Entrepreneurship

Special Story

മലയാളി സ്റ്റാർട്ടപ്പിൽ യുസ് ഏഞ്ചൽ ഇൻവെസ്റ്റ്‌മെന്റ്

കൊച്ചി ആസ്ഥാനമായുള്ള ടെക് സ്റ്റാർട്ടപ്പ് സ്കൈഈസ്‌ ലിമിറ്റ് വികസിപ്പിച്ചെടുത്ത വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ ഫോക്കസിൽ വിദേശ നിക്ഷേപമെത്തുന്നു.  യുഎസിൽ നിന്നുള്ള പ്രമുഖ ഹെൽത്ത് കെയർ ആൻഡ് മാനുഫാക്ച്ചറിംഗ് കമ്പനിയാണ് ഏഞ്ചൽ നിക്ഷേപമായി 2ദശലക്ഷം യുഎസ് ഡോളർ  ഫോക്കസിൽ നിക്ഷേപിക്കുക. “ഈ കോവിഡ്

AUTO

ഉയർന്ന നികുതി; ടൊയോട്ട മോട്ടോഴ്‌സ് ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ നിർത്തിവെക്കുന്നു

രാജ്യത്തെ ഉയർന്ന നികുതി നിരക്ക് ബിസിനസിനെ സാരമായി ബാധിക്കുന്നതിനാൽ ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ നിർത്തിവെക്കാനൊരുങ്ങി ടൊയോട്ട മോട്ടോർ കോർപ്പറേഷൻ. കോവിഡ് വരുത്തിവെച്ച മാന്ദ്യത്തിൽനിന്നും കരകയറാൻ ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയാണ് ടൊയോട്ടയുടെ തീരുമാനം. ഇരുചക്രവാഹനങ്ങളുടെയും

Entrepreneurship

മൊറട്ടോറിയം; സെപ്റ്റംബര്‍ 28വരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി

ലോണുകളിന്മേലുള്ള മൊറട്ടോറിയത്തിന് പലിശ ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ സെപ്റ്റംബര്‍ 28ന് വാദം പുനഃരാരംഭിക്കും. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകള്‍ നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിക്കരുതെന്നും കോടതി വിധിച്ചു. സെപ്റ്റംബര്‍ 28വരെ വായ്പ അടയ്ക്കാത്തവരുടെ ക്രഡിറ്റ് റേറ്റിങ് താഴ്ത്താന്‍ പാടില്ലെന്നും നിലവിലെ

Opinion

സംരംഭകത്വത്തില്‍ ആത്മവിശ്വാസത്തോടെ മുന്നേറാം

സംരംഭകരെ രൂപപ്പെടുത്തുമ്പോള്‍, മനശാസ്ത്രവും മാനസികാവസ്ഥയും വളരെ പ്രധാനമാണ്. വളര്‍ന്നുവരുന്ന ഒരു സംരംഭകന്റെ മാനസികാവസ്ഥയും മനശാസ്ത്രവും നോക്കാം…   ഇച്ഛാശക്തി ഒരു സംരംഭകന് ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഗുണമാണ് ഇച്ഛാശക്തി. കാരണം സംരംഭവുമായി മുന്നോട്ട് പോകുമ്പോള്‍ അയാള്‍ക്ക് നിരവധി തടസ്സങ്ങള്‍ നേരിടേണ്ടിവന്നേക്കാം. സാമ്പത്തിക

Business News

ആഗോള ബ്രാൻഡാകാനൊരുങ്ങി ഈസ്റ്റേണ്‍; നോര്‍വീജിയന്‍ കമ്പനിയുമായി കരാർ

ആഗോളതലത്തിൽ അറിയപ്പെടുന്ന ബ്രാൻഡാകാനൊരുങ്ങി ഈസ്റ്റേണ്‍ ഗ്രൂപ്പ്. നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്‌ല ഫുഡ്സ് ഏറ്റെടുക്കുന്നതോടെയാണ് ലോകോത്തര ബ്രാൻഡ് എന്ന നിലയിലേക്ക് ഈസ്റ്റേൺ എത്തുന്നത്. ഈസ്‌റ്റേണ്‍ ഗ്രൂപ്പിന്റെ 67.8 ശതമാനം ഷെയറുകളാണ് ഓര്‍ക്‌ല ഫുഡ്സ് വാങ്ങാനൊരുങ്ങുന്നത്. ഓര്‍ക്ലയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കമ്പനിയായ എംടിആര്‍ ഫുഡ്സ്

NEWS

ഫോര്‍ച്യൂണ്‍ 40 പട്ടികയില്‍ ഇടംനേടി നാല് ഇന്ത്യക്കാർ

വിവിധ മേഖലകളില്‍ സ്വാധീനംചെലുത്തിയ 40വയസ്സിനുതാഴെയുള്ള വ്യക്തികളുടെ പട്ടികയായ ഫോര്‍ച്യൂണ്‍ 40 പട്ടികയില്‍ ഇടംനേടി നാല് ഇന്ത്യക്കാർ. റിലയന്‍സ് ജിയോ ഡയറക്ടര്‍മാരായ ഇഷ അംബാനി, ആകാശ് അംബാനി, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനവാല, ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന്‍

Business News

വോഡാഫോണ്‍ – ഐഡിയയില്‍ ആമസോണും വെരിസോണും നിക്ഷേപം നടത്തും

വോഡാഫോണ്‍ – ഐഡിയയില്‍ ആമസോണ്‍ ഇന്ത്യയും വെരിസോണ്‍ കമ്യൂണിക്കേഷന്‍സും 30,000 കോടി രൂപ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. എജിആര്‍ കുടിശ്ശിക തീര്‍ക്കുന്നതുസംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതോടെയാണ് നിക്ഷേപം നടത്തുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. യുഎസിലെ ഏറ്റവും വലിയ വയര്‍ലെസ് സ്ഥാപനമാണ്

Business News

എടിഎം തട്ടിപ്പ് തടയാന്‍ മെസ്സേജിങ് സംവിധാനവുമായി എസ്ബിഐ

എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ സംവിധാനവുമായി എസ്ബിഐ. എടിഎം വഴി ബാലന്‍സ് പരിശോധിക്കാനോ, മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാല്‍ എസ്എംഎസ് വഴി ഉപഭോക്താക്കളെ വിവരമറിയിക്കും. ഇതുമായി ബന്ധപ്പെട്ട് വരുന്ന എസ്എംഎസുകള്‍ അവഗണിക്കരുതെന്നും എസ്ബിഐ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടോയെന്ന്

Entrepreneurship

2019–20ൽ റെക്കോർഡ് പോളിസി വിൽപ്പനയുമായി എൽഐസി

കോവിഡ് പ്രതിസന്ധിയിലും റെക്കോർഡ് പോളിസി വിൽപ്പനയുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽഐസി). ആറു വർഷത്തിനിടെ എൽഐസി ഏറ്റവും കൂടുതൽ പോളിസി വിറ്റത് 2019–20 സാമ്പത്തിക വർഷത്തിലാണ്. 2.19 കോടി പോളിസികളാണ് എൽഐസി 2019–20ൽ വിറ്റത്. 25.17 ശതമാനമാണ് വളർച്ച. ആദ്യപ്രീമിയം

Entrepreneurship

ഉത്രാട ദിന പാൽ വിൽപ്പനയിൽ റെക്കോഡിട്ട് മിൽമ

ഉത്രാട ദിനത്തിൽ 29.4 ലക്ഷം ലീറ്റർ പാൽ വിറ്റ് മിൽമ റെക്കോഡിട്ടു. കഴിഞ്ഞ വർഷം 28.5 ലക്ഷം ലീറ്ററായിരുന്നു ഉത്രാട ദിനത്തിലെ വിൽപന. ഉത്രാട ദിനത്തിൽ 3.2 ലക്ഷം ലീറ്റർ തൈരും തിരുവോണ ദിനത്തിൽ 11.8 ലക്ഷം ലീറ്റർ പാലും 96,000