Bike

AUTO

മോഡേണ്‍ ക്ലാസിക്ക്

നീരജ് പത്മകുമാര്‍ (TEST DRIVE) ഡുക്കാട്ടിയുടെ ഇന്ത്യന്‍ നിരയിലെ പ്രമുഖനായ, ‘ക്ലാസിക്ക് രസം’ നിറയുന്ന സ്‌ക്രാംബ്‌ളര്‍ ക്‌ളാസിക്കിന്റെ വിശേഷങ്ങള്‍… ഡിസൈന്‍ 70’കളിലെ ‘യഥാര്‍ത്ഥ’ സ്‌ക്രാംബ്‌ളറിനെ ഓര്‍മ്മിപ്പിക്കുന്ന, അടിമുടി ക്ലാസിയായ രൂപമാണ് സ്‌ക്രാംബ്‌ളര്‍ ക്ലാസിക്കിന്റേത്. എല്‍ഇഡി റിങ്ങോടുകൂടിയ വൃത്താകൃതിയിലുള്ള ഹെഡ് ലാമ്പും അതിനിരുവശവുമായി

AUTO

സ്വന്തമാക്കാം മൂന്ന് ലക്ഷത്തിന് ബി.എം.ഡബ്ല്യു

ബിഎംഡബ്ല്യു 310, ബിഎംഡബ്ല്യു 310 ജി.എസ് ബൈക്കുകളുടെ പ്രീ ബുക്കിംഗ് വെള്ളിയാഴ്ച ആരംഭിക്കും. ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ അരലക്ഷം രൂപ അഡ്വാന്‍സ് നല്‍കി ഇവ ബുക്ക് ചെയ്യാനുള്ള അവസരവും കമ്പിനി ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ നിരത്തുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന

AUTO

മോഡേണായി ആതര്‍ 340

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പിനിയായ ആതര്‍ എനര്‍ജിയുടെ ആദ്യ ഇലട്രിക് സ്‌കൂട്ടര്‍ ആതര്‍ 340 ജൂണ്‍ അഞ്ചിന് പുറത്തിറങ്ങും. കണ്‍സെപ്റ്റ് പ്രൊട്ടോടൈപ്പായ ആതര്‍ എസ് 340 അവതരിപ്പിച്ച് നീണ്ട രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആതര്‍ 340 വിപണിയിലേക്കെത്തുന്നത്. രൂപത്തില്‍ പതിവ് സ്‌കൂട്ടറുകളില്‍

AUTO

വിലയില്‍ കുതിച്ച് ഡൊമിനര്‍ 400

രണ്ടുമാസത്തിനിടെ വീണ്ടും ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഡൊമിനര്‍ 400 വില വര്‍ധിപ്പിച്ചു. രണ്ടാംതവണയാണ് ഈ വില വര്‍ധന. 2,000 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ബൈക്കിന്റെ വില 1,46,111 രൂപയായി മാറി. കഴിഞ്ഞ മാസവും വിലയില്‍ 2000 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. ആന്റിലോക്ക്

Bike

ഹോണ്ട അവതരിപ്പിക്കുന്നു മങ്കി 125

തങ്ങളുടെ ടെക്‌നോളജി കൊണ്ട് ബൈക്ക് ലോകത്തിന് എന്നും പ്രിയങ്കരമായ ഹോണ്ട 125 സിസിയില്‍ മങ്കിയെ വീണ്ടും അവതരിപ്പിക്കുന്നു. കഴിഞ്ഞവര്‍ഷം ഉത്പാദനം നിര്‍ത്തിയ ഹോണ്ട മങ്കി പുതിയ കണ്‍സെപ്റ്റുമായാണ് അവതരിപ്പിക്കുന്നത്. 2017 ടോക്യോ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച മങ്കി പ്രതീക്ഷിച്ച വില്‍പന നേടാത്തതിനാല്‍ ഉത്പാദനം

