Business News

Business News

ബിസ്മിയില്‍ ക്രിസ്മസ് സ്‌പെഷ്യല്‍ ഓഫര്‍; 50% വരെ വിലക്കുറവ്

ക്രിസ്മസ് പ്രമാണിച്ച് കേരളത്തിലെ പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ ബിസ്മി ഷോറൂമുകളില്‍ വന്‍ വിലക്കുറവ്. ഹൈപ്പര്‍മാര്‍ട്ട് വിഭാഗത്തില്‍ ഈ സീസണിലെ ഏറ്റവും പുതിയ കളക്ഷനുകളിലാണ് 50 ശതമാനം ഡിസ്‌കൗണ്ടും മറ്റ് അനവധി ഓഫറുകളും ക്രമീകരിച്ചിട്ടുള്ളത്. ക്രിസ്മസ് ട്രീ, പുല്‍ക്കൂടുകള്‍, എല്‍ഇഡി ബള്‍ബുകള്‍ തുടങ്ങിയവയുടെ

Business News

പണിമുടക്കും അവധിയും; ക്രിസ്തുമസിന് ബാങ്കിംഗ് മേഖല സ്തംഭിക്കും

പൊതു അവധികളും ബാങ്ക് ജീവനക്കാരുടെ പണിമുടക്കും ക്രിസ്തുമസിന് മേഖല സ്തംഭിപ്പിക്കും. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ നേതൃത്വത്തിലാണ് ജീവനക്കാരുടെ സമരം. പണിമുടക്കിനു പുറമേ 22,23,25 തീയതികളില്‍ ബാങ്കുകള്‍ക്ക് പൊതു അവധിയാണ്. അടുത്ത ആറ് ദിവസങ്ങളില്‍ 24ന് മാത്രമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

Business News

15 ലക്ഷം ലാഭം തരുന്ന രണ്ട് കൃഷികള്‍

കൃഷി ലാഭകരമല്ലെന്നു പറയുമ്പോഴും അത് ലാഭകരമാക്കുന്ന നിരവധി പേരുണ്ട് നമുക്കു ചുറ്റും. വര്‍ഷത്തില്‍ 15 ലക്ഷം രൂപവരെ ലാഭം തരുന്ന കൃഷികളാണ് കാപ്സിക്കവും തക്കാളി കൃഷിയും. എന്നാല്‍ ഇതിനായി കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാപ്സിക്കവും തക്കാളിയും കൃഷി ചെയ്യാനായി പോളി ഹൗസ്

Business News

നേപ്പാള്‍ ഇന്ത്യന്‍ രൂപ നിരോധിച്ചു

  നൂറ് രൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികളുടെ വിനിമയം നേപ്പാള്‍ നിരോധിച്ചു. 2000, 500, 200 രൂപയുടെ നോട്ടുകള്‍ ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നേപ്പാളില്‍ ഇന്ത്യന്‍ രൂപ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും അത് അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍

Business News

രാജ്യത്ത് ഏറ്റവുമധികം വിമാനങ്ങളുള്ള കമ്പനി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഇന്ത്യയില്‍ ഏറ്റവുമധികം വിമാനങ്ങളുള്ള എയര്‍ലൈന്‍സ് എന്ന ബഹുമതി ഇനി ഇന്‍ഡിഗോയ്ക്ക്. ഫ്രാന്‍സിലെ എയര്‍ബസ് ഫാക്ടറിയില്‍ നിന്നും വ്യാഴാഴ്ചയാണ് ഏറ്റവും പുതിയ വിമാനമായ എ320 നിയോ ഇന്‍ഡിഗോ സ്വന്തമാക്കിയത്. ഇതോടെ 200 വിമാനങ്ങളാണ് ഇന്‍ഡിഗോയ്ക്കുള്ളത്. യാത്രാ ചെലവ് കുറഞ്ഞ സര്‍വീസ് എന്ന ലക്ഷ്യത്തിലാണ്

Business News

മത്സ്യ കൃഷി; ആര്‍ക്കും ചെയ്യാം, ലാഭം കൊയ്യാം

മീനില്ലെങ്കില്‍ ഭക്ഷണമിറങ്ങാത്തവരാണ് മിക്ക ആളുകളും. ഇന്ത്യയിലെ 60 ശതമാനം ജനങ്ങളുടെയും ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് മത്സ്യം. ഇന്നത്തെ കാലത്ത് വളരെ വരുമാനമുണ്ടാക്കിത്തരുന്ന ഒന്നുകൂടിയാണ് മത്സ്യകൃഷി. കാലി വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ എന്നിവയെ അപേഷിച്ച് മത്സ്യകൃഷി വളരെ ആദായകരവുമാണ്. നമ്മള്‍ ഉപയോഗിക്കുന്ന മത്സ്യത്തില്‍ ഭൂരിഭാഗം

Business News

മിന്ത്ര എക്‌സിക്യുട്ടീവ് ഓഫീസര്‍ അനന്ത് നാരായണ്‍ രാജിവച്ചു

ഫ്‌ളിപ്കാര്‍ട്ട് ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് സൈറ്റുകളില്‍ നിന്നും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ മിന്ത്രയുടെ എക്‌സിക്യുട്ടീവ് ഓഫീസര്‍ അനന്ത് നാരായണാണ് ഒടുവില്‍ രാജിവച്ചത്. മിന്ത്ര ഹ്യൂമന്‍ റിസോഴ്‌സ് തലവന്‍ മന്‍പ്രീത്, ചീഫ് റെവന്യൂ ഓഫീസര്‍ മിഥുന്‍ സുന്ദര്‍ എന്നിവരും അടുത്തിടെ രാജിവച്ചിരുന്നു.

NEWS

വ്യക്തി വിവര ചോര്‍ച്ച; ഗൂഗിള്‍ പ്ലസ് നിര്‍ത്തലാക്കും

ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പ്ലസ് പൂട്ടാന്‍ തീരുമാനം. ഉപഭോക്താക്കളുടെ വ്യക്തിവിവരം പരസ്യമാക്കിയ തകരാര്‍ കണ്ടതിനെ തുടര്‍ന്നാണ് ഗൂഗിള്‍ കടുത്ത തീരുമാനമെടുക്കുന്നത്. 5.25 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങളാണ് പരസ്യമായത്. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ വിവരങ്ങള്‍ ചോരുന്നതായി കമ്പനി കണ്ടെത്തിയിരുന്നു.

NEWS

മരുന്നുകളും ഇനി ഓണ്‍ലൈനായി വില്‍ക്കാം

മരുന്നുകളും ഇനി ഓണ്‍ലൈനായി ലഭിക്കും. മരുന്നുകള്‍ ഓണ്‍ലൈനായി വില്‍കുന്നതിന് ബാധകമായ മാനദണ്ഡങ്ങളുടെ കരട് രൂപം  തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തത നല്‍കി. മരുന്ന് വില്‍കുന്ന ഈ ഫാര്‍മസികള്‍ അവരുടെ പോര്‍ട്ടലിന്റെ രജിസ്‌റ്റേഡ് ഫാര്‍മസിസ്റ്റിന്റെ പേരും രജിസ്‌ട്രേഷന്‍ നമ്പറിനുമൊപ്പം പേരു

Home Slider

ലക്ഷങ്ങള്‍ വരുമാനം നേടാം; വിപണി തുറന്ന് മിനറല്‍ വാട്ടര്‍ ബിസിനസ്

കുടിവെള്ളത്തിന് പണം കൊടുക്കേണ്ട കാലം വരുമെന്നുള്ള വാര്‍ത്ത വലിയ ഞെട്ടലോടെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആളുകള്‍ കേട്ടത്. എന്നാല്‍ ശുദ്ധജലത്തിന്റെ അഭാവം പണം കൊടുത്ത്  കുടിവെള്ളം വാങ്ങിക്കേണ്ട അവസ്ഥയിലേക്ക് നമ്മളെക്കൊണ്ടെത്തിച്ചു. ഇന്നിതാ വീണ്ടും ഞെട്ടാന്‍ റെഡിയായിക്കോളു. ഇന്ന് വലിയ ലാഭസാധ്യതയുള്ള ലക്ഷങ്ങള്‍ മാസവരുമാനമുണ്ടാക്കാവുന്ന