MOVIES

NEWS

ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു

നടനും നിർമാതാവും സംവിധായകനുമായ ഋഷി കപൂർ (67) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ശ്വാസതടസ്സത്തെത്തുടർന്നാണ് ഇന്നലെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘മേരാ നാം ജോക്കർ’ എന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള ദേശീയപുരസ്കാരം നേടി. ബോബി, ഹം കിസീ

MOVIES

ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

ബോളിവുഡ് നടൻ ഇർഫാൻ ഖാൻ (54) അന്തരിച്ചു. വൻകുടലിലെ അർബുദ ബാധയെ തുടർന്ന് മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹോളിവുഡിലടക്കം നാൽപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിൽ

NEWS

ലോക്ഡൗണിനെത്തുടർന്ന് വെള്ളിത്തിരക്ക് നഷ്ടമാകുന്നത് ഏകദേശം 600 കോടി

റിലീസ് നീട്ടിവച്ച 9 ചിത്രങ്ങൾ. പോസ്റ്റ് പ്രൊഡക്‌ഷൻ ഘട്ടത്തിലുള്ളത് 26 ചിത്രങ്ങൾ. പാതിവഴിയിൽ ചിത്രീകരണം മുടങ്ങിയ സിനിമകൾ 20. പ്രദർശിപ്പിച്ചുകൊണ്ടിരിക്കെ, തിയറ്ററുകളിൽ നിന്നു പിൻവലിക്കേണ്ടി വന്ന ചിത്രങ്ങൾ വേറെ.. കോവിഡ് ഭീഷണി സൃഷ്ടിച്ച നഷ്ടക്കണക്കുകളിൽ മലയാള ചലച്ചിത്ര വ്യവസായം ഉലയുമ്പോൾ ആയിരക്കണക്കിനു

MOVIES

അഞ്ച് പേർ അഞ്ച് സ്ഥലത്ത് നിന്ന് ഷൂട്ട് ചെയ്തിറക്കിയ ഒരു മഞ്ഞ കുപ്പി

വിവിധ സ്ഥലങ്ങളിൽ നിന്ന് അഞ്ച് സുഹൃത്തുക്കൾ ഷൂട്ട് ചെയ്ത് ഇറക്കിയ ഒരു മഞ്ഞ കുപ്പി എന്ന ഷോർട് ഫിലിം ശ്രദ്ധ നേടുന്നു. മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത ഷോർട്ഫിലിം ലോക്ക് ഡൗണിൽ മദ്യശാലകൾ പൂട്ടിയതോടെ മദ്യത്തിന് അടിമപ്പെട്ടവർ പലതരം ദ്രാവകങ്ങൾ കഴിക്കുന്നതിനെതിരെയുള്ള

MOVIES

1997–ലെ മഞ്ജുവും 2020–ലെ മഞ്ജുവും : വൈറലായി ചിത്രങ്ങൾ

സമൂഹമാധ്യമങ്ങളിൽ വൈറലായി മഞ്ജു വാര്യരുടെ ചിത്രങ്ങൾ. 1997–ലെ മഞ്ജുവും 2020–ലെ മഞ്ജുവും തമ്മിലുള്ള താരതമ്യമാണ് ചിത്രങ്ങൾ. സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് രാജേഷ് നെന്മാറ പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ വലിയ ചർച്ചകൾക്കു വഴി വച്ചത്. രാജേഷ് പങ്കുവച്ച രണ്ട് ചിത്രങ്ങളും തമ്മിൽ

Business News

സ്വന്തം പേരിനെ ഒരു ബ്രാൻ‍ഡാക്കിയ ഹണി റോസ്

സാധാരണ നടിമാർ ബിസിനസിലേക്കിറങ്ങുമ്പോൾ ആദ്യം ആലോചിക്കുന്നത് ‘ബുട്ടീക്’ ആണെങ്കിൽ ഹണി റോസ് തന്റെ ബിസിനസ് ആശയം കൊണ്ടു വേറിട്ടു നടന്നു. 2005ൽ ബോയ്ഫ്രണ്ടിലൂടെ സിനിമയിൽ വന്ന്, മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയാവുകയും ഒപ്പം ന്യൂജെൻ സിനിമകളുടെ ഭാഗമാകുകയും ചെയ്ത ഹണിയുടെ മേക്കോവർ അവരുടെ

MOVIES

ബിഗ് ബോസില്‍ നിന്നും രജിത്കുമാര്‍ സിനിമയിലേക്ക്

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി രജിത് കുമാര്‍ സിനിമയിലേക്ക്. ആലപ്പി അഷറഫ് തിരക്കഥയെഴുതുന്ന ചിത്രത്തിലായിരിക്കും രജിത് അഭിനയിക്കുക. പെക്‌സന്‍ ആംബ്രോസാണ് ചിത്രത്തിന്റെ സംവിധാനം. ആലപ്പി അഷറഫ് ഫേസ്ബുക്കിലൂടെയാണ് ഈ വിവരം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം :-  

MOVIES

കോവിഡ് 19; മഞ്ജു വാര്യര്‍ ചിത്രം ലളിതം സുന്ദരത്തിന്റെ ഷൂട്ടിംങ് നിര്‍ത്തി

സംസ്ഥാനത്ത് കൊറോണ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സിനിമാ ചിത്രീകരണം നിര്‍ത്തിവച്ച് സിനിമാ പ്രവര്‍ത്തകര്‍. മഞ്ജു വാര്യര്‍ ബിജുമേനോന്‍ ചിത്രം ലളിതം സുന്ദരത്തിന്റെ ഷൂട്ടിംങ്ങാണ് താല്‍കാലികമായി നിര്‍ത്തി വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിയത്. മഞ്ജു വാര്യരുടെ

MOVIES

വിവാഹവാര്‍ത്തകള്‍ സത്യമല്ല അനുഷ്‌ക

വിവാഹത്തെക്കുറിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് അനുഷ്‌ക. സംവിധായകന്‍ പ്രകാശ് കൊവേലുമുടിയുമായി അനുഷ്‌കയുടെ വിവാഹം ഉറപ്പിച്ചെന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതു സത്യമല്ലെന്നാണ് ഇപ്പോള്‍ അനുഷ്‌ക പ്രഖ്യാപിച്ചിരിക്കുന്നത്.   എങ്ങനെയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് അറിയില്ല, സ്വകാര്യ ജീവിതത്തിലേക്ക് ആരും എത്തിനോക്കുന്നത് ഇഷ്ടമല്ല, അനുഷ്‌ക

MOVIES

നടന്‍ ഷാജി തിലകന്‍ അന്തരിച്ചു

കൊച്ചി : അന്തരിച്ച പ്രമുഖ നടന്‍ തിലകന്റെ മകനും സീരിയല്‍ താരവുമായ ഷാജി തിലകന്‍ അന്തരിച്ചു. സീരിയല്‍ മേഖലയില്‍ സജീവമായിരുന്ന ഷാജി തിലകന് 55 വയസായിരുന്നു. 1988ല്‍ റിലീസ് ചെയ്ത സാഗര ചരിത്രം എന്ന ചിത്രത്തില്‍ അഭിനയിച്ച ഷാജി തിലകന്‍ അപ്പോളോ