Home Slider

Business News

നിർമാണ മേഖലയ്ക്കായുള്ള ആശ്വാസ നടപടികൾ മേയ് ഒന്നിന് പ്രഖ്യാപിക്കും

നിർമാണ മേഖലയ്ക്കായി റിയൽ എസ്റ്റേറ്റ് റെ‌‌ഗുലേറ്ററി അതോറിറ്റി (റെറ) ദിനമായ മേയ് ഒന്നിനു കേന്ദ്ര സർക്കാർ ആശ്വാസ നടപടികൾ പ്രഖ്യാപിക്കുമെന്നു കേന്ദ്ര ഭവന, നഗരകാര്യ സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര. ആർബിഐ പ്രഖ്യാപിച്ച പാക്കേജുകളും വായ്പ സൗകര്യങ്ങളും വേഗത്തിൽ നടപ്പാക്കുന്നതിനു നടപടി

Home Slider

ചൈനീസ് അതിർത്തിയിൽ പാലം നിർമിച്ച് ഇന്ത്യ

ചൈനീസ് അതിർത്തിയിലേക്ക് ഏതു കാലാവസ്ഥയിലും കടന്നുചെല്ലുക ലക്ഷ്യമിട്ടു പാലം നിർമിച്ച് ഇന്ത്യ. അരുണാചൽ പ്രദേശിൽ ചൈന അവകാശവാദമുന്നയിക്കുന്ന പ്രദേശത്താണ് 40 ടൺ വരെ ഭാരം താങ്ങാൻ ശേഷിയുള്ള പാലം ഇന്ത്യ നിർമിച്ചത്. അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം 2018ലേതിനേക്കാൾ 2019ല്‍ 50 ശതമാനം

Home Slider

സ്പ്രിൻക്ലർ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നത് അപകടകരമായ നിലപാടാണെന്ന് ഹൈക്കോടതി

സ്പ്രിൻക്ലർ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നത് അപകടകരമായ നിലപാടാണെന്ന് ഹൈക്കോടതി. സ്പ്രിൻക്ലർ കരാറിൽ സർക്കാർ നടപടികൾ തൃപ്തികരമല്ല. പലകാര്യങ്ങളിലും ആശങ്കയുണ്ട്. ഡേറ്റ സംരക്ഷിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ കോവിഡ് പ്രതിരോധത്തെ ബാധിക്കുന്ന നടപടികൾ നിർദേശിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തെന്നു

corona

വ്യവസായ മേഖലയിലെ സ്ഥാപനങ്ങള്‍ കേന്ദ്ര നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തനം ആരംഭിക്കും

കോറോണയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം നിർത്തി വെച്ചിരുന്ന വ്യവസായ സ്ഥാപനങ്ങൾ കേന്ദ്ര നിർദ്ദേശം അനുസരിച്ച് ,തുറന്നു പ്രവർത്തിക്കാൻ ധാരണ. ഹോട്ട് സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിലെ വ്യവസായ ശാലകൾക്കാണ് കൃത്യമായ നിർദ്ദേശങ്ങളോടെ പ്രവർത്തിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തിൽ കശുവണ്ടി, കയർ,

SPECIAL STORY

ദേശീയ പാതകളിൽ ടോൾ പിരിവ് ഏപ്രിൽ 20 മുതൽ

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നിർത്തി വെച്ചിരുന്ന ടോൾ പിരിവ് വീണ്ടും ആരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ ടോൾ പിരിവ് പുനരാരംഭിക്കുമെന്നാണ് വിവരം.എൻഎച്ച്എഐ ഇതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. രാജ്യം കടുത്ത നിയന്ത്രണങ്ങളിൽ ആണെങ്കിൽ കൂടി അതോറിറ്റി ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക

SPECIAL STORY

പ്രവാസികളെ നാട്ടിൽ എത്തിക്കാൻ ആകില്ലെന്ന് കേന്ദ്രം

പ്രവാസികളെ നാട്ടിലെത്തിക്കാനാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി. നിലവിൽ എവിടെയാണോ നിൽക്കുന്നത് അവിടെ തന്നെ തുടരണമെന്നും ഈ സാഹചര്യത്തിൽ കൂടുതൽ ആളുകൾ രാജ്യത്തേക്ക് എത്തുന്നത് കൊവിഡ് പ്രതിരോധത്തെ ബാധിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. 13 മില്യൺ ഇന്ത്യക്കാരാണ് പ്രവാസികളായിട്ടുള്ളത്. ഇത്രയും ആളുകളെ നാട്ടിലെത്തിക്കുക എന്നത്

NEWS

ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ആർബിഐ ഗവർണർ; സാമ്പത്തിക ഉണർവിന് പ്രഖ്യാപനങ്ങളുമായി ആർബിഐ

ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇന്ത്യ 1.9% വളർച്ചാ നിരക്ക് നിലനിർത്തുമെന്ന് പ്രതീക്ഷുന്നുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യത്ത് അടിയന്തര നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

covid - 19

ലോക്‌ ഡൗണിൽ ഹിറ്റായ സൂമിനും പൂട്ടുവീണു..!!

വീഡിയോ കോൺഫറൻസിന് ഉപയോഗിക്കുന്ന സൂം ആപ് സുരക്ഷിതമല്ലെന്നു കേന്ദ്രസർക്കാർ. ലോക്ഡൗൺ കാലത്തു ജനങ്ങള്‍ വീഡിയോ കോൺഫറൻസിനായി സൂം ആപ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സൂം ആപ് സുരക്ഷിതമല്ലെന്നു സർക്കാർ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി– ഇന്ത്യ) നിർദേശങ്ങൾ നേരത്തേ

Home Slider

വിദേശത്തു നിന്ന് വന്നാല്‍ എങ്ങനെ പെരുമാറാം, ഹോം ക്വാറന്റൈനില്‍ കഴിയുന്ന സംരംഭകന്റെ കുറിപ്പ്

ഇതു ഹോം ക്വാറന്റൈന്‍ കാലം… ബിസിനസ് സംബന്ധമായി ഈ സമയത്തു ഒരു വിദേശ യാത്ര വേണ്ടിവന്നു… മാര്‍ച്ച് 20നു തിരിച്ചെത്തി, ശേഷം ഞാനും എന്റെ കുടുംബവും ഹോം ക്വാറന്റൈനിലാണ്, അടുത്ത 14 ദിവസം… ദുബായ് എയര്‍പോര്‍ട്ട് വഴിയായിരുന്നു തിരിച്ചു വന്നത്, ദുബായ്

LIFE STYLE

73-ാം വയസില്‍ ശരീരത്തില്‍ അവിശ്വസനീയ മാറ്റം വരുത്തിയ ജൊവാന്‍ മക്‌ഡൊണാള്‍ഡ്

വയസ് എഴുപത്തിമൂന്നായെന്നു കരുതി വാര്‍ദ്ധക്യത്തിലേക്ക് കാലും നീട്ടി ഇരിക്കാന്‍ തയ്യാറാകാതെ കൊഴുപ്പു കൂടിയ ശരീരം ഫിറ്റാക്കി മാറ്റിയ ജൊവാന്‍ മക്‌ഡൊണാള്‍ഡ് ഇന്ന് ഏവര്‍ക്കും മാതൃകയാണ്. വയസ് ഒന്നിനും തടസമല്ലെന്ന് കരുതി തന്റെ ഫാറ്റി ബോഡിയെ ഫിറ്റാക്കി മാറ്റിയ ജൊവാന്റെ വര്‍ക്കൗട്ട് വീഡിയോകള്‍