covid - 19

Business News

ഉയർന്ന നികുതി; ടൊയോട്ട മോട്ടോഴ്‌സ് ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ നിർത്തിവെക്കുന്നു

രാജ്യത്തെ ഉയർന്ന നികുതി നിരക്ക് ബിസിനസിനെ സാരമായി ബാധിക്കുന്നതിനാൽ ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ നിർത്തിവെക്കാനൊരുങ്ങി ടൊയോട്ട മോട്ടോർ കോർപ്പറേഷൻ. കോവിഡ് വരുത്തിവെച്ച മാന്ദ്യത്തിൽനിന്നും കരകയറാൻ ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയാണ് ടൊയോട്ടയുടെ തീരുമാനം. ഇരുചക്രവാഹനങ്ങളുടെയും

covid - 19

സൂറത്തിലെ വജ്രവ്യവസായ മേഖല വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

കോവിഡ് രോഗപ്പകര്‍ച്ച മൂലം പ്രതിസന്ധിയിലായ സൂറത്തിലെ വജ്രാഭരണ ശാലകള്‍ ഇടവേളയ്ക്ക് ശേഷം സജീവമായി. ലോകത്തിലെ ഏറ്റവും വലിയ വജ്രാഭരണ ഉല്‍പ്പാദന ഹബ്ബായ സൂറത്ത്, കോവിഡ് രോഗം നിയന്ത്രണത്തിലേക്ക് വന്ന സാഹചര്യത്തിലാണ് വീണ്ടും പഴയ പ്രതാപം തിരികെ പിടിക്കാന്‍ ശ്രമമാരംഭിച്ചത്. ഏഴായിരത്തോളം വജ്ര

Business News

മൊറട്ടോറിയം; സെപ്റ്റംബര്‍ 28വരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി

ലോണുകളിന്മേലുള്ള മൊറട്ടോറിയത്തിന് പലിശ ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ സെപ്റ്റംബര്‍ 28ന് വാദം പുനഃരാരംഭിക്കും. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകള്‍ നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിക്കരുതെന്നും കോടതി വിധിച്ചു. സെപ്റ്റംബര്‍ 28വരെ വായ്പ അടയ്ക്കാത്തവരുടെ ക്രഡിറ്റ് റേറ്റിങ് താഴ്ത്താന്‍ പാടില്ലെന്നും നിലവിലെ

covid - 19

കോവിഡില്‍ പിടിച്ചു നില്‍ക്കുന്നവര്‍ വിജയികള്‍

കോവിഡ് കാലം ഏറ്റവുമേറെ ബാധിച്ച മേഖലകളില്‍ ടൂറിസത്തിനും ഹോസ്പിറ്റാലിറ്റിക്കുമൊപ്പം മുന്നില്‍ തന്നെയുണ്ട് നിര്‍മാണ മേഖലയും. തൊഴിലാളികളുടെ പലായനം മുതല്‍ നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം വരെയുള്ള ഗുരുതരമായ പ്രശ്‌നങ്ങളാണ് കണ്‍സ്ട്രക്ഷന്‍ ബിസിനസ് നേരിടുന്നത്. കഴിഞ്ഞ നവംബറിലെ കെട്ടിട നിര്‍മാണ നിയമ പരിഷ്‌കരണം ഉണ്ടാക്കിയ

covid - 19

ഓക്‌സ്‌ഫോഡ് വാക്‌സിന്റെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തി

ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും ബ്രിട്ടീഷ് മരുന്നുകമ്പനിയായ ആസ്ട്രസെനെകയും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിയതോടെ കോവിഡ് വാക്‌സിനുകളുടെ സുരക്ഷയെ സംബന്ധിച്ച ആശങ്കകള്‍ കൂടുതല്‍ സജീവമായി. ഇന്ത്യയില്‍ നിന്നുള്ള സെറം ഇന്‍സ്റ്റിറ്റിയൂട്ടടക്കം സഹകരിച്ച് നിര്‍മിച്ച എഇസഡ്ഡി 1222 വാക്‌സിന്റെ മൂന്നാം

