Bike

Car

വാഹനങ്ങള്‍ ഇനി നമ്പര്‍ പ്ലേറ്റുകള്‍ സഹിതം

ഇന്ത്യയില്‍ ഇനി വാഹനം വാങ്ങുമ്പോള്‍ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മാതാക്കള്‍ നല്‍കും. ഈ പ്ലേറ്റുകളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പിന്നീട് ചേര്‍ത്താല്‍മതി.   ആഡംബരക്കാറായാലും ചെറിയ കാറായാലും എല്ലാ കാറുകളിലെയും നമ്പര്‍ പ്ലേറ്റുകള്‍ ഒരുപോലെയാക്കുന്നതിനാണ് ഈ നടപടിയെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

NEWS

മൂന്ന് സൂപ്പര്‍ മോഡലുകളെ ഹോണ്ട തിരിച്ചുവിളിക്കുന്നു

തകരാര്‍ കണ്ടതിനെ തുടര്‍ന്ന് ഹോണ്ട തങ്ങളുടെ സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്നു. ഏവിയേറ്റര്‍, ആക്ടീവ 125, ഗ്രേസിയ എന്നീ മൂന്നു മോഡലുകളാണ് ഹോണ്ട തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.   സസ്‌പെന്‍ഷനിലെ തകരാണ് കമ്പനിയെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചിരിക്കുന്നത്. 2018 ഫെബ്രുവരി ഏഴിനും മാര്‍ച്ച് 16നും ഇടയില്‍ഡ നിര്‍മിച്ച

AUTO

ബിഎംഡബ്ല്യു ജി 310 ജിഎസ് ഇന്ത്യന്‍ വിപണയിലേക്ക്

ജര്‍മന്‍ വാഹന നിര്‍മാതക്കളായ ബിഎംഡബ്ല്യു മോട്ടോറാഡും ഇന്ത്യന്‍ നിര്‍മാതാക്കളായ ടിവിഎസും ചേര്‍ന്ന് നിര്‍മിക്കുന്ന ജി 310 ജിഎസ് ഈ വര്‍ഷം അവസാനത്തോടെ വിപണയിലെത്തും.   ജി 310 ആര്‍ എന്ന ബൈക്കിനെ ആധാരമാക്കിയാണ് ജി 310 ജിഎസ്. ബിഎംഡബ്ല്യു മോട്ടറാഡ് യൂറോപ്പിനു

Bike

രണ്ടര ലക്ഷം വിലക്കുറവുമായി യമഹ

വിലക്കുറവിന്റെ വിസ്മയവുമായി ജപ്പാനീസ് നിര്‍മാതാക്കളായ യമഹയും. പോയവര്‍ഷം അവസാനം പുറത്തിറങ്ങിയ യമഹ വൈഇസെഡ്എഫ്-എഫ് വണ്ണിന് 2.57 ലക്ഷം രൂപയാണ് നിര്‍മ്മാതാക്കള്‍ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 20.73 ലക്ഷത്തിന് വിപണിയിലെത്തിയ മോഡലിന് ഇപ്പോള്‍ 18.16 ലക്ഷം രൂപയാണ് വില. പൂര്‍ണ ഇറക്കുമതി മോട്ടോര്‍ സൈക്കിളുകളുടെ

Bike

വാഹനം വാങ്ങുന്നവരേ, ഇതിലേ ഇതിലേ…

സെക്കന്റ് ഹാന്റ് വാഹനം വില്‍ക്കാനും വാങ്ങാനും ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന ഓണ്‍ലൈന്‍ സ്രോതസ്സുകള്‍ക്ക് ഇന്ന് പഞ്ഞമില്ല. ഉദാഹരണത്തിന് ഒ.എല്‍.എക്‌സ് എന്നത് നാട്ടില്‍ വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത പ്രായമായവര്‍ക്ക് പോലും വഴങ്ങുന്ന പേരാണ്. ഒ.എല്‍.എക്‌സ് ജനകീയനാണ്. പക്ഷേ ടോര്‍ച്ചു മുതല്‍ ബിരിയാണിച്ചെമ്പ് വരെ വില്‍ക്കുന്ന വൈവിധ്യങ്ങളുടെ

Bike

ഹോണ്ട സിബിആര്‍ 250 വിപണയിലേക്ക്

ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹോണ്ട സിബിആര്‍ 250 വിപണയിലേക്ക്. 1.93 ലക്ഷം രൂപയാണ് ഓണ്‍ ദ റോഡ് വില വരുന്നത്. ഡിസൈനില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണെങ്കിലും ഹോണ്ടയുടെ ടെക്‌നോളജിയും ബൈക്കിന്റെ പെര്‍ഫോമന്‍സും വിപണി കീഴടക്കുമെന്ന പ്രതീക്ഷയാണുള്ളത്. മാര്‍സ് ഓറഞ്ച്, സ്‌ട്രൈക്കിങ് ഗ്രീന്‍

Bike

റെട്രൊ എയ്‌സ് ഇന്ത്യയിലേക്ക്

പാരമ്പര്യത്തിന്റെയും കാലപ്പഴക്കത്തിന്റെയും അവകാശവാദങ്ങളൊന്നുമില്ലാതെ അമേരിക്കയില്‍ നിന്നും ഒരു സൂപ്പര്‍ ബൈക്ക് ഇന്ത്യയില്‍ എത്തുന്നു. വിലയാകട്ടെ വെറും രണ്ടു ലക്ഷം മാത്രം. ക്ലീവ് ലാന്‍ഡ് സൈക്കിള്‍ വര്‍ക്‌സിന്റെ റെട്രോ എയ്‌സ് എന്ന പുതുപുത്തന്‍ ബ്രാന്‍ഡാണ് ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ എത്തുന്നത്. വില കുറഞ്ഞ

AUTO

ഹോണ്ട ആക്റ്റീവ 5ജി വിപണിയിലേക്ക്

ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ആക്റ്റീവ 5ജി മോഡലുമായി ഹോണ്ട വിപണയിലെത്തുന്നു. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് വേരിയന്റുകളില്‍ ലഭ്യമാകുന്ന ആക്റ്റീവ 5ജി യുടെ വില 52460 (സ്റ്റാന്‍ഡേര്‍ഡ്), 54325 (ഡീലക്‌സ്) എന്നിങ്ങിനെയാണ്. 4ജിയുടെ പരിഷ്‌കരിച്ച പതിപ്പാണ് 5ജി. പൊസിഷന്‍ ലാംപോടുകൂടിയ ഓള്‍

AUTO

ഹോണ്ട എക്‌സ് ബ്ലേഡ് വിപണിയില്‍

160 സിസി എന്‍ജിനുമായി ഹോണ്ടയുടെ സ്‌പോര്‍ട്ടി സ്‌റ്റൈലിഷ് കമ്യൂട്ടര്‍ ബൈക്ക് ഹോണ്ട എക്‌സ് ബ്ലേഡ് വിപണിയില്‍. 78500 രൂപയാണ് ഡെല്‍ഹിയില്‍ എക്‌സ് ഷോറൂം വില. സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന് 8500 ആര്‍പിഎമ്മില്‍ 13.93 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