MOVIES

Movie News

വിനോദ് കോവൂര്‍ പിന്നണി ഗായകനാകുന്നു

മറിമായം, എം 80 മൂസ തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരകള്‍ക്കു പുറമെ ചലച്ചിത്രങ്ങളിലും ശ്രദ്ധേയവേഷങ്ങളിലൂടെ അഭിനയമികവിന്റെ പുതുതലങ്ങള്‍ തേടുന്ന വിനോദ് കോവൂര്‍ ഗാനരംഗത്തേക്ക് കടക്കുകയാണ്. മര്‍വ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ പ്രൊഫ. എ. കൃഷ്ണകുമാര്‍ നിര്‍മിച്ച് സജി വൈക്കം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന

SPECIAL STORY

സമകാലികത്തിലൂടെ സിനിമ ലക്ഷ്യമിട്ട് സഫ്‌വാന്‍

2017ലെ ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട് ഫിലിം സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം സ്വന്തമാക്കിയ സമകാലികം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. മലയാളികളുടെ സദാചാര കണ്ണുകളുടെയും തോന്നലുകളുടെയും വേറൊരുതലം സമകാലികത്തിലൂടെ സഫ്‌വാന്‍ കെ ബാവ എന്ന യുവ സംവിധായകന്‍ നമുക്ക് കാട്ടിത്തരുന്നു. സമകാലികത്തിലൂടെ സിനിമ

MOVIES

മാമാങ്കത്തിന്റെ ടൈറ്റില്‍ ലോഗോ പുറത്ത്

പ്രേക്ഷകമനസിനെ ഉദ്വേഗത്തിന്റെ വാള്‍മുനയില്‍ നിര്‍ത്തി മാമാങ്കത്തിന്റെ ടൈറ്റില്‍ ലോഗോ പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ടൈറ്റില്‍ ലോഗോ ഹിസ്റ്ററി ഓഫ് ദ ബ്രേവ് എന്ന ടൈറ്റിലോടു കൂടി ചോരയില്‍ പുരണ്ട ഉറുമിയും അങ്കത്തിന് മുഴക്കുന്ന കാഹളവും ചേര്‍ന്നാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഏട്ടാം നൂറ്റാണ്ടിനും

MOVIES

ശ്രേയ ശരണ്‍ വിവാഹിതയായി

റഷ്യയുടെ ടെന്നിസ് താരം ആന്‍ഡ്രെയോടൊപ്പം ജീവിതം പങ്കിടാനാരംഭിച്ച് ഇന്ത്യന്‍ സിനിമാ സുന്ദരി ശ്രേയ ശരണ്‍. മുംബൈയിലെ തന്റെ അപ്പാര്‍ട്‌മെന്റില്‍ ഹൈന്ദവാചാരപ്രകാരമാണ് ശ്രേയ ആന്‍ഡ്രെയ്ക്ക് മിന്നുചാര്‍ത്താന്‍ നിന്നുകൊടുത്തത്. ബോളിവുഡ് താരങ്ങളായ മനോജ് വാജ്‌പേയിയും ശബാന ഹാഷ്മിയും മാത്രമാണ് അടുത്ത ബന്ധുക്കള്‍ക്കു പുറമെ വിവാഹത്തില്‍

Movie News

നരകാസുരന്റെ ടീസര്‍ പുറത്ത്

          ധ്രുവങ്ങള്‍ 16 എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെ ഞെട്ടിച്ച കാര്‍ത്തിക് നരേന്റെ പുതിയ ചിത്രം നരകാസുരന്റെ ടീസര്‍ പുറത്ത്. അരവിന്ദ് സ്വാമി, ഇന്ദ്രജിത്, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലറാണ് നരകാസുരന്‍. ഒരു പോലീസ്

MOVIES

കണ്ണനെ അഭിനന്ദിച്ച് അച്ഛനും അമ്മയും

മലയാള സിനിമിക്ക് കാത്തിരിപ്പിന്റെ ഒന്നരവര്‍ഷം സമ്മാനിച്ച പൂമരം റിലീസ് ചെയ്തപ്പോള്‍ നായകന്‍ കാളിദാസ് ജയറാമിന് അമ്മ പാര്‍വതിയുടെയും അച്ഛന്‍ ജയറാമിന്റെയും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍. മകന്റെ മുന്നില്‍ അച്ഛന്‍ ഒന്നുമല്ലെന്ന് ആരാധകന്‍ പറഞ്ഞതോടെ താന്‍ വളരെ ഉയരത്തിലെത്തിയെന്ന തോന്നലുണ്ടായെന്ന് ജയറാം. കണ്ണന്റെ നായകനായ

MOVIES

കാത്തിരിപ്പിനൊടുവില്‍ പൂമരമെത്തി

ഒരു വര്‍ഷത്തോളമായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കാളിദാസ് ജയറാമിന്റെ പൂമരം തിയേറ്ററുകളിലെത്തി. 2016 നവംബറില്‍ പുറത്തിറങ്ങിയ ഞാനും ഞാനുമെന്റാളും എന്ന ഗാനം ഒരവര്‍ഷത്തോളമായി ആസ്വാദകരുടെ കര്‍ണപുടങ്ങളെ ധന്യമാക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ട്രോളന്മാര്‍ എബ്രിഡ് ഷൈനിനെയും കാളിദാസ് ജയറാമിനെയും പരിഹസിച്ച് മതിയായിരിക്കുകയാണ്.

MOVIES

എസ് ദുര്‍ഗ പ്രദര്‍ശനത്തിന്…

അന്താരാഷ്ട്ര പുരസ്‌കാരം, അന്‍പതോളം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനം, സെന്‍സറിംഗ് റദ്ദാക്കല്‍, മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനം നിഷേധിക്കല്‍, പേര് മാറ്റം എന്നിങ്ങനെ നിരവധി പ്രശസ്തികള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ പ്രദര്‍ശനത്തിനെത്തുന്നു. ലോകത്തിലെ നിരവധി അന്താരാഷ്ട്ര മേളകളില്‍

Movie News

അമിതാഭ് ബച്ചന്‍ ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണു

തംഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന്‍ സെറ്റില്‍ കുഴഞ്ഞുവീണതായി റിപ്പോര്‍ട്ട്. ദീര്‍ഘനേരം നീണ്ടുനിന്ന ഷൂട്ടിങ്ങാണ് ദേഹാസ്വസ്ഥ്യനു കാരണമെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. ജോധ്പുരിലാണ് ഷൂട്ടിങ് നടക്കുന്നത്.

Movie News

പൂമരം റിലീസ് 15ന്

കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം 15 ന് ഇറങ്ങുമെന്ന് കാളിദാസ്. തന്റെ ഫയെസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചത്. നേരത്തെ റിലീസ് ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു. കാളിദാസന്‍ നായകനായെത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