Movie News

Movie News

അനിയന്‍കുഞ്ഞും തന്നാലായത്

രാജീവ്‌നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ”അനിയന്‍കുഞ്ഞും തന്നാലായത്” എന്ന ചിത്രം അമേരിക്കയില്‍ ചിത്രീകരണം പുരോഗമിക്കുന്നു. വിനു എബ്രഹാമിന്റേതാണ് തിരക്കഥയും സംഭാഷണവും. പാലായില്‍ ലോക്കല്‍ രാഷ്ട്രീയം കളിച്ച് ജോളിയായി ജീവിച്ചിരുന്ന അനിയന്‍കുഞ്ഞ്, ഒരു ഘട്ടത്തില്‍ അമേരിക്കയിലുള്ള സഹോദരിമാരുടെയടുത്ത് എത്തുകയും അവിടെ ഒരു സംഭവത്തില്‍

Movie News

സാമി സ്‌ക്വയറിലെ ഗാനം പുറത്തിറങ്ങി

2003ല്‍ വിക്രമും, തൃഷയും നായികാ നായകന്മാരായെത്തിയ മെഗാഹിറ്റ് ചിത്രമായ സ്വാമിയുടെ രണ്ടാം ഭാഗമാണ് സ്വാമി സ്‌ക്വയര്‍. ചിയാന്‍ വിക്രം വീണ്ടും ആറുസ്വാമി ഐപിഎസ് ആയി എത്തുന്ന കീര്‍ത്തി സുരേഷാണ് നായിക. വിക്രവും കീര്‍ത്തിസുരേഷും ചേര്‍ന്ന് മനോഹരമായി പാടുന്ന ഗാനമാണ് പുറത്തുവിട്ടത്. ദേവീ

MOVIES

മമ്മൂട്ടിയെ നായകനാക്കാനൊരുങ്ങി പിഷാരടി

നിരവധി ഹാസ്യ പരിപാടികളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ രമേഷ് പിഷാരടി തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയായിരിക്കും പിഷാരടിയുടെ അടുത്ത ചിത്രത്തില്‍ നായകനായെത്തുക എന്നതാണ് മലയാള സിനിമാ ലോകത്തുനിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

MOVIES

സ്ത്രീ എത്തുന്നു

ഗ്രാമീണ പശ്ചാത്തലത്തില്‍ വളര്‍ന്ന ഒരു സ്ത്രീ നഗരത്തില്‍ വന്നുപ്പെട്ടപ്പോള്‍ സംഭവിച്ച ദാരുണമായ പ്രത്യാഘാതങ്ങളാണ് ‘സ്ത്രീ’ എന്ന ചിത്രത്തിന്റെ പ്രമേയം. സര്‍വ്വാഭരണവിഭൂഷിതയായ ഒരു സ്ത്രീക്ക് അര്‍ദ്ധരാത്രിയില്‍ സ്വതന്ത്രയായി നടന്നുപോകുവാന്‍ കഴിയുന്ന രാജ്യത്തിലാണ് യഥാര്‍ത്ഥ ഭരണനിര്‍വ്വഹണം സാധ്യമാകുന്നത്. ആ കാലത്തിനായി നാം അണിചേരേണ്ടതിന്റെ ആവശ്യകത

Movie News

ഇന്ത്യൻ 2 ; കമലിന്റെ നായികയായി നയൻ‌താര

ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ എന്നും ഹിറ്റ് ആയി നിൽക്കുന്ന കമൽ ഹസ്സൻ ചിത്രം ഇന്ത്യൻന്റെ രണ്ടാം ഭാഗമിറങ്ങുന്നു. കമൽ ഹസ്സൻ – ശങ്കർ കൂട്ടുകെട്ടിൽ 1996 പുറത്തിറങ്ങിയ ആദ്യ ഭാഗം കമലിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ആ വർഷത്തെ ദേശീയ

Movie News

മഞ്‌ജു വാര്യർ ഡബ്ലുസിസിയിൽ നിന്ന് രാജി വെച്ചു

സിനിമയിലെ വനിതാ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കലക്റ്റീവില നിന്നും മഞ്ജു വാര്യർ രാജി വെച്ചു. അമ്മയിൽ നിന്നും വുമൻ ഇൻ സിനിമ കലക്റ്റീവ് അംഗങ്ങളായ റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ.ഭാവന, ഗീതു മോഹൻദാസ് എന്നിവർ രാജി വെച്ചതിനെ തുടർന്ന് മഞ്ജുവിന്റെ

MOVIES

കന്നഡ അരങ്ങേറ്റത്തിനൊരുങ്ങി അനുപമ പരമേശ്വരൻ

നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അനുപമ കന്നഡ സിനിമ ലോകത്തേക്കും പ്രവേശിക്കുന്നു. കന്നഡ സൂപ്പർ തരാം പു​നീ​ത് രാ​ജ്കു​മാ​റി​ന്‍റെ നായികയായിട്ടാണ് അനുപമ എത്തുന്നത്. പ​വ​ൻ വാ​ഡ​യാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രത്തിന് ന​ട​ന​സ​ർ​വ​ഭൗ​മ എ​ന്നാ​ണ് പേര് നൽകിയിരിക്കുന്നത്.ഓ​ഗ​സ്റ്റി​ൽ ചി​ത്രീ​ക​ര​ണം തുടങ്ങുന്ന

Movie News

ദുൽഖർ സൽമാനും മഹേഷ് നാരായണനും ഒന്നിക്കുന്നു

കുഞ്ഞുമറിയത്തിന്റെ ജനനത്തോടെ മലയാള സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുത്തുരിക്കുകയായിരുന്നു മറിയത്തിന്റെ സ്വന്തം വാപ്പച്ചി ദുൽഖർ. എന്നാൽ ഇപ്പോൾ വലിയൊരു തിരിച്ച വരവിനൊരുങ്ങുകയാണ് താരം. ബി സി നൗഫലിന്റെ ചിത്രവും ശ്രീനാഥ് രാജേന്ദ്രന്റെ സുകുമാരൻ കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രവും പ്രേക്ഷകർക്ക്

Movie News

‘അമ്മ’ യ്‌ക്കെതിരെ താരങ്ങള്‍, നടിമാര്‍ കൂട്ടത്തോടെ രാജിവെച്ചു

നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്തുമായി ബന്ധപ്പെട്ട് നടിമാര്‍ ഒന്നടങ്കം രാജിവെച്ചു. ആക്രമിക്കപ്പെട്ട നടിയടക്കം നാലു പേരാണ് അമ്മയില്‍ നിന്ന് രാജിവെച്ചത്. റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഭാവന, ഗീതു മോഹന്‍ദാസ് എന്നിവരൊന്നടങ്കം അമ്മയില്‍ നിന്ന്

MOVIES

ദിലീപിന്റെ തിരിച്ചുവരവ് ചോദ്യം ചെയ്ത് രഞ്ജിനി

അമ്മയിലേക്കുള്ള ദിലീപിന്റെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത് സിനിമാ താരം രഞ്ജിനി. ദിലീപിനെ തിരിച്ചെടുത്ത നടപടി ശരിയായില്ലെന്നും, ഈ നടപടിയെടുത്ത അമ്മയുടെ പേര് മാറ്റണമെന്നുമാണ് രഞ്ജിനി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. രഞ്ജിനിക്ക് പുറമെ സിനിമാ രംഗത്തുള്ള നിരവധിപേര്‍ അമ്മ എന്ന പേര്