corona

Car

ഉയർന്ന നികുതി; ടൊയോട്ട മോട്ടോഴ്‌സ് ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ നിർത്തിവെക്കുന്നു

രാജ്യത്തെ ഉയർന്ന നികുതി നിരക്ക് ബിസിനസിനെ സാരമായി ബാധിക്കുന്നതിനാൽ ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ നിർത്തിവെക്കാനൊരുങ്ങി ടൊയോട്ട മോട്ടോർ കോർപ്പറേഷൻ. കോവിഡ് വരുത്തിവെച്ച മാന്ദ്യത്തിൽനിന്നും കരകയറാൻ ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയാണ് ടൊയോട്ടയുടെ തീരുമാനം. ഇരുചക്രവാഹനങ്ങളുടെയും

Entrepreneurship

മൊറട്ടോറിയം; സെപ്റ്റംബര്‍ 28വരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി

ലോണുകളിന്മേലുള്ള മൊറട്ടോറിയത്തിന് പലിശ ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ സെപ്റ്റംബര്‍ 28ന് വാദം പുനഃരാരംഭിക്കും. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകള്‍ നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിക്കരുതെന്നും കോടതി വിധിച്ചു. സെപ്റ്റംബര്‍ 28വരെ വായ്പ അടയ്ക്കാത്തവരുടെ ക്രഡിറ്റ് റേറ്റിങ് താഴ്ത്താന്‍ പാടില്ലെന്നും നിലവിലെ

Business News

2019–20ൽ റെക്കോർഡ് പോളിസി വിൽപ്പനയുമായി എൽഐസി

കോവിഡ് പ്രതിസന്ധിയിലും റെക്കോർഡ് പോളിസി വിൽപ്പനയുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽഐസി). ആറു വർഷത്തിനിടെ എൽഐസി ഏറ്റവും കൂടുതൽ പോളിസി വിറ്റത് 2019–20 സാമ്പത്തിക വർഷത്തിലാണ്. 2.19 കോടി പോളിസികളാണ് എൽഐസി 2019–20ൽ വിറ്റത്. 25.17 ശതമാനമാണ് വളർച്ച. ആദ്യപ്രീമിയം

corona

ഓണം; മദ്യവിൽപ്പനക്കുള്ള ടേ‍ാക്കൺ വിതരണത്തിൽ ക്രമീകരണം

ബവ്കേ‍ാ ആപ്പ് വഴിയുള്ള മദ്യവിൽപ്പനക്കുള്ള ടേ‍ാക്കൺ വിതരണത്തിൽ മാറ്റവും ക്രമീകരണവും വരുത്തി സർക്കാർ. ടേ‍ാക്കൺ ഉപയോഗിച്ചുള്ള മദ്യ വിൽപനയിൽ, വരുമാനം പകുതിയിലധികം കുറഞ്ഞതോടെയാണ് ഈ മാറ്റം. ദിവസം 20 ലക്ഷം രൂപ വരെ വിറ്റുവരവുണ്ടായിരുന്ന ഔട്ട് ലെറ്റുകളിൽ ഇപ്പോഴത്തെ വരുമാനം 5

Movie News

സിനിമാ തിയേറ്ററുകൾ തുറന്നേക്കും; ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകാനും ആലോചന

ലോക്ഡൗണിൽ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായി അടുത്തഘട്ടത്തില്‍ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും തുറന്നേക്കും. ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കുന്ന അടുത്തഘട്ട അണ്‍ലോക്ക് നടപടികളുടെ ഭാഗമായാകും തീരുമാനം. മറ്റ് വ്യാപാരമേഖലകൾ എല്ലാം തന്നെ നിയന്ത്രണങ്ങളോടെ തുറന്നെങ്കിലും തിയേറ്ററുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സൂരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും

NEWS

വിപണിയില്‍ ഇടപെടാനൊരുങ്ങി റിസര്‍വ് ബാങ്ക്; വിപണിയിലെത്തിക്കുക 20,000 കോടി രൂപ

സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിന് വീണ്ടും വിപണിയില്‍ ഇടപെടാനൊരുങ്ങി റിസര്‍വ് ബാങ്ക്. വിപണിയിൽ പണലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍(ഒഎംഒ)വഴി 20,000 കോടി രൂപ വിപണിയിലെത്തിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സമാനമായ ഇടപെടലിലൂടെ രണ്ടു ഘട്ടമായി 30,000 കോടി റിസര്‍വ് ബാങ്ക്

corona

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

41-ാം ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്. സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങളാകും പ്രധാന ചർച്ചാ വിഷയം. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം നടക്കുക. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നടപ്പു സാമ്പത്തിക വർഷത്തിൽ 3.12 ലക്ഷം കോടി രൂപയുടെ ജിഎസ്ടി

Entrepreneurship

ബ്രാന്‍ഡുകള്‍ക്ക് ഒരു ആമുഖം

ചമയങ്ങളില്ലാത്ത, ഉത്രാടപ്പാച്ചിലിന്റെ തിരക്കുകള്‍ ഇല്ലാത്ത ഓണമാണ് ഇത്തവണ മലയാളികള്‍ക്ക്. സോപ്പിട്ടും മാസ്‌ക്കിട്ടും ഗ്യാപ്പിട്ടും ഓണം ആഘോഷിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തില്‍ തന്നെ. ഈ പ്രതിസന്ധികള്‍ക്കിടയില്‍ നിന്നാണ് എന്റെ സംരംഭം മാഗസിന്‍ ഇത്തവണത്തെ ഓണപ്പതിപ്പുമായി വരുന്നത്. എന്താകണം ഇത്തവണത്തെ വിഷയം എന്ന്

Home Slider

കോവിഡ് കാല നടപടികൾ ബാങ്കുകളെ ബാധിക്കുമെന്ന് റിസർവ് ബാങ്ക്

കോവിഡ് കാല നടപടികൾ ബാങ്കുകളെ ബാധിക്കുമെന്ന് റിസർവ് ബാങ്ക്. വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയവും പലിശ തിരിച്ചടവ് വൈകിപ്പിക്കുന്നതും വായ്പ പുനഃക്രമീകരണവും എല്ലാം ബാങ്കുകളെ പ്രതികൂലമായി ബാധിക്കും. ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ തോത് ഗണ്യമായി വർധിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. ഇന്നലെ പുറത്തുവിട്ട വാർഷിക

NEWS

കോവിഡ്; റിസർവ് ബാങ്കിന്റെ വരുമാനത്തിൽ വൻ ഇടിവ്

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതത്തെത്തുടർന്ന് റിസർവ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവർഷത്തെ വരുമാനത്തിലും നീക്കിയിരിപ്പിലും വൻ ഇടിവ്. മൊത്തം വരുമാനം 22 ശതമാനം കുറഞ്ഞ് 1,49,672 കോടി രൂപയിലൊതുങ്ങി. 2018-19ൽ ഇത് 1,93,036 കോടി രൂപയായിരുന്നു. അടിയന്തര ഫണ്ടിലേക്ക് കൂടുതൽ തുക