Bike

ഥോര്‍, ആഢംബര ഇലക്ട്രിക് ബൈക്ക്

ഇരുചക്ര വാഹനങ്ങളിലെ ഇലക്ട്രിക് ചാംപ്യനാണ് യുഎം അവതരിപ്പിക്കുന്ന ഥോര്‍. ലോകത്തിലെ ആദ്യ ഇലക്ട്രിക് കൂസര്‍ എന്ന അവകാശവാദവുമായി എത്തുന്ന ഥോറിന് വില അഞ്ചു ലക്ഷം. പരമാവധി 30 കിലോവാട്ട് കരുത്തും 70 എന്‍എം ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടറാണ് ശക്തി.  

AUTO

മുളകൊണ്ട് ബൈക്കുമായി ബനാട്ടി

വാഹനങ്ങള്‍ ഉണ്ടാക്കുന്ന അന്തരീക്ഷ മലീനീകരണം ലോകത്തെവിടെയും ചര്‍ച്ചാവിഷയമാകുകയാണല്ലോ ഇന്ന്. ഇവിടെ തികച്ചും വ്യത്യസ്തമാകുകയാണ് ബനാട്ടി എന്ന കമ്പനി.   മുളകൊണ്ട് നിര്‍മിച്ച ഒരു ഇലക്ട്രിക് ബൈക്കുമായി വിപണിയില്‍ എത്തുകയാണ് ബനാട്ടി. 4349 കിലോമീറ്റര്‍ ഒറ്റചാര്‍ജില്‍ പിന്നിടാമെന്നതാണ് ഗ്രീന്‍ഫാല്‍ക്കണ്‍ എന്ന ഈ ബൈക്കിന്റെ

Bike

സ്‌കോമാഡി ടിടി 125 ഇന്ത്യയിലേക്ക്

2005ല്‍ ഫ്രാങ്ക് സന്റേഴ്‌സണും പോള്‍ മെലിച്ചിയും ചേര്‍ന്ന് ബ്രിട്ടനില്‍ സ്ഥാപിച്ച സ്‌കോമാഡി ടിടി 125 മോഡലുമായി ഇന്ത്യയിലേക്ക്. തായ്ലന്‍ഡില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ ശ്രമം. അടുത്ത മാസം തന്നെ ആദ്യ ബാച്ച് സ്‌കൂട്ടറുകള്‍ എത്തിക്കാനാണ് ശ്രമം.   പൂനെ ആസ്ഥാനമായുള്ള

Bike

മഹീന്ദ്ര ജെന്‍സെ ഇന്ത്യന്‍ വിപണിയിലേക്ക്

അമേരിക്കന്‍ വിപണിയെ കീഴടക്കിയ ജനറേഷന്‍ സീറോ എമിഷന്‍സ് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ മഹീന്ദ്ര ഒരുങ്ങുന്നു. ജെന്‍സെ 2.0 എഫ് ഇലക്ട്രിക് സ്‌കൂട്ടറാണ് പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തിയതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.   എന്നാല്‍ ജെന്‍സെയുടെ ഇന്ത്യയിലെ ലോഞ്ചിങ്

AUTO

യമഹ ഫാസിനോ പുതിയ നിറങ്ങളില്‍

സ്‌കൂട്ടര്‍ പ്രേമികളുടെ ഹൃദയം കീഴടക്കിയ യമഹയുടെ പ്രീമിയം 113 സിസി സ്‌കൂട്ടര്‍ ഫാസിനോ ഇനി പുതിയ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. നിലവിലെ കളര്‍ ഓപ്ഷനുകളില്‍ മാറ്റം വരുത്തിയതുകൂടാതെ ഗ്ലാമറസ് ഗോള്‍ഡാണ് ബ്രാന്‍ഡ് ന്യൂ കളര്‍ ഓപ്ഷന്‍.   പരിഷ്‌കരിച്ച ബോഡി സ്‌റ്റൈലിങ്,