുചക്ര വാഹനങ്ങളിലും ചരിത്രം രചിക്കാന്‍ ബിഎംഡബ്ലൃു ഒരുങ്ങുന്നു. ഇരുചക്ര വാഹനങ്ങളുടെ ഭാവി ഇനി വൈദ്യുത പതിപ്പുകളിലാണെന്ന വാദപ്രതിവാദങ്ങള്‍ കൂലങ്കഷമായി തുടരവെ സങ്കേതികവിദ്യയില്‍ വിപ്ലവങ്ങള്‍ രചിക്കുകയാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. മനുഷ്യസഹായമില്ലാതെ ഓടാന്‍ കഴിയുന്ന പുതിയ ബൈക്ക് ‘ഗോസ്റ്റ് റൈഡര്‍’ പണിപ്പുരയില്‍ നിന്ന് വിപണിയിലേക്ക്

AUTO

എല്‍ഇഡി ഹെഡ്‌ലാംമ്പുമായി പുതിയ ആക്ടിവ 125

പുതിയ എല്‍ഇഡി ഹെഡ്‌ലാംമ്പുമായി പുതുക്കിയ ആക്ടിവ 125 വിപണിയിലെത്തി. 125 സിസി ഗീയര്‍ലെസ് വാഹനമായ ആക്ടിവ 125 ന്റെ പുതിയ പതിപ്പിന്റെ വില 63,295 രൂപയിലാണ് ആരംഭിക്കുന്നത്. പഴയ മോഡലിൽ നിന്നും രണ്ടായിരം രൂപ അധികമാണ് പുതിയ വാഹനത്തിന്. സെമി ഡിജിറ്റല്‍