Business News

കോവിഡിനെ വളരാനുള്ള അവസരമാക്കി മാറ്റി ബൈജു രവീന്ദ്രന്‍

ആഗോള ടെക് നിക്ഷേപകരായ സില്‍വര്‍ ലേക്ക് എജുടെക് പ്ലാറ്റ്‌ഫോമായ ബൈജൂസിലേക്ക് 500 മില്യണ്‍ ഡോളര്‍ (3,700 കോടി രൂപ) നിക്ഷേപിക്കും. മലയാളി സംരംഭകനായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസിന്റെ മൂല്യം ഇതോടെ 10.8 ബില്യണ്‍ ഡോളറായി (79,854 കോടി രൂപ) ഉയര്‍ന്നു.

covid - 19

ആദ്യ ദിനത്തില്‍ ഒഴിഞ്ഞ പ്ലാറ്റ്‌ഫോമുകള്‍

169 ദിവസത്തെ കോവിഡ് ലോക്ക്ഡൗണ്‍ പൂട്ടുതുറന്ന് രാജ്യത്തെ മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങി. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കൊച്ചി മെട്രോയടക്കമുള്ളവ സര്‍വീസ് പുനരാരംഭിച്ചത്. ഡെല്‍ഹി, ബെംഗളൂരു, ചെന്നൈ, ലക്‌നൗ, നോയ്ഡ എന്നീ മെട്രോകളിലും ട്രെയ്‌നുകള്‍ ഓടിത്തുടങ്ങി. കോവിഡ് പ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്രയില്‍

Home Slider

എവി അനൂപ് കോവിഡിനെ നേരിട്ട കഥ

സ്‌നേഹം പതഞ്ഞ 50 വര്‍ഷത്തിന്റെ ചരിത്രമുണ്ട് മെഡിമിക്‌സിന്. അതിലേറെ പറയാനുണ്ട് അവരുടെ കോവിഡ് കാല പ്രവര്‍ത്തനത്തെക്കുറിച്ച്. ജീവനക്കാരെ ചേര്‍ത്ത് നിര്‍ത്തി കോവിഡ് ഇന്‍സെന്റീവ് നല്‍കിയ കഥയ്ക്ക് ഒരു സോപ്പുണ്ടാക്കിയ കഥയെക്കാള്‍ മഹത്വവും ഊര്‍ജവുമുണ്ട്. മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്ന ഓരോ സംരംഭകനും കാതോര്‍ത്ത്

Business News

2019–20ൽ റെക്കോർഡ് പോളിസി വിൽപ്പനയുമായി എൽഐസി

കോവിഡ് പ്രതിസന്ധിയിലും റെക്കോർഡ് പോളിസി വിൽപ്പനയുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽഐസി). ആറു വർഷത്തിനിടെ എൽഐസി ഏറ്റവും കൂടുതൽ പോളിസി വിറ്റത് 2019–20 സാമ്പത്തിക വർഷത്തിലാണ്. 2.19 കോടി പോളിസികളാണ് എൽഐസി 2019–20ൽ വിറ്റത്. 25.17 ശതമാനമാണ് വളർച്ച. ആദ്യപ്രീമിയം

Business News

ഓണം; മദ്യവിൽപ്പനക്കുള്ള ടേ‍ാക്കൺ വിതരണത്തിൽ ക്രമീകരണം

ബവ്കേ‍ാ ആപ്പ് വഴിയുള്ള മദ്യവിൽപ്പനക്കുള്ള ടേ‍ാക്കൺ വിതരണത്തിൽ മാറ്റവും ക്രമീകരണവും വരുത്തി സർക്കാർ. ടേ‍ാക്കൺ ഉപയോഗിച്ചുള്ള മദ്യ വിൽപനയിൽ, വരുമാനം പകുതിയിലധികം കുറഞ്ഞതോടെയാണ് ഈ മാറ്റം. ദിവസം 20 ലക്ഷം രൂപ വരെ വിറ്റുവരവുണ്ടായിരുന്ന ഔട്ട് ലെറ്റുകളിൽ ഇപ്പോഴത്തെ വരുമാനം 5