Gossips
ബോക്സിംഗ് താരത്തെ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു: ഇടികൊണ്ട് കള്ളന്റെ ‘ഷെയ്പ്പ് മാറി’
വനിതകള്‍ക്ക് നേരെ അതിക്രമങ്ങള്‍ പെരുകുകയാണ്. കവര്‍ച്ചാശ്രമങ്ങള്‍ വനിതകളുടെ നേരെ നടത്തിയാല്‍ പ്രതികരിക്കില്ലെന്ന തോന്നലാണ് പലരെയും ഇതിനു പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഒരു ബോക്സിംഗ് താരത്തെ കവര്‍ച്ച ചെയ്യാന്‍ നോക്കിയ കള്ളനെ ഇടിച്ച് ഷെയ്പ് മാറ്റിയിരിക്കുകയാണ് ബ്രസീല്‍ ബോക്സിംഗ് താരം പോളിയാന വിയെന. റിയോ
ഫേസ്ബുക്ക് ആസ്ഥാനത്തിന് ബോംബ് ഭീഷണി
ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഫേസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു. കാലിഫോര്‍ണിയയിലെ മെന്‍ലോപാര്‍ക്കിലെ ഓഫീസാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ ഒഴിപ്പിച്ചത്. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് പൊലീസ് ഡിപ്പാര്‍ട്മെന്റ് വ്യക്തമാക്കി. മെട്രോ സിറ്റി ബോംബ് സ്ക്വാഡ് കെട്ടിടങ്ങളിലെല്ലാം വിശദമായ തിരച്ചില്‍ നടത്തുന്നുണ്ട്. മെന്‍ലോ പാര്‍ക്കിലെ ഫേസ്ബുക്ക് ആസ്ഥാന മന്ദിരവും അടുത്തുള്ള
സോളാര്‍ അഴിമതി; നടി ശാലുമേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്തു
ബിസിനസ് ലോകത്തെ ഇളക്കിമറിച്ച സോളാര്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരം ശാലുമേനോന്റെ വീടും സ്ഥലവും കോടതി ജപ്തിചെയ്തു. സോളാര്‍ കേസിലെ രണ്ടാം പ്രതിയാണ് ശാലു. ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നും 30 ലക്ഷം രൂപയും പ്രവാസിയായ യുവാവില്‍ നിന്നും ഒരു കോടി രൂപയും
ഘാനയിലെ ‘വിഭിന്നമായ ശവപ്പെട്ടികള്‍’
മരിച്ചവര്‍ക്ക് ഏറ്റവും മികച്ച ശവപ്പെട്ടികള്‍ എന്നത് എല്ലാ രാജ്യങ്ങളിലും ഒരേ തരത്തില്‍ ആചരിച്ചുപോരുന്ന രീതിയാണ്. എന്നാല്‍ മരിച്ചയാളുടെ ആഗ്രഹപ്രകാരം ഡിസൈന്‍ ചെയ്തെടുക്കുന്ന പെട്ടികള്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാവില്ല, എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ ഇതിനപ്പുറം ചെയ്യുന്നവരുണ്ട്. തങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്ക് അവര്‍
ഫ്ളിപ്കാര്‍ട്ട് ഓഹരി ഉടമകള്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ന്യൂഡല്‍ഹി: അമേരിക്കന്‍ റീട്ടെയില്‍ ശൃംഘലയിലെ പ്രധാനികളായ വാള്‍മാര്‍ട്ടിന് ഓഹരി കൈമാറിയതുമായി ബന്ധപ്പെട്ട് ഫ്ളിപ്കാര്‍ട്ട് ഓഹരി ഉടമകള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്കി. ഫ്ളിപ്കാര്‍ട്ടിന്റെ സ്ഥാപകരായ സച്ചിന് ബന്‍സാല്‍, ബിന്നി ബന്‍സാല്‍ എന്നിരോടും മറ്റ് 35 ഓഹരി ഉടമകളോടുമാണ് വകുപ്പ് മറുപടി ആവശ്യപ്പെട്ടത്.
ഇ-ബേയില്‍ കാമുകിയെ വില്പനയ്ക്ക്
ലോകോത്തര ഓണ്‍ലൈന്‍ ബൈ-സെല്‍ പ്ലാറ്റ്ഫോം ഇ-ബേ അറിയാത്തതായി ആരുമില്ല. വാങ്ങാനും വില്‍ക്കാനും ആവശ്യമായ സൗകര്യങ്ങളെല്ലാം മികച്ച രീതിയിലാണ് ഇ ബേയില്‍ ക്രമീകരിച്ചിട്ടുള്ളത്. എന്നാല്‍ സാധനങ്ങള്‍ വില്ക്കുന്നതിനു പകരം സ്വന്തം കാമുകിയെ ഇ-ബേയില്‍ വില്‍ക്കാനുണ്ട് എന്ന പരസ്യം കണ്ട് പലരും അന്തം വിട്ടു.
സല്മാന് ഖാന് മോശം നടനെന്ന് ഗൂഗിള്‍
ഖാന് ത്രയങ്ങളില്‍ ഏറെ ആരാധകരുള്ള നടനാണ് സല്മാന് ഖാന്. നൂറ് കോടി ക്ലബ്ബില്‍ കയറിയ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിട്ട സല്മാന് ബോളിവുഡിലെ ഏറ്റവും മോശം നടനാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. എന്നാല്‍ ഗൂഗിള്‍ ബോളിവുഡിലെ മോശം നടന് സല്മാന് ഖാനെന്ന് പറയുകയാണ്.
അമലപോളും ധനുഷും തമ്മില്‍ വിവാഹേതര ബന്ധം ?
തമിഴകത്തെ പിടിച്ചുടച്ചിരിക്കുകയാണ് ഗായിക സുചിത്രയുടെ പുതിയ ട്വീറ്റ്. ധനുഷിനെ അമല പോളുമായി ബന്ധപ്പെടുത്തിയാണ് സുചിത്രയുടെ പുതിയ ട്വീറ്റ്. ധനുഷും അമല പോളും തമ്മില്‍ വിവാഹേതര ബന്ധമുണ്ടെന്നാണ് സുചിത്രയുടെ പുതിയ വെളിപ്പെടുത്തല്‍. എ.എല്‍ വിജയുമായുള്ള വിവാഹബന്ധം തകരാന്‍ ധനുഷാണെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് സുചിത്രയുടെ
ഓസ്കാര്‍ വേദിയില്‍ ദീപികയെത്തിയില്ല, കാരണം പ്രിയങ്ക ?
പ്രീ ഓസ്കാര്‍ വേദിയിയലെ ഇന്ത്യന്‍ സൗന്ദര്യമായിരുന്നു ദീപികയും പ്രിയങ്കയും. അതുവരെയുള്ള എല്ലാ പാര്‍ട്ടികളിലും ഒരുമിച്ചു തിളങ്ങിയെങ്കിലും ദീപിക ഡോള്‍ബി തിയേറ്ററില്‍ എത്തിയില്ല. വേദിയില്‍ പ്രയങ്ക എല്ലാവരുടേയും ശ്രദ്ധ നേടുകയും ചെയ്തു. ദീപിക എത്താത്തതിനു പിന്നിലെ കാരണം പ്രിയങ്കയാണെന്നായിരുന്നു ആരാധകരുടെ പ്രതികരണം. ഇതുവരും