MOVIES

MOVIES

50 ലക്ഷം ലൈക്, റെക്കോഡുമായി ഡിക്യൂ

ഫെയ്‌സ്ബുക്ക് ലൈക്കിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. 50 ലക്ഷം ലൈക്കാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ മലയാള താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ലൈക് നേടുന്ന താരമായി ദുല്‍ഖര്‍ മാറി. 45.8 ലക്ഷം ലൈക്കുകളുമായി നിവിന്‍ പോളിയാണ് രണ്ടാം സ്ഥാനത്ത്. 44.15

Movie News

തല ആരാധകരെ ആവേശത്തിലാറാടിച്ച് വിവേഗം ട്രെയ്‌ലര്‍

ചലച്ചിത്ര മേഖലയില്‍ 25-ാം വര്‍ഷം ആഘോഷിക്കുന്ന തല അജിത് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ വിവേഗത്തിന്റെ ട്രെയ്‌ലറെത്തി. സിവ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. പട്ടാളക്കാരന്റെ വേഷത്തിലാണ് ആരാധകര്‍ സ്‌നേഹത്തോടെ തല എന്ന് വിളിക്കുന്ന

Movie News

കമല്‍ ഹാസന്‍ മാനസികരോഗിയെന്ന് തമിഴ്‌നാട് മന്ത്രി

നടന്‍ കമല്‍ ഹാസന്‍ മാനസികരോഗിയാണെന്ന് തമിഴ്‌നാട് റവന്യൂ വകുപ്പ് മന്ത്രി ആര്‍ ബി ഉദയകുമാര്‍ പറഞ്ഞു. ജനങ്ങളോട് എന്തൊക്കെയോ പറയാന്‍ അദ്ദേഹത്തിനുണ്ട്. എന്നാല്‍ അതെങ്ങനെ പറയണമെന്ന് അദ്ദേഹത്തിനറിയില്ല, അതിനാല്‍ അദ്ദേഹത്തിനു മാനസിക രോഗമാണെന്നാണ് തങ്ങളുടെ നിഗമനമെന്നും മന്ത്രി വ്യക്തമാക്കി. എടപ്പാടി കെ

Movie News

ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍ക്കാനാകില്ല; പോലീസ്

നടിയുടെ പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായി രജിസ്റ്റര്‍ ചെയ്ത കേസ് ഒത്തുതീര്‍ക്കാനാകില്ലെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങള്‍ മാത്രമേ ഒത്തുതീര്‍ക്കാനാകൂവെന്നും അശ്ലീല സംഭാഷണവും ബോഡി ഡബിളിംഗും ക്രിമിനല്‍ കുറ്റമാണെന്നും അതിനാല്‍ കേസ് നിലനില്‍ക്കുമെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. ഹണീബി

Movie News

ഈ സ്വാതന്ത്ര്യ ദിനത്തില്‍ ജോയ് മാത്യുവിനു പറയാനുള്ളതു കേള്‍ക്കൂ..

ദയവായി സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ അയച്ചുതന്ന് എന്നെ ശ്വാസം മുട്ടിച്ച് കൊല്ലരുത് എന്നു തുടങ്ങുന്ന നടന്‍ ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുള്ള ഈ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.. ദയവായി സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ അയച്ചുതന്ന് എന്നെ

Movie News

സതുരംഗ വേട്ടൈ രണ്ടാം ഭാഗത്തില്‍ അരവിന്ദ് സാമി

2014ലെ ഹിറ്റ് ചിത്രമായ സതുരംഗ വൈട്ടൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നു. രണ്ടാം ഭാഗത്തില്‍ അരവിന്ദ് സാമിയാണ് നായകനായി എത്തുന്നത്. നായികയായി തൃഷയും കൂടെയുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. എച്ച് വിനോദിന്റെ കഥയ്ക്ക് നിര്‍മല്‍ കുമാറാണ് സംവിധാനം

MOVIES

ബാബാ രാംദേവ് ബോളിവുഡിലേക്ക്

പതജ്ഞലി ബ്രാന്‍ഡിലൂടെ ലഭിച്ച സ്വീകാര്യത സിനിമയിലേക്കെത്തിക്കാന്‍ തയ്യാറെടുക്കുകയാണ് ബാബാ രാംദേവ്. യേ ഹെ ഇന്ത്യ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ബാബാ രാംദേവ് സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ഗവീ ചഹല്‍, ദീന ഉപ്പല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Movie News

രജനികാന്ത് രാഷ്ട്രീയത്തിറങ്ങുന്നത് ഉചിതമെന്ന് ധനുഷ്

ചെന്നൈ : രജനികാന്ത് ആള്‍ക്കൂട്ടത്തിന്റെ നേതാവാണെന്നും അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുന്നത് ഉചിതമാണെന്നും മരുമകനും നടനുമായ ധനുഷ്. രജനികാന്തിപ്പോലൊരാള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് എന്തുകൊണ്ടും നല്ലതാണെന്നാണ് കൂടി ധനുഷ് പ്രതികരിക്കുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേഷനത്തെക്കുറിച്ച് ധനുഷ് പ്രതികരിച്ചത്. രാഷ്ട്രീയ പ്രവേശനം

MOVIES

ഇന്‍ടു ദി വൈല്‍ഡ്…. കാട് കയറുന്നവരെക്കുറിച്ച്…

നീല്‍ മാധവ് പറഞ്ഞു പറഞ്ഞു കാടു കയറുന്നതിനു മുമ്പ്, കാടു കയറിയ ഒരു കഥയെക്കുറിച്ചു പറയാം. ഇന്റര്‍നെറ്റില്‍ സിനിമ ആസ്വാദകരുള്ള കോണുകളില്‍ ഊളിയിടുന്നതിനിടയ്ക്ക് ഒരു ഫോട്ടോ എന്റെ കണ്ണില്‍പ്പെട്ടു. 142 എന്ന് രേഖപ്പെടുത്തിയ ഒരു പഴഞ്ചന്‍ ബസ്സിനു മുകളില്‍ ഒരു സഞ്ചാരി,