Business News

Business News

പ്രത്യക്ഷ നികുതി പിരിവില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധന

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് പ്രത്യക്ഷ നികുതി ഇനത്തില്‍ 8.47 ലക്ഷം കോടി രൂപ പിരിച്ചെടുത്തു. തൊട്ട് മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14.1 ശതമാനത്തിന്റെ വര്‍ദ്ധനയാണിത്. 2018 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 1.30

Business News

മത്സ്യത്തിന് 21 കോടി : റെക്കോഡ് സൃഷ്ടിച്ച് ബിസിനസുകാരന്‍

ലേലത്തില്‍ റെക്കോഡ് വിലയ്ക്ക് മത്സ്യം വാങ്ങി ജാപ്പനീസ് ബിസിനസുകാരന്‍. ജപ്പാനിലെ സുഷി റെസ്റ്ററന്റ് ശൃംഖലയുടെ ഉടമയായ കിയോഷി കിമുറയാണു ഇരുപത്തൊന്നു കോടി രൂപയ്ക്ക് ബ്ലൂഫിന്‍ ട്യൂണ മത്സ്യം വാങ്ങിയത്. പുതുവര്‍ഷത്തോടനുബന്ധിച്ച് ടോക്കിയോ ന്യൂ ഫിഷ് മാര്‍ക്കറ്റില്‍ നടന്ന ആദ്യലേലത്തിലാണു റെക്കോഡ് വില്‍പ്പന

Business News

മൊബൈല്‍ വാലറ്റുകള്‍ക്ക് താഴ് വീഴുന്നു!

ഓണ്‍ലൈന്‍ ഷോപ്പിംഗ് ലളിതമാക്കാന്‍ ഏറെ സഹായകരമായ മൊബൈല്‍ വാലറ്റുകള്‍ക്ക് താഴ് വീഴുമെന്ന് സൂചന. ഈ വര്‍ഷം മാര്‍ച്ചോടെ 95 ശതമാനം വാലറ്റ് കമ്പനികളും പൂട്ടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. 2019 ഫെബ്രുവരി അവസാനത്തോടെ ഗുണഭോക്താക്കളുടെ നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന

Business News

വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറിഞ്ഞിരിക്കാം

ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനനുസരിച്ച് സാമ്പത്തിക വരുമാനം കൂടി ഉണ്ടാകണം. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എല്ലാവരും കുറെ ഉപദേശങ്ങളൊക്കെ തരാറുണ്ട്. ചിലവ് കുറക്കാനാണ് മിക്കവരും നമുക്ക് പറഞ്ഞു തരിക. എന്നാല്‍ അതല്ലാതെതന്നെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. മിക്ക ആളുകളും

Business News

റബ്ബര്‍ കൃഷി താളം തെറ്റുന്നു; വിലക്കുറവിനൊപ്പം ഇലചീയല്‍ രോഗവും

വിലയില്‍ അടിയ്ക്കടിയുണ്ടാകുന്ന കുറവും ഇല-കുമിള്‍ രോഗങ്ങളും റബ്ബര്‍ കൃഷിയുടെ താളം തെറ്റിക്കുന്നു. അതിരില്ലാതെ തുടരുന്ന വിദേശ ഇറക്കുമതിയും അതുമൂലമുണ്ടാകുന്ന വിലത്തകര്‍ച്ചയും കൂടാതെ ഇലചീയല്‍ രോഗവും കുമിള്‍ രോഗവുമെല്ലാം കര്‍ഷകര്‍ക്ക് ബാധ്യതയാകുകയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ കാലഘട്ടത്തില്‍ 240ലധികം രൂപയായിരുന്നു കിലോയ്ക്ക്

Business News

മികച്ച വരുമാനം തരും തേനീച്ച കൃഷി

തേനീച്ച വളര്‍ത്തലിന് വലിയ പരിചരണം ആവശ്യമില്ല. മാത്രമല്ല വലിയ അധ്വാനം കൂടാതെ ഏതൊരാള്‍ക്കും വരുമാനമുണ്ടാക്കാന്‍ കഴിയുന്ന മേഖലയാണ് തേനീച്ച കൃഷി. നല്ല രീതിയില്‍ കൃഷി ചെയ്യുന്നൊരാള്‍ക്ക് പ്രതിവര്‍ഷം ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാം. കാട്ടില്‍ നിന്നും കാട്ടുതേന്‍ ധാരാളമായി ലഭിക്കും. എന്നാല്‍ അവ ശേഖരിക്കാന്‍

Business News

ദിവസം 3500, മാസം ലക്ഷങ്ങള്‍; കൂണ്‍ കൃഷിയിലൂടെ നേടാം മികച്ച വരുമാനം

കൂണ്‍ എല്ലാവരുടെയും ഇഷ്ട ഭക്ഷണമാണ്. അതുകൊണ്ട് തന്നെ കൂണിന് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. കൂണ്‍ കൃഷി ചെയ്യുന്നതിന് ചുരുങ്ങിയ മുതല്‍ മുടക്ക് മതി. കീടനാശിനിയും വളവുമില്ലാതെ ഉണ്ടാക്കാന്‍ കഴിയുന്ന ജൈവ ഉല്പന്നമെന്ന നിലയില്‍ കൂണ്‍ കൃഷി ആര്‍ക്കും എളുപ്പത്തില്‍ തുടങ്ങാവുന്ന ഒന്നാണ്.

Business News

വാഴനാരു കൊണ്ടുള്ള നാപ്കിനുമായി കര്‍ഷക കൂട്ടായ്മ

വാഴനാരും വാഴപ്പള്‍പ്പും ഉപയോഗിച്ച് സാനിറ്ററി നാപ്കിനുകള്‍. ”ശാശ്വത്” എന്ന കര്‍ഷക കൂട്ടായ്മയാണ് പുതിയ പരീക്ഷണത്തിലൂടെ നാപ്കിനുകള്‍ നിര്‍മ്മിക്കുന്നത്. വിലക്കുറവും ഭാരക്കുറവിനുമൊപ്പം കൂടുതല്‍ ആഗിരണ ശേഷിയുണ്ട് ഈ സാനിറ്ററി നാപ്കിനുകള്‍ക്ക്. മൂന്ന് രൂപയാണ് വില. വാഴനാരു കൊണ്ടുള്ള നാപ്കിനുകള്‍ നിലവില്‍ വിപണിയിലുള്ള നാപ്കിനുകളേക്കാള്‍

Business News

കുറഞ്ഞ മുതല്‍മുടക്ക് കൂടുതല്‍ ലാഭം; ധൈര്യമായി തുടങ്ങാം ഈ കൃഷി

പൂക്കളുടെ വ്യവസായത്തിന്  വിപണിയില്‍ വലിയ സാധ്യതകളാണുള്ളത്. ഓരോ ആഘോഷങ്ങള്‍ക്കും എന്തുവിലകൊടുത്തും പൂക്കള്‍ വാങ്ങിക്കാന്‍ ആളുകള്‍ തയ്യാറാണ്. ഇതില്‍ തന്നെ ഏറ്റവുമധികം വിപണിനസാധ്യതയുളള പൂവാണ് കനകാംബരം. ഇന്ന് മുല്ലപ്പൂക്കള്‍ക്കുള്ള അത്രതന്നെ ആവശ്യക്കാര്‍ കനകാംബരത്തിനുമുണ്ട്. വരുമാനമുണ്ടാക്കാന്‍ കനകാംബരം മികച്ചൊരു കൃഷിരീതിയാണ്. ചെടികള്‍ നട്ട് മൂന്ന്

Business News

ചെറിയ ബിസിനസിലൂടെ ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാം

സോപ്പ് നിര്‍മ്മാണം വളരെ സിംപിളാണ്. ചെറിയ യൂണിറ്റുകളിലൂടെ തന്നെ വലിയ ലാഭമുണ്ടാക്കാന്‍ സോപ്പ് നിര്‍മ്മാണത്തിലൂടെ സാധിക്കും. സോപ്പ്, ലിക്വിഡ് സോപ്പ്, ഫ്ളോര്‍ ക്ലീനര്‍, സോപ്പു പൊടി, ഫിനോയില്‍, ഫിനോയില്‍ കോണ്‍സണ്‍ട്രേറ്റ്, സാരി ഷാംപു, കാര്‍ വാഷ് എന്നിങ്ങനെയുള്ള വസ്തുക്കളെല്ലാം ചെറിയ യൂണിറ്റുകളിലൂടെ