Car

AUTO

ടൊയോട്ട കോംപാക്ട് എസ് യു വി അർബൻ ക്രൂയിസർ പുറത്തിറക്കി

ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ എസ് യു വി ആയ ടൊയോട്ട അർബൻ ക്രൂയിസർ ഇന്ത്യൻ വിപണിയിൽ. വർധിച്ച് വരുന്ന  യുവ തലമുറയിൽപെട്ട ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാണ് പുതിയ വാഹനം. പ്രീമിയം ഹാച്ച്ബാക്കായ ടൊയോട്ട ഗ്ലാൻസയുടെ വിജയത്തെത്തുടർന്ന് ടൊയോട്ട-സുസുക്കി സഖ്യത്തിന് കീഴിൽ ഇന്ത്യയിൽ

Success Story

ഉയർന്ന നികുതി; ടൊയോട്ട മോട്ടോഴ്‌സ് ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ നിർത്തിവെക്കുന്നു

രാജ്യത്തെ ഉയർന്ന നികുതി നിരക്ക് ബിസിനസിനെ സാരമായി ബാധിക്കുന്നതിനാൽ ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ നിർത്തിവെക്കാനൊരുങ്ങി ടൊയോട്ട മോട്ടോർ കോർപ്പറേഷൻ. കോവിഡ് വരുത്തിവെച്ച മാന്ദ്യത്തിൽനിന്നും കരകയറാൻ ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയാണ് ടൊയോട്ടയുടെ തീരുമാനം. ഇരുചക്രവാഹനങ്ങളുടെയും

NEWS

വാഹനവിപണിയെ രക്ഷിക്കാൻ ജി.എസ്.ടി നിരക്കിൽ ഇളവ് നൽകാനൊരുങ്ങി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് മന്ദഗതിയിലായ വാഹന വിപണിയെ രക്ഷിക്കാൻ അനുകൂല നടപടികളുമായി കേന്ദ്ര സർക്കാർ. വാഹനങ്ങൾക്ക് ജി.എസ്.ടി നിരക്കിൽ 10 ശതമാനം വരെ ഇളവ് നൽകുമെന്ന് വാഹന നിർമാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സുമായി (സിയാം) നടത്തിയ കൂടിക്കാഴ്ചക്ക്

AUTO

ഓട്ടമാറ്റിക് ലൈസൻസ് ഇനിയില്ല; മാനുവൽ ഗിയറുള്ള കാറിൽ ലൈസൻസ് എടുക്കണം

ഓട്ടമാറ്റിക് ഗിയറുള്ള കാർ ഓടിക്കണമെങ്കിൽ മാനുവൽ ഗിയറുള്ള കാർ ഓടിച്ചുതന്നെ ലൈസൻസ് എടുക്കണം. ‌‌ഡ്രൈവിങ് ലൈസൻസിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള വെബ്‌സൈറ്റായ പരിവാഹനിലെ സാരഥി പോർട്ടലിൽ ലൈറ്റ് മോട്ടർ വെഹിക്കിൾ (എൽഎംവി) ഓട്ടമാറ്റിക് എന്ന ഓപ്ഷൻ ഇല്ലാത്തതാണു കാരണം. വാഹനവുമായി ബന്ധപ്പെട്ട

Car

അമ്പതാം വാർഷികത്തിന് ജാക്കറ്റുകൾ പുറത്തിറക്കി റേഞ്ച് റോവർ

റേഞ്ച് റോവറിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ലാൻഡ് റോവർ ചീഫ് ക്രിയേറ്റീവ് ഓഫീസർ പ്രൊഫ. ജെറി മക്ഗൊവൻ ഒബിഇ 50 ഫാബ്രിക് ജാക്കറ്റുകൾ പുറത്തിറക്കും. സാവൈൽ റോയുടെ സ്ഥാപക ടെയ്‌ലർമാരിലൊരാളായ ഹെൻ‌റി പൂൾ & കോയാണ് ജാക്കറ്റുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. റേഞ്ച് റോവറിന്റെ

Bike

ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ പുക പരിശോധന സർട്ടിഫിക്കറ്റ് വേണോ.?

‘പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അപകടങ്ങൾക്ക് നഷ്ട പരിഹാരം ക്ലെയിം ചെയ്യാനാകില്ല’ എന്ന പ്രചരണം വ്യാജമെന്ന് മോട്ടർവാഹന വകുപ്പ്. ഇൻഷുറൻസ് പുതുക്കണമെങ്കിൽ പുകപരിശോധന സർട്ടിഫിക്കറ്റ് വേണം എന്ന വാർത്തയുടെ കൂടെ പ്രചരിച്ചതാണ് ഈ വ്യാജ സന്ദേശം. ആറുമാസം കാലാവധിയുള്ള പുക പരിശോധന

Car

കിയ സോണറ്റിന്റെ ബുക്കിങ് ആരംഭിച്ചു

കിയയുടെ പുതിയ അർബൻ എസ്‍യുവിയായ സോണറ്റിന്റെ ബുക്കിങ് ഇന്ന് ആരംഭിച്ചു. ഡീലർഷിപ്പുകൾ വഴിയും www.kia.com/in എന്ന വെബ്സൈറ്റ് വഴിയും 25000 രൂപ നൽകി ബുക്ക് ചെയ്യാം. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കിയ സോണറ്റിന്റെ ആഗോള അവതരണം ഓഗസ്റ്റ് ഏഴിന്

Home Slider

മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഏറ്റവും പുതിയ ഥാർ അനാവരണം ചെയ്തു

മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഏറ്റവും പുതിയ ഥാർ അനാവരണം ചെയ്തു. ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യ ദിനത്തിൽ മുംബൈയിൽ നടന്ന ചടങ്ങിൽ ജനപ്രിയ എസ്. യു.വിയായ ഥാർ മഹീന്ദ്ര & മഹീന്ദ്രലിമിറ്റഡ് എംഡി & സിഇഒ ഡോ. പവൻ ഗോവെങ്കെ, ഓട്ടോ

NEWS

കോവിഡിനെ മറികടന്ന് 6– 18 മാസം കൊണ്ട് മികച്ച വളർച്ച നേടാനാകും : സ്‌കോഡ

കോവിഡ്– ലോക്ഡൗൺ ആഘാതങ്ങൾ മറികടന്ന് ഇനിയുള്ള 6– 18 മാസം കൊണ്ട് മികച്ച വളർച്ച നേടാനാകുമെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക് ഹോളിസ്. ഇന്ത്യയിലെ ഉപയോക്താക്കൾ ഹാച്ബാക്കുകളിൽ നിന്ന് എസ്‌യുവികളിലേക്കു മാറുകയാണ്. എല്ലാ കമ്പനികളെയുംപോലെ സ്കോഡയും ഈ വിഭാഗത്തിൽ

NEWS

വാഹന രംഗത്തെ പുത്തൻ വിപ്ലവം: ടാറ്റ നെക്‌സോൺ ഇവി ഇനി വാങ്ങാതെ തന്നെ സ്വന്തമാക്കാം

വിവിധ നിരക്കുകളിൽ നെക്‌സോൺ ഇവി വാടകക്ക് ഇലക്ട്രിക് വാഹന രംഗത്ത് ഒരു പുത്തൻ വിപ്ലവവുമായി ടാറ്റ മോട്ടോർസ്. ഉപഭോക്താക്കൾക്ക് ടാറ്റ നെക്‌സോൺ ഇവി ഇനി വാങ്ങാതെ തന്നെ സ്വന്തമാക്കാം. ഇലക്ട്രിക് കാറുകളുടെ പ്രചാരം വർധിപ്പിക്കുക, അവ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്നിവ