BRAND & BRANDING

BRAND & BRANDING

ആഗോള ബ്രാൻഡാകാനൊരുങ്ങി ഈസ്റ്റേണ്‍; നോര്‍വീജിയന്‍ കമ്പനിയുമായി കരാർ

ആഗോളതലത്തിൽ അറിയപ്പെടുന്ന ബ്രാൻഡാകാനൊരുങ്ങി ഈസ്റ്റേണ്‍ ഗ്രൂപ്പ്. നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്‌ല ഫുഡ്സ് ഏറ്റെടുക്കുന്നതോടെയാണ് ലോകോത്തര ബ്രാൻഡ് എന്ന നിലയിലേക്ക് ഈസ്റ്റേൺ എത്തുന്നത്. ഈസ്‌റ്റേണ്‍ ഗ്രൂപ്പിന്റെ 67.8 ശതമാനം ഷെയറുകളാണ് ഓര്‍ക്‌ല ഫുഡ്സ് വാങ്ങാനൊരുങ്ങുന്നത്. ഓര്‍ക്ലയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കമ്പനിയായ എംടിആര്‍ ഫുഡ്സ്

BRAND & BRANDING

മലയാളിയുടെ പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡാവാന്‍ ഓറിയല്‍ ഇമാറ

വിപണിയില്‍ സോപ്പുകള്‍ക്കും സോപ്പ് ബ്രാന്‍ഡുകള്‍ക്കും ക്ഷാമമില്ലാത്ത കാലത്താണ് ഉറച്ച മനസോടെ കോഴിക്കോട് കൊടുവള്ളിക്കാരന്‍ ജാബിര്‍ കെ സി, ഗുണനിലവാരമുള്ള സോപ്പുകളുടെ നിര്‍മാണത്തിലേക്ക് ചുവടു വെച്ചത്. ആദ്യം അവന്തിക, ഇലാരിയ ബ്രാന്‍ഡുകളില്‍ വിവിധ സുഗന്ധങ്ങളിലുള്ള, ഗ്രേഡ് വണ്‍ നിലവാരമുള്ള സോപ്പുകള്‍. പിന്നാലെ ഓറിയല്‍

AUTO

ഹോണ്ട ഹോര്‍നെറ്റ് 2.0 പുറത്തിറക്കി

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ ഭീമന്മാരായ ഹോണ്ട തങ്ങളുടെ പുതിയ മോഡലായ ഹോര്‍നെറ്റ് 2.0 പുറത്തിറക്കി. സ്‌പോര്‍ട്‌സ് ബൈക്കുകളോട് സാമ്യം തോന്നിക്കുന്ന മസ്കുലർ ലുക്കും സ്പ്ലിറ്റ് സീറ്റുമൊക്കെയായാണ് പുത്തന്‍ സ്ട്രീറ്റ് ഫൈറ്റര്‍ എത്തിയിരിക്കുന്നത്. മികച്ച ഫീച്ചറുകളുമായെത്തിയ വാഹനത്തിന് 1.26 ലക്ഷം രൂപയാണ് ഇന്ത്യയിലെ

NEWS

ഓഹരി വിൽപ്പനക്കൊരുങ്ങി കല്യാൺ ജ്വല്ലേഴ്‌സ്

കല്യാൺ ജ്വല്ലേഴ്സ് പൊതു വിപണിയിൽ ആദ്യ ഓഹരി വിൽപന (ഐപിഒ) നടത്താനൊരുങ്ങുന്നു. 1750 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ഓഹരി വിൽപന. അപേക്ഷ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർ‍ഡ് ഓഫ് ഇന്ത്യക്കു(സെബി) സമർപ്പിച്ചു. 2 മാസത്തിനകം അനുമതി കിട്ടുമെന്നാണു സൂചന. രാജ്യത്തു

BRAND & BRANDING

ബെംഗളൂരുവിൽ വമ്പൻ ഓഫിസ് തുറക്കാൻ ആപ്പിൾ

ബെംഗളൂരുവിൽ 3.5 ലക്ഷം ചതുരശ്രടിയിൽ വമ്പൻ ഓഫിസ് തുറക്കാൻ ആപ്പിൾ. പടുകൂറ്റൻ റീട്ടെയ്ൽ സെന്റർ ഉൾപ്പെടെയുള്ള ഓഫിസിനു സ്ഥലം തേടി പ്രസ്റ്റിജ് മിൻസ്ക് സ്ക്വയറുമായാണു ചർച്ച നടത്തുന്നത്. അടുത്ത വർഷത്തോടെ ഓഫിസ് തുറക്കുമെന്നാണ് സൂചന. കോവിഡ് കാലത്തെ വർക്ക് ഫ്രം ഹോം

NEWS

ആപ്പിളിന്റെ വിപണിമൂല്യം രണ്ടു ലക്ഷം കോടി ഡോളര്‍ മറികടന്നു

ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിൾ യുഎസ് ഓഹരി വിപണിയില്‍ രണ്ടു ലക്ഷം കോടി ഡോളര്‍ വിപണിമൂല്യം നേടി. രണ്ടുവര്‍ഷത്തിനിടെ ഇരട്ടിയായാണ് മൂല്യംവര്‍ധിച്ചത്. ഇതോടെ കമ്പനിയുടെ മൂല്യം ബ്രസീല്‍, ഓസ്‌ട്രേലിയ, കാനാഡ, റഷ്യ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയെ

NEWS

സാംസങ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണം ഇന്ത്യയിലേയ്ക്ക് മാറ്റുന്നു

ലോകോത്തര ബ്രാന്‍ഡായ സാംസങ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണം വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. മൂന്ന് ലക്ഷം കോടി രൂപ മൂല്യമുള്ള ഫോണുകള്‍ ഫോണുകള്‍ രാജ്യത്ത് നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ഇലക്ട്രോണിക് ഉപകരണ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പ്രൊഡക്ഷന്‍

Business News

പുതുതലമുറ ശ്രേണിയുമായി കില്ലര്‍ ജീന്‍സ്

കില്ലര്‍ ജീന്‍സിന്റെയും പ്രമുഖ ബ്രാന്‍ഡഡ് അപ്പാരലുകളുടെയും ഉടമകളായ കേവല്‍ കിരണ്‍ സ്റ്റോറുകളില്‍ യുവജനങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കാന്‍ പുതു തലമുറ ശ്രേണികള്‍ അവതരിപ്പിക്കുന്നു.   വേഗമാര്‍ന്ന നഗരവല്‍ക്കരണവും ബ്രാന്‍ഡ് അവബോധവും ഫാഷനെ കുറിച്ചുള്ള അറിവും വളര്‍ന്നതോടെ വിപണിയുടെ സാധ്യതകള്‍ ഉയര്‍ന്നിരിക്കുകയാണ്. പുതുതലമുറയുടെ കൈയിലെ

BRAND & BRANDING

പുതിയ ആക്ടീവ് ഹോര്‍ലിക്‌സുമായി ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍

ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയറിന്റെ ഇന്ത്യയിലെ പ്രമുഖ ഹെല്‍ത്ത് ഫുഡ് ഡ്രിങ്ക് ബ്രാന്‍ഡായ ഹോര്‍ലിക്‌സ് മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള പുതിയ വിഭാഗമായ ആക്ടീവ് ഹോര്‍ലിക്‌സ് അവതരിപ്പിച്ചു. ആധുനിക കാലത്തെ മുതിര്‍ന്നവരുടെ തിരക്കും ഭക്ഷണാവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമയക്കുറവും പരിഗണിച്ചുകൊണ്ടാണ് അവരുടെ പോഷകാഹാരത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത

Home Slider

നെസ്റ്റ്‌ലെ; ലോകജനതയ്ക്ക് പ്രയങ്കരമായ ബ്രാന്‍ഡ്

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോല്‍പ്പാദക കമ്പനിയായ നെസ്റ്റ്‌ലെ ശരീരത്തിന് ഗുണകരമാകുന്ന പോഷകഗുണങ്ങളുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കിക്കൊണ്ടാണ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഒരു മികച്ച ബ്രാന്‍ഡ് വാല്യു നേടിയെടുത്തത്. ഗുഡ് ഫുഡ് ഗുഡ് ലൈഫ് എന്ന മിഷന്‍ ലക്ഷ്യമാക്കിക്കൊണ്ട് മുന്നേറുന്ന നെസ്റ്റ്‌ലെ ഇക്കാലമത്രയും ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളിലൂടെ